Advanced Search
Please provide search keyword(s)- Search results for vaccination in india
Image | Title | |
---|---|---|
രണ്ടുവയസിന് മുകളിലുള്ള കുട്ടികള്‍ക്ക് സെപ്റ്റംബറോടെ കോവാക്‌സിന്‍?; പരീക്ഷണത്തിനുള്ള നടപടികള്‍ ആരംഭിച്ചുപ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനിയായ ഭാരത് ബയോടെക്ക് വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്‌സിനായ കോവാക്സിന് പൂര്‍ണ അനുമതി ഉടന്‍ നല്‍കാനാവില്ലെന്ന് കേന്ദ്ര വിദഗ്ധ സമിതി | ||
![]() | വാക്‌സിന്‍ പേടി ; ചാനല്‍ സംഘത്തെ കണ്ട് വീടു വിട്ടോടി വയലില്‍ ഒളിച്ച് ഗ്രാമീണര്ഞങ്ങള് മദ്യപിക്കും. ഇറച്ചിയും മീനും കഴിക്കും. അതുകൊണ്ട് കൊറോണ വൈറസ് വരില്ല | |
![]() | നീറ്റ് സെപ്റ്റംബറിലേക്ക് നീട്ടിവെച്ചേക്കും; ജെഇഇ മെയ്ന്‍ ഓഗസ്റ്റില്‍?കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് മാറ്റിവെച്ച അവശേഷിക്കുന്ന ജെഇഇ മെയ്ന്‍ പരീക്ഷ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി നടത്താന്‍ ആലോചന | |
![]() | വാക്‌സിനെടുത്ത യാത്രക്കാര്‍ക്ക് ഓഫറുമായി ഇന്‍ഡിഗോ; ടിക്കറ്റ് നിരക്കില്‍ 10 ശതമാനം ഡിസ്‌ക്കൗണ്ട്, രാജ്യത്ത് ആദ്യംകോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഇളവുമായി പ്രമുഖ വിമാന കമ്പനിയായ ഇന്‍ഡിഗോ | |
തിങ്കളാഴ്ച റെക്കോർഡിട്ട വാക്സിനേഷൻ ചൊവ്വാഴ്ച താഴേക്ക്, ഇന്നലെ 53.86ലക്ഷം പേര്‍ക്ക് മാത്രംതിങ്കളാഴ്ച ഒറ്റ ദിവസം 88 ലക്ഷം പേര്‍ക്ക് വാക്സീന്‍ നല്‍കി ഇന്ത്യ റെക്കോര്‍ഡിട്ടിരുന്നു | ||
തിങ്കളാഴ്ച രാജ്യത്ത് വിതരണം ചെയ്തത് 82.7 ലക്ഷം വാക്സിൻ ഡോസ്; ഇതുവരെയുള്ള ഉയർന്ന പ്രതിദിന കണക്ക്ഒരു ദിവസത്തെ ഉയർന്ന കണക്ക് രേഖപ്പെടുത്തി രാജ്യത്ത് തിങ്കളാഴ്ച നടന്ന കോവിഡ് വാക്സിനേഷൻ | ||
കോവിഡ് മൂന്നാം തരംഗം അടുത്ത ആറ് - എട്ട് ആഴ്ചയ്ക്കകം : എയിംസ് മേധാവിയുടെ മുന്നറിയിപ്പ്അണ്ലോക്കിങ് ആരംഭിച്ചപ്പോള്‍ മുതല്‍ അതിന് അനുസരിച്ചുള്ള പെരുമാറ്റമല്ല ജനങ്ങളില്‍ നിന്നും കാണുന്നത് | ||
സ്പുട്‌നിക് വാക്‌സിന്‍ ഉടന്‍ കേരളത്തിലേക്ക്; ഡോ. റെഡ്ഡീസ് ലാബുമായി ആസ്റ്റര്‍ ധാരണയായിറഷ്യന് നിര്‍മ്മിത കോവിഡ് വാക്‌സിനായ സ്പുട്‌നിക് -5 ഉടന്‍ കേരളത്തില്‍ വിതരണം തുടങ്ങും | ||
![]() | 'ഇങ്ങനെ പോയാല്‍ മൂന്നാം തരംഗം വേഗത്തിലാകും'; വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതികോവിഡ് മാനദണ്ഡം ലംഘിച്ചാല്‍ മൂന്നാം തരംഗം വേഗത്തിലാകുമെന്ന് ഡല്‍ഹി ഹൈക്കോടതിയുടെ ഓര്‍മ്മപ്പെടുത്തല്‍ | |
നാലാഴ്ചക്കുള്ളില്‍ മഹാരാഷ്ട്രയില്‍ കോവിഡ് മൂന്നാം തരംഗം, ചികിത്സയിലുള്ളവരുടെ എണ്ണം എട്ടുലക്ഷമായി ഉയരാം; മുന്നറിയിപ്പ്അടുത്ത രണ്ടുമുതല്‍ നാലാഴ്ചയ്ക്കുള്ളില്‍ കോവിഡ് മൂന്നാംതരംഗം മഹാരാഷ്ട്രയെ ബാധിച്ചേക്കാമെന്ന് മുന്നറിയിപ്പ് | ||
![]() | മൂന്നു ദിവസത്തിനകം സംസ്ഥാനങ്ങള്‍ക്ക് അരക്കോടിയിലധികം വാക്‌സിനുകള്‍ കൂടി; നടപടി ഊര്‍ജ്ജിതമെന്ന് കേന്ദ്രസര്ക്കാര്വരുന്ന മൂന്ന് ദിവസത്തിനുള്ളില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കുമായി അരക്കോടിയിലധികം വാക്‌സിനുകള്‍ വിതരണം ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാര്‍ | |
ഡെല്‍റ്റ വകഭേദത്തിനെതിരെ കോവിഷീല്‍ഡിന്റെ ആദ്യ ഡോസ് 61 ശതമാനം ഫലപ്രദം; വിദഗ്ധ സമിതിണ്ടാം ഡോസിന്റെ ഇടവേള കുറയ്ക്കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന പശ്ചാത്തലത്തിലാണ് പ്രവര്‍ത്തകസമിതി മേധാവിയുടെ അവകാശവാദം | ||
നോവാവാക്‌സ് ഇന്ത്യയില്‍ സെപ്റ്റംബറില്‍, കുട്ടികളില്‍ അടുത്ത മാസം പരീക്ഷണം; നൂറ് ശതമാനം സംരക്ഷണമെന്ന് സിറംഅമേരിക്കന് നിര്‍മ്മിത കോവിഡ് വാക്‌സിനായ നോവാവാക്‌സ് സെപ്റ്റംബറില്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രമുഖ മരുന്ന് കമ്പനിയായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് | ||
'കോവാക്‌സിനില്‍ പശുവിന്റെ സെറം'; വിശദീകരണവുമായി കേന്ദ്രസര്ക്കാര്പ്രമുഖ മരുന്ന് കമ്പനിയായ ഭാരത് ബയോടെക്കിന്റെ തദ്ദേശീയ കോവിഡ് വാക്‌സിനായ കോവാക്‌സിനില്‍ പശുവിന്റെ സെറം അടങ്ങിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്രസര്‍ക്കാര്‍ | ||
![]() | കുട്ടികളെ കോവിഡില്‍ നിന്ന് സംരക്ഷിക്കാം; പകര്‍ച്ചപ്പനി വാക്‌സിന്‍ ഫലപ്രദം, റിപ്പോര്ട്ട്പകര്ച്ചപ്പനിക്കെതിരെ നല്‍കുന്ന വാക്‌സിന്‍ കുട്ടികളില്‍ കുത്തിവെച്ചാല്‍ കോവിഡിനെതിരെ സംരക്ഷണം ലഭിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത് |
Search results 90 - 105 of 146