• Search results for sentence
Image Title

ഓസ്‌കറില്‍ നേട്ടവുമായി ഇന്ത്യയും ; പിരീഡ്, എന്‍ഡ് ഓഫ് സെന്റന്‍സ് മികച്ച ഡോക്യുമെന്ററി ; ബോഹീമിയന്‍ റാപ്‌സഡിക്ക് മൂന്ന് പുരസ്‌കാരം

ബൊഹീമിയന്‍ റാപ്‌സഡി എന്ന ചിത്രം മൂന്ന് പുരസ്‌കാരം നേടി. റോമയും ബ്ലാക്ക് പാന്തറും രണ്ട് പുരസ്‌കാരവും സ്വന്തമാക്കി

Published on 25th February 2019
robin

ആ പെണ്‍കുട്ടിയുടെ ജീവിതം പാടെ തകര്‍ത്തു, വൈദികന്‌ ജീവപര്യന്തം ശിക്ഷ നല്‍കാത്തത് കുഞ്ഞിനെ ഓര്‍ത്തെന്ന് കോടതി; വിധിപ്പകര്‍പ്പ് പുറത്ത്

പ്രാര്‍ത്ഥിക്കുന്നതിനായി പള്ളിമേടയിലെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന്‍ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കുകയായിരുന്നു.

Published on 16th February 2019
Rohit-Sharma-Virat-Kohli-784x441

കോഹ്‌ലിക്ക് എന്തിനാണ് രോഹിതിനോട് ഇത്ര അസൂയ; വ്യക്തി​ഗത സ്കോർ മറികടക്കാതിരിക്കാനാണോ ധൃതിപിടിച്ച് ഡിക്ലയർ ചെയ്തത്

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ രോഹിത് ശർമ 63 റൺസുമായി പുറത്താകാതെ നിൽക്കെ ഇന്നിങ്സ് ഡിക്ലയർ ചെയ്ത ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്കെതിരെ ആരാധകരുടെ രോഷം

Published on 28th December 2018

വിവാദ ആൾദൈവം രാംപാലിന് ജീവപര്യന്തം തടവുശിക്ഷ

രണ്ട് കൊലപാതക കേസുകളിൽ രാംപാലും മറ്റ്‌ 28 പേരും കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു

Published on 16th October 2018
journo

റോഹിംഗ്യന്‍ ദുരിതം ലോകത്തെ അറിയിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് ഏഴ് വര്‍ഷം തടവ് ശിക്ഷ വിധിച്ച് മ്യാന്‍മര്‍ കോടതി ; ദൗര്‍ഭാഗ്യകരമെന്ന് ആംനസ്റ്റി

തെറ്റ് ചെയ്തിട്ടില്ലെന്നും വസ്തുനിഷ്ഠമായ റിപ്പോര്‍ട്ടിങ്ങാണ് നടത്തിയതെന്നും പശ്ചാത്താപം തോന്നുന്നില്ലെന്നും മാധ്യമപ്രവര്‍ത്തകര്‍ പ്രതികരിച്ചു.  കള്ളക്കേസാണിതെന്നും റോഹിംഗ്യകള്‍ക്ക് നീതിലഭിക്കട്ടെയെന്ന

Published on 3rd September 2018

കന്‍സാസ്  ബാറിലെ വെടിവെപ്പ്‌ ; പ്രതിക്ക് മൂന്ന് തവണ ജീവപര്യന്തം വിധിച്ച് യുഎസ് കോടതി

ശ്രീനിവാസിന്റെയും സുഹൃത്തുക്കളുടെയും നിറം, വംശം, പാരമ്പര്യം ഇതൊക്കെ തന്നില്‍ വെറുപ്പുളവാക്കിയെന്നും അതുകൊണ്ടാണ് ഈ കൃത്യം നടത്തിയതെന്നും പ്രതി ഏറ്റുപറഞ്ഞിരുന്നു.

Published on 8th August 2018

കൊലപാതകക്കേസില്‍ മലയാളി യുവതിക്ക് യെമനില്‍ വധശിക്ഷ; കൃത്യം ചെയ്തത് ജീവനും മാനവും നഷ്ടപ്പെടുമെന്ന അവസ്ഥയിലെന്ന് നിമിഷപ്രിയ

പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷ പ്രിയ എന്ന യുവതിയാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു ജയിലില്‍ കഴിയുന്നത്.

Published on 4th May 2018

ബാലപീഢകർക്ക് വധശിക്ഷ :  ഓര്‍ഡിനന്‍സിന് രാഷ്ട്രപതിയുടെ അം​ഗീകാരം

പിഞ്ചുകുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിന് കേന്ദ്രസർക്കാർ എടുത്ത തീരുമാനം ചരിത്രപരമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിം​ഗ്

Published on 22nd April 2018

മനുഷ്യക്കടത്ത് കേസില്‍ ഗായകന്‍ ദലര്‍ മെഹന്തിക്ക് രണ്ട് വര്‍ഷം തടവുശിക്ഷ

കേസില്‍ ദലര്‍ മെഹന്തിയും സഹോദരന്‍ ഷംഷേര്‍ സിംഗും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി

Published on 16th March 2018

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ അധ്യാപകന് 572 വർഷം തടവുശിക്ഷ

ടര്‍ക്കിയിലെ കിഴക്കന്‍ പ്രവിശ്യയായ അഡിയാമനിലെ കോടതിയാണ് റെക്കോഡ് ശിക്ഷ വിധിച്ചത്

Published on 28th February 2018
lalu prasad

കാലിത്തീറ്റ കുംഭകോണം : ലാലുവിന്റെ ശിക്ഷാ പ്രഖ്യാപനം നാളത്തേക്ക് മാറ്റി

ഇത് രണ്ടാം തവണയാണ് കേസില്‍ ശിക്ഷ പ്രഖ്യാപനം മാറ്റുന്നത്.  റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് കേസ് പരിഗണിച്ചത്.

Published on 4th January 2018

16 ഇന്ത്യക്കാരുടെ വധശിക്ഷ കുവൈത്ത് അമീര്‍ റദ്ദാക്കി; 119 ഇന്ത്യക്കാരുടെ ശിക്ഷ ഇളവ് ചെയ്യും

വധശിക്ഷയ്ക്ക് വിധിച്ച 17 ഇന്ത്യക്കാരുടെ ശിക്ഷ ജീവപര്യന്തമാക്കി - ഒരാളെ വെറുതെ വിട്ടു - 119 പേരുടെ ശിക്ഷ ഇളവ് ചെയ്യാനും തീരുമാനം
 

Published on 30th September 2017

Search results 90 - 102 of 102