• Search results for nair
Image Title
randamoozham

രണ്ടാമൂഴം സംഭവിക്കും; ഒഫീഷ്യല്‍ ലോഞ്ചിങ് ഉടന്‍, 2019 ജൂലൈയില്‍ ചിത്രീകരണം ആരംഭിക്കും  

രണ്ടാമൂഴം സംബന്ധിച്ച് പ്രചരിക്കുന്ന ഊഹാപോഹങ്ങള്‍ക്ക് നിര്‍മാതാവ് ബിആര്‍ ഷെട്ടിയുടെ വിശദീകരണം

Published on 28th July 2018

നീലു തിരിച്ചെത്തി; ആഘോഷമാക്കി ആരാധകരും അണിയറ പ്രവര്‍ത്തകരും; വീഡിയോ വൈറല്‍

സംവിധായകന്റെ മോശം പെരുമാറ്റത്തില്‍ പ്രതിഷേധിച്ച് പിണങ്ങിപ്പോയ നടി നിഷാ സാരംഗ് തിരിച്ചെത്തി- നാളുകള്‍ക്ക് ശേഷം ഉപ്പും മുളകും വീണ്ടും സജീവമായതിന്റെ ത്രില്ലിലാണ് എല്ലാവരും

Published on 14th July 2018
saritha-nair

സരിതാ എസ് നായര്‍ക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് 

സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത എസ് നായര്‍ക്ക് ജാമ്യമില്ലാ അറസ്റ്റുവാറണ്ട്

Published on 9th July 2018
wcc

ഞങ്ങളുടെ സുഹൃത്ത് ഇരയല്ല, സമൂഹത്തിന് മാതൃകമായ ധീര യുവതി; ദീലിപിനെ പുറത്താക്കിയത് മുഖം രക്ഷിക്കല്‍ നടപടി;ജനപ്രതിനിധികള്‍ അമ്മയില്‍ തുടരുന്നത് നിലപാട് ശരിവെക്കുന്നതിന് തുല്യം; പിന്തുണയുമായി ചലചിത്ര കൂട്ടായ്മ

സ്ത്രീവിരുദ്ധമായ നിലപാടുകള്‍ അലങ്കാരമായി കാണുന്ന ഈ സംഘടനയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ തുടരുന്നത്, ആ നടപടികളെ ശരിവയ്ക്കുന്നതിനു തുല്യമാണ്

Published on 30th June 2018

പ്രളയത്തില്‍ കുടുങ്ങിയവര്‍ക്ക് ലിഫ്റ്റ് നല്‍കിയത് കുറ്റം ; മുംബൈയില്‍ മലയാളിക്ക് പിഴശിക്ഷ

പ്രളയത്തില്‍ കുടുങ്ങിപ്പോയ മൂന്നുപേര്‍ക്ക് ലിഫ്റ്റ് നല്‍കിയതിന് 2,000 രൂപയാണ് കോടതി പിഴ വിധിച്ചത്

Published on 25th June 2018
Varthakal_Ithuvare

സന്ദേശത്തിലെ ശങ്കരാടിയുടേതുപോലുള്ള കഥാപാത്രങ്ങള്‍; 'വാര്‍ത്തകള്‍ ഇതുവരെ' 90കളിലെ മലയാള സിനിമയ്ക്കുള്ള ട്രിബ്യൂട്ട് 

വിനയ് ഫോര്‍ട്ട്, നെടുമുടി വേണു, നന്ദു, മാമൂക്കോയ, സൈജു കുറുപ്പ്, അലന്‍സിയര്‍ തുടങ്ങിയ വലിയ താരനിര അണിനിരക്കുന്ന ചിത്രം 1990കളില്‍ നടക്കുന്ന കഥയാണ് പറയുക

Published on 22nd June 2018
dubai

തെറ്റിനുള്ള ശിക്ഷ എനിക്ക് ദൈവം തന്നു, എല്ലാവരോടും മാപ്പ്; പിണറായിയെ ഭീഷണിപ്പെടുത്തിയ ആര്‍എസ്എസുകാരന്റെ തുറന്നു പറച്ചില്‍

. മദ്യ ലഹരിയില്‍ അങ്ങിനെ ഒരു വലിയ തെറ്റ് പറ്റി പോയി. സഹായത്തിനായി ഒരുപാട് ബിജെപി RSS കാരെ വിളിച്ചെകിലും ആരും എന്നെ സഹായിച്ചില്ല

Published on 6th June 2018
591985-528870-ar-rahman-facebook

എ.ആര്‍. റഹ്മാന്‍ ഷോ മഴകൊണ്ടുപോയി; ടിക്കറ്റ് വാങ്ങിയവര്‍ക്ക് പണം മടക്കിനല്‍കുമെന്ന് ഫ്‌ലവേഴ്‌സ് ടിവി

പരിപാടി മുടങ്ങിയതോടെ സോഷ്യല്‍ മീഡിയയിലും മറ്റും രൂക്ഷമായ വിമര്‍ശനമാണ് ഫ്‌ലവേഴ്‌സിന് എതിരേ ഉയരുന്നത്

Published on 13th May 2018
PRASANTH_NAIR

‌കാൻ മേളയിലും താരമാകാൻ 'കളക്ടർബ്രോ'

പ്രശാന്ത് നായര്‍ സംവിധാനം ചെയ്ത ഹ്രസ്വചിത്രം 'ദൈവകണം' കാന്‍ ചലച്ചിത്രമേളയില്‍ 

Published on 30th April 2018

'എല്ലാം കണ്ടോണ്ട് താഴെയൊരുത്തനുണ്ട്' ; ബല്‍റാമിന് മറുപടിയുമായി കളക്ടര്‍ ബ്രോ

ഞങ്ങള്‍ അധോലോകത്തിരുന്ന് രാഷ്ട്രീയക്കാര്‍ മുകളില്‍ ചെയ്യുന്നതൊക്കെ കാണുന്നുണ്ട്

Published on 29th April 2018
Pisharody

ജയറാമിനോട് കളിച്ചാല്‍ പിഷാരടിയുടെ ഗതിയായിരിക്കും; പൊതുവേദിയാണൊന്നും നോക്കില്ല തലമൊട്ടയടിച്ച് വിടും

അവാര്‍ഡ് ചടങ്ങിന് അവതാരക വേഷത്തില്‍ കണ്ട പിഷാരടിയുടെ മുടി അങ്ങ് വടിച്ചു കളഞ്ഞു

Published on 3rd April 2018
mtjklkj;

സാഹിത്യത്തെ ഭാഷയില്‍ നിന്ന് ആട്ടിയോടിക്കുകയാണ്: സാഹിത്യത്തിന് ഇടമില്ലെങ്കില്‍ എന്റെ പുസ്തകവും പഠിപ്പിക്കണ്ട: എംടി

സാഹിത്യത്തിന് ഇടമില്ലെങ്കില്‍ തന്റെ പുസ്തകവും പഠിപ്പിക്കേണ്ടെന്നാണ് അദ്ദേഹം പറയുന്നത്.

Published on 23rd March 2018

വി ടി ബല്‍റാമിനെതിരെ എം ടി; 'ആരെങ്കിലും എവിടെയെങ്കിലും ഓരോ കാലത്ത് ഓരോ വിഡ്ഢിത്തരങ്ങള്‍ പറയും'

കമ്മ്യൂണിസ്റ്റ് നേതാവ് എകെ ഗോപാലനെ ബാലികാ പീഡകനെന്ന് വിളിച്ച് അധിക്ഷേപിച്ച കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാമിനെ വിമര്‍ശിച്ച് എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായര്‍

Published on 22nd March 2018
priyanka-nair_2hjhgjg

കടല്‍ത്തീരത്തും വെള്ളത്തിലും നിന്തിത്തുടിച്ച് പ്രിയങ്ക നായര്‍: മനോഹരമായ ഫോട്ടോഷൂട്ട് കാണാം

മലയാളത്തില്‍ സുഖമാണോ ദാവിദേ എന്ന ചിത്രത്തിലാണ് നടി അവസാനമായി അഭിനയിച്ചത്.

Published on 21st March 2018

Search results 90 - 105 of 155