Advanced Search
Please provide search keyword(s)- Search results for neymar
Image | Title | |
---|---|---|
![]() | ബ്രസീല്‍ ഫൈനലില്‍, പക്വേറ്റയുടെ ഗോളില്‍ പെറുവിനെ വീഴ്ത്തിസെമി ഫൈനലില്‍ പെറുവിനെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്താണ് നിലവിലെ ചാമ്പ്യന്മാരുടെ ഫൈനല്‍ പ്രവേശനം | |
![]() | ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷം സമനിലപൂട്ട് പൊളിച്ച് ബ്രസീൽ, കൊളംബിയക്കെതിരെ 2-1ന്റെ ജയംകൊളംബിയയോട് സമനില വഴങ്ങുമെന്ന് തോന്നിച്ച ബ്രസീൽ ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷം ഗോൾ വല കുലുക്കി ജയം പിടിച്ചു | |
![]() | 'മറുപടിയായി ചിരി നൽകാതിരിക്കുക അസാധ്യം', തന്റെ ഗോൾ വേട്ടയോട് അടുക്കുന്ന നെയ്മറിന് കയ്യടിച്ച് പെലെ77 ഗോളുകളാണ് ബ്രസീലിനായി പെലെ വലയിലാക്കിയത്. 68 ഗോളുകളാണ് ഇതുവരെ നെയ്മർ ബ്രസീലിനായി നേടിയത് | |
![]() | ദയയില്ലാതെ ബ്രസീൽ വീണ്ടും, നെയ്മർ നിറഞ്ഞാടിയപ്പോൾ 4-0ന് പെറുവിനെ പറപറത്തി കാനറികൾ12ാം മിനിറ്റിൽ അലെക്സ് സാൻഡ്രോയിലൂടെയായിരുന്നു ബ്രസീൽ ഗോൾ വല കുലുക്കി തുടങ്ങിയത് | |
![]() | വെനസ്വേലയെ തകർത്ത് ബ്രസീൽ; ഉദ്ഘാടന മത്സരത്തിൽ മഞ്ഞപ്പടയ്ക്ക് വിജയത്തുടക്കംഎതിരില്ലാത്ത മൂന്നുഗോളുകൾക്കാണ് മഞ്ഞപ്പട വെനസ്വേലയെ തകർത്തത് | |
![]() | നെയ്മർ നയിക്കും, തിയാഗോ സിൽവ മടങ്ങിയെത്തി; കോപ്പ അമേരിക്ക പോരിനുള്ള സംഘത്തെ പ്രഖ്യാപിച്ച് ബ്രസീൽസൗത്ത് അമേരിക്കൻ യോഗ്യതാ മത്സരങ്ങൾക്കിറങ്ങിയ ടീമിൽ വലിയ മാറ്റങ്ങളില്ലാതെയാണ് കോപ്പ അമേരിക്കയ്ക്കുള്ള സംഘത്തേയും ബ്രസീൽ പ്രഖ്യാപിച്ചിരിക്കുന്നത് | |
![]() | അഞ്ചിൽ അഞ്ചും ജയിച്ച് ബ്രസീലിന്റെ ആഘോഷം, കോപ്പ അമേരിക്ക കളിക്കില്ലെന്ന് ബ്രസീൽ താരങ്ങളുടെ നിലപാടോടെ ആശങ്കജയത്തോടെ ബ്രസീലിന് 5 കളിയിൽ നിന്ന് 15 പോയിന്റായി. രണ്ടാം സ്ഥാനത്തുള്ള അർജന്റീനയുമായി നാല് പോയിന്റ് വ്യത്യാസം | |
![]() | 'അതെല്ലാം പച്ചക്കള്ളം, എനിക്കാ പെൺകുട്ടിയെ അറിയുക പോലുമില്ല'; നൈക്കിക്ക് നെയ്മറുടെ മറുപടിഞാൻ സഹകരിക്കാതിരുന്നത് കൊണ്ടാണ് അന്വേഷണം റദ്ദാക്കിയത് എന്ന നിലപാട് നുണയാണ് | |
![]() | ലൈംഗികാരോപണ കേസിൽ അന്വേഷണത്തോട് സഹകരിച്ചില്ല; നെയ്മറുമായി കരാർ അവസാനിപ്പിച്ചതിന്റെ കാരണം വെളിപ്പെടുത്തി നൈക്കി2016ൽ നടന്ന സംഭവത്തെ അടിസ്ഥാനമാക്കിയായിരുന്നു ആരോപണം. 2018ലാണ് കമ്പനിയിലെ ജീവനക്കാരി ഔദ്യോഗികമായി പരാതി നൽകുന്നത് | |
![]() | ഇതിഹാസ താരം റൊണാള്‍ഡീഞ്ഞോയുടെ അമ്മ കോവിഡ് ബാധിച്ച് മരിച്ചുഇതിഹാസ താരം റൊണാള്‍ഡീഞ്ഞോയുടെ അമ്മ കോവിഡ് ബാധിച്ച് മരിച്ചു | |
![]() | ഒരിക്കല്‍ കൂടി ദൈവം രക്ഷിച്ചതായി നെയ്മര്‍, ഈ ശാപം എന്ന് അവസാനിക്കുമെന്ന് പിതാവ്ഒരിക്കല് കൂടി ഗുരുതരമാകുമായിരുന്ന ഒന്നില്‍ നിന്ന് ദൈവം തന്നെ രക്ഷിച്ചതായാണ് നെയ്മര്‍ ആരാധകരെ അറിയിക്കുന്നത് | |
![]() | 6-1ന്റെ കണക്ക് നെയ്മറിലൂടെ വീട്ടാന്‍ പിഎസ്ജി; ചാമ്പ്യന്‍സ് ലീഗിലെ കാത്തിരുന്ന് കാണേണ്ട 3 പോരുകള്മൂന്ന് വര്‍ഷം മുന്‍പ് പിഎസ്ജി ന്യൂകാമ്പിലേക്ക് എത്തിയപ്പോള്‍ 1-6 എന്ന സ്‌കോറില്‍ തകര്‍ത്ത് വിടാന്‍ മുന്‍പില്‍ നിന്നത് നെയ്മറായിരുന്നു | |
'എന്നെ വംശീയമായി അധിക്ഷേപിച്ചു; മുഖമടച്ച് ഒന്ന് കൊടുക്കുകയാണ് വേണ്ടത്'- നെയ്മർ'എന്നെ വംശീയമായി അധിക്ഷേപിച്ചു; മുഖമടച്ച് ഒന്ന് കൊടുക്കുകയാണ് വേണ്ടത്'- നെയ്മർ | ||
![]() | കൊറോണ ഔട്ട്! കോവിഡ് മുക്തനായതായി നെയ്മര്‍, പരിശീലനം ആരംഭിച്ചുനെയ്മര് ഉള്‍പ്പെടെ പിഎസ്ജി സംഘത്തിലെ ഏഴ് കളിക്കാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത് | |
![]() | നെയ്മര്‍ക്ക് കോവിഡ്; മൂന്ന് താരങ്ങള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചെന്ന് പിഎസ്ജിനെയ്മര് അടക്കം പിഎസ്ജി ക്ലബ്ബിലെ മൂന്ന് താരങ്ങള്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത് |
Search results 90 - 105 of 160