• Search results for thomas chandy
Image Title
Kodiyeri_Balakr

തോമസ് ചാണ്ടിയെ പിന്തുണച്ച് കോടിയേരി; ആരോപണങ്ങള്‍ അടിസ്ഥാനരഹിതം

തോമസ് ചാണ്ടിക്കെതിരെ ഇപ്പോള്‍ ഉയര്‍ന്നുവരുന്ന ആരോപണങ്ങള്‍ എന്തുകൊണ്ട് മുന്‍പ് ഉന്നയിച്ചില്ലെന്ന് കോടിയേരി

Published on 19th August 2017
oomman_chandy

അതിരപ്പിള്ളിയില്‍ ഉമ്മന്‍ ചാണ്ടിയെ തള്ളി എ.കെ.ആന്റണി; പരിസ്ഥിതിയെ മറന്നുള്ള വികസനം വേണ്ട

ആദിവാസികളേയും കര്‍ഷകരേയും കുടിയിറക്കിയുള്ള വികസനം വേണ്ടെന്നും ആന്റണി

Published on 19th August 2017

തോമസ് ചാണ്ടിയുടെ പണമിടപാടുകള്‍ സംബന്ധിച്ച് സര്‍ക്കാര്‍ ധവളപത്രം പുറപ്പെടുവിക്കണമെന്ന് കുമ്മനം രാജശേഖരന്‍

ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ ക്രമവിരുദ്ധമായ നടപടികളെ കുറിച്ച് സമഗ്രമായി അന്വേഷണം നടത്തണമെന്നും പണമിടപാടുകള്‍ സംബന്ധിച്ച് സര്‍ക്കാര്‍ ധവളപത്രം പുറപ്പെടുവിക്കണമെന്നും കുമ്മനം രാജശേഖരന്‍

Published on 18th August 2017

തോമസ് ചാണ്ടി രാജിവെക്കണം; ലേക്ക്‌ പാലസിലേക്ക് ഇന്ന് ബിജെപി മാര്‍ച്ച്‌

സര്‍ക്കാര് ഫണ്ട് ദുരുപയോഗം ചെയ്ത് കായല്‍ കയ്യേറ്റവും നിയമലംഘനവും നടത്തിയ തോമസ് ചാണ്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക്‌പാലസിലേക്ക് മാര്‍ച്ച് നടത്തും

Published on 18th August 2017
niyamasabha

വേലി കെട്ടി തിരിച്ചത് പോള കയറാതിരിക്കാന്‍; തോമസ് ചാണ്ടിയെ പിന്തുണച്ച് മുഖ്യമന്ത്രി

പതിനഞ്ചു വര്‍ഷം മുമ്പു തുടങ്ങിയതാണ് തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ട്. രാഷ്ട്രീയപ്രേരിതമായാണ്ഇപ്പോള്‍ ആരോപണങ്ങള്‍ ഉയരുന്നതെന്നും മുഖ്യമന്ത്രി

Published on 17th August 2017

എന്‍സിപി പിളരുമോ? ഉഴവൂരിനെതിരെ പടയൊരുക്കം ശക്തം; ശരത് പവാര്‍ സന്ദര്‍ശനം മാറ്റിവെച്ചു

പവാര്‍ വന്ന് അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് മാറ്റിയാല്‍ പാര്‍ട്ടി വിട്ടുപോകുമെന്ന ഉറച്ച നിലപാടിലാണ് ഉഴവൂര്‍ വിജയനെ പിന്തുണയ്ക്കുന്നവര്‍

Published on 20th June 2017
thomas-chandy1111

മദ്യശാലകള്‍ പാതയോരത്തു നിന്ന് മാറ്റുന്നതിനെതിരെ തോമസ് ചാണ്ടി

ദേശീയ- സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതിന് സുപ്രീം കോടതിക്ക് ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ വിമര്‍ശനം.

Published on 8th April 2017

തോമസ് ചാണ്ടി സത്യപ്രതിജ്ഞ ചെയ്തു; പ്രതിപക്ഷവും ബി.ജെ.പിയും വി.എസും വിട്ടുനിന്നു

ഗതാഗതം, ജലഗതാഗതം എന്നീ വകുപ്പുകളുടെ ചുമതലയാണ് തോമസ് ചാണ്ടിയ്ക്കുള്ളത്

Published on 1st April 2017

എന്‍സിപിയുടെ പുതിയ മന്ത്രിയായി തോമസ് ചാണ്ടി സത്യപ്രതിജ്ഞ ചെയ്യും

ശശീന്ദ്രന്‍ വഹിച്ചിരുന്ന റോഡ് ഗതാഗതം, മോേട്ടാര്‍ വാഹനം, ജല ഗതാഗതം എന്നീ വകുപ്പുകള്‍ തന്നെയാവും ചാണ്ടിക്ക്.  ശശീന്ദ്രന്‍ താമസിച്ച കാവേരി തന്നെയാവും തോമസ് ചാണ്ടിയുടെയും ഔദ്യോഗിക വസതി

Published on 1st April 2017

തോമസ് ചാണ്ടിതന്നെ മന്ത്രി

നാളെ വൈകിട്ട് നാലു മണിക്ക് സത്യപ്രതിജ്ഞ ചെയ്യും.

Published on 31st March 2017

ശശീന്ദ്രനെ ചാനല്‍ കുടുക്കിയതെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ സൂചനകള്‍;ജുഡീഷ്യല്‍ അന്വേഷണ വിഷയങ്ങള്‍ ഇന്നു തീരുമാനിക്കും

മുന്‍മന്ത്രി എകെ ശശീന്ദ്രന്റെ രാജിയിലേക്ക് നയിച്ച ഫോണ്‍ സംഭാഷണ വിവാദത്തിന്‍മേല്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താനുള്ള വിഷയങ്ങള്‍ ഇന്ന് മന്ത്രിസഭ തീരുമാനിക്കും

Published on 29th March 2017

തോമസ് ചാണ്ടിയെ മന്ത്രിയാക്കാന്‍ എന്‍സിപി തീരുമാനം

മുഖ്യമന്ത്രിയേയും കേന്ദ്ര നേത്യത്വത്തേയും ഇക്കാര്യം അറിയിക്കും. തീരുമാത്തെ എ കെ ശശീന്ദ്രനും പിന്തുണച്ചു

Published on 28th March 2017

തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്ന ആവശ്യം ശക്തം;എന്‍സിപി നേതൃയോഗം ഇന്ന്

എന്‍സിപിയുടെ മന്ത്രിസ്ഥാനം തിരിച്ചെടുക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്ന് സിപിഐഎം നേരത്തേ വ്യക്ത്മാക്കിയിരുന്നു

Published on 28th March 2017

ആരോപണം തെറ്റെങ്കില്‍ രാജി പിന്‍വലിക്കണം: തോമസ് ചാണ്ടി

രണ്ടരവര്‍ഷത്തിനുശേഷം ശശീന്ദ്രന്‍ സ്ഥാനം ഒഴിഞ്ഞ് തോമസ് ചാണ്ടിയ്ക്ക് നല്‍കണമെന്നാണ് സ്വകാര്യ വ്യവസ്ഥയുള്ളത്.

Published on 26th March 2017

Search results 90 - 104 of 104