• Search results for politics
Image Title
kabali

സൂപ്പര്‍സ്റ്റാര്‍ ആര്‍ക്കൊപ്പം?  രജനീകാന്ത് പിറന്നാള്‍ ദിനത്തില്‍ രാഷ്ട്രീയം പ്രഖ്യാപിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

രജനീകാന്തിന്റെ ജന്മദിനമായ ഡിസംബര്‍ 12 ന് രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് പ്രഖ്യാപനമുണ്ടാകും
 

Published on 10th November 2017
cpm-leader-kodiyeri

കോടിയേരിയുടെ കാര്‍ യാത്ര വിവാദം; എല്‍ഡിഎഫിന്റെ രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന്‌

കാരാട്ട് റസാഖ് എംഎല്‍എയ്‌ക്കെതിരെ മുസ്ലീം ലീഗ് നടത്തുന്ന പ്രചാരണം ചെറുക്കുക കൂടി ലക്ഷ്യമിട്ടാണ് എല്‍ഡിഎഫിന്റെ രാഷ്ട്രീയ വിശദീകരണ യോഗം

Published on 28th October 2017
kummanam

സിപിഎമ്മിന്റെ അക്രമ സ്വഭാവത്തിന് കാരണം ചെഗുവേരയെ മാതൃകാ പുരുഷനാക്കിയതെന്ന് കുമ്മനം

കേരളത്തിലെമ്പാടും,  പ്രത്യേകിച്ച് കണ്ണൂരില്‍ സ്ഥാപിച്ചിരിക്കുന്ന ചെങ്കൊടിയുടെ ചിത്രങ്ങളില്‍ ചെഗുവേരയുടെ ചിത്രമാണ് ആലേഖനം ചെയ്തിരിക്കുന്നത്

Published on 7th October 2017
haasan-1kl;opok

ആവശ്യമെങ്കില്‍ ബിജെപിയുമായി കൈകോര്‍ക്കാം: നിലപാടിലുറയ്ക്കാതെ കമല്‍ഹാസന്‍

ആവശ്യമെങ്കില്‍ ബിജെപിയുമായി കൈകോര്‍ക്കാന്‍ തയ്യാറാണെന്ന് വെളിപ്പെടുത്തി നടന്‍ കമല്‍ ഹാസന്‍.

Published on 26th September 2017

മോദിയെ പ്രശംസിച്ച് കമല്‍ഹാസന്‍; ഇടതാണെന്ന് തോന്നുന്നവര്‍ക്ക് അല്‍പ്പം വലത്തേക്ക് വരേണ്ടിവരും

മറ്റുള്ളവര്‍ വാഗ്ദാനങ്ങള്‍ നല്‍കുക മാത്രം ചെയ്യുമ്പോള്‍ മോദി ചില കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെന്ന്  കമല്‍ ഹാസന്‍

Published on 22nd September 2017

കമല്‍ഹാസനെ കാണാന്‍ കെജ്രിവാള്‍ എത്തുന്നു; രാഷ്ട്രീയ പ്രവേശനം ചര്‍ച്ചയാകും

രാഷ്ട്രീയ പ്രവേശനത്തിന് തയ്യാറെടുക്കുന്ന നടന്‍ കമല്‍ഹാസനെ കാണാന്‍ എഎപി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാള്‍ എത്തുന്നു.

Published on 21st September 2017

എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടിയ്ക്ക് സ്റ്റേ ഇല്ല

നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്താനുള്ള സ്‌റ്റേ അടുത്തമാസം നാലുവരെ നീട്ടുകയും ചെയ്തു

Published on 20th September 2017

തമിഴ്‌നാട്ടില്‍ ദിനകരന് തിരിച്ചടി;18എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കി

എഐഎഡിഎംകെയില്‍ ദിനകരന്‍ പക്ഷത്തുള്ള 18 എംഎല്‍എമാരെ സ്പീക്കര്‍ പി.ധനപാല്‍ അയോഗ്യരാക്കി

Published on 18th September 2017
rajinikhanth-kamal-haasan_650x400_81505493757

രജിനീകന്ത് രാഷ്ട്രീയത്തില്‍ ചേര്‍ന്നാല്‍ അദ്ദേഹത്തോടൊപ്പം ചേരും: കമല്‍ഹാസന്‍

സിനിമ മേഖലയില്‍ ഞങ്ങള്‍ ശത്രുക്കളായിരിക്കും. എന്നാല്‍ പ്രധാനപ്പെട്ട വിഷയങ്ങളില്‍ ചര്‍ച്ച നടത്തി സമവായത്തിലെത്താനാകും

Published on 16th September 2017

പണിയെടുത്തില്ലെങ്കില്‍ പണം വാങ്ങരുതെന്ന് തമിഴ്‌നാട് എംഎല്‍എമാരോട് കമല്‍ഹാസന്‍

ജോലി ചെയ്യാത്തവര്‍ക്ക് വേതനമില്ലെന്ന തത്വം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണോ ബാധകം. റിസോര്‍ട്ടില്‍ താമസിക്കുന്ന എംഎല്‍എമാര്‍ക്ക് ഇത് ബാധകമല്ലെയെന്നാണ്  കമല്‍ ചോദിക്കുന്നത്

Published on 15th September 2017

കമല്‍ഹാസന്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നു;ആദ്യ ലക്ഷ്യം നവംബറിലെ തെരഞ്ഞെടുപ്പ്

ഈ മാസം അവസാനത്തോടെ അദ്ദേഹം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കും എന്നാണ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്

Published on 13th September 2017
Rahul-Smriti_6

ഒരു തോറ്റ നാടുവാഴി തന്റെ പരാജയകഥകള്‍ അമേരിക്കയില്‍ പറയുന്നു; രാഹുലിനെ പരിഹസിച്ച് സ്മൃതി ഇറാനി

ഒരു തോറ്റ നാടുവാഴി ഇന്ന് അമേരിക്കയില്‍ തന്റെ പരാജയപ്പെട്ട രാഷ്ട്രീയ യാത്രയെ കുറിച്ച് പറയുന്നു

Published on 12th September 2017
pina

പിണറായി വിജയന്‍ എന്റെ ഹീറോ: കമലഹാസന്‍; വന്നത് ആ ജീവിതം പഠിക്കാനെന്ന് ഉലകനായകന്‍

തന്റെ രാഷ്ട്രീയ പ്രവേശനം പിറണായി വിജയന്‍ എന്ന കമ്യൂണിസ്റ്റ് നേതാവിനെ 
ഒപ്പം നിര്‍ത്തിയിട്ടാണെന്നതാണ് അണികളേയും ആരാധകരേയും ഒരേപോലെ ആവേശത്തിലാഴ്ത്തുന്നു

Published on 2nd September 2017

തീവ്ര ഹിന്ദുത്വ വാദികളും അവരെ എതിര്‍ക്കുന്ന ഇടതുപക്ഷവും രാജ്യത്തോട് ചെയ്യുന്നത് വിനാശകരമായ അപരാധം:മുരളി ഗോപി


ഹിന്ദുത്വം എന്ന പുതിയ കാലഘട്ടത്തില്‍ സൃഷ്ടിക്കപ്പെട്ട രാഷ്ട്രീയ തത്വശാസ്ത്രത്തിന് വേണ്ടി ലോകം മുഴുവന്‍ അംഗീകരിച്ച സനാതന ധര്‍മത്തെ ആശയകുഴപ്പത്തിലാക്കിയിരിക്കുന്നു.
 

Published on 29th August 2017

തലയില്‍ വെച്ച വിഡ്ഢികളുടെ തൊപ്പി തമിഴ്ജനങ്ങള്‍ എടുത്തുമാറ്റണം: കമല്‍ഹാസന്‍

എഐഎഡിഎംകെ ലയനത്തെ പരിഹസിച്ച് ചലചിത്രതാരം കമല്‍ഹാസന്‍. തമിഴ്‌നാട്ടിലെ ജനങ്ങളുടെ തലയില്‍ വിഡ്ഢികളുടെ തൊപ്പിയാണ് ഇരിക്കുന്നതെന്നും ഇത് എടുത്തുമാറ്റാന്‍ ജനം  തയ്യാറാവണം

Published on 21st August 2017

Search results 90 - 105 of 114