• Search results for viral video
Image Title
panvel_accident

ഇടിച്ചു വീഴ്ത്തി, ബസ് മുകളിലൂടെ 'കയറിയിറങ്ങി'; കൂളായി എഴുന്നേറ്റു വന്ന് കാല്‍നടയാത്രക്കാരന്‍, അത്ഭുത രക്ഷപെടല്‍- വിഡിയോ

അത്ഭുതപ്പെടുത്തുന്ന രക്ഷപെടലിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി

Published on 14th December 2022
CROCODILE

'അതിരുവിട്ട തമാശ'; വേഷം കെട്ടി മുതലയ്‌ക്കൊപ്പം കിടന്നു, കാലുകളില്‍ പിടിച്ചുവലിച്ചു, രോഷം - വീഡിയോ 

നരേന്ദ്ര സിംഗ് എന്നയാളാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.

Published on 13th December 2022
elephant

ആനയും കടുവയും നേര്‍ക്കുനേര്‍; പിന്നെ സംഭവിച്ചത്- വീഡിയോ 

സുരേന്ദര്‍ മെഹ്‌റ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്.

Published on 7th December 2022
viral_video_temple

ക്ഷേത്രത്തിലെ ആന പ്രതിമക്കിടയില്‍ കുടുങ്ങി വിശ്വാസി;  വീഡിയോ വൈറല്‍ 

ദൈവപ്രീതിക്കായി ഇക്കൂട്ടരില്‍ ചിലര്‍ എന്തും ചെയ്യാന്‍ ശ്രമിക്കുന്നതും കാണാം

Published on 6th December 2022
elephant

അപാര ബുദ്ധി തന്നെ!, വൈദ്യുതി വേലി മുറിച്ചു കടക്കുന്ന 'സ്മാര്‍ട്ട്' ആന- വീഡിയോ

ഇപ്പോള്‍ വൈദ്യുതി വേലി മുറിച്ചു കടക്കുന്ന കാട്ടാനയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്

Published on 6th December 2022
sexually explicit video

ജുഡീഷ്യല്‍ ഓഫിസറുടെ ലൈംഗിക ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍, ഷെയര്‍ ചെയ്യുന്നതു വിലക്കി ഹൈക്കോടതി; രാത്രിയില്‍ ഉത്തരവ്‌

സ്വകാര്യതാ അവകാശത്തിന്റെ ലംഘനമാണ് ദൃശ്യങ്ങളെന്ന്, രാത്രി വൈകി പുറപ്പെടുവിച്ച ഉത്തരവില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മ

Published on 1st December 2022
crocodile

'റിഫ്‌ളക്‌സ് ആക്ഷന്‍'; മുതലയുടെ വായില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് മാന്‍- വീഡിയോ 

ഡോ. സാമ്രാട്ട് ഗൗഡ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്.

Published on 30th November 2022
cctv_jwellery

തിരക്കിനിടെ ജ്വല്ലറിയില്‍ നിന്ന് ലക്ഷങ്ങള്‍ വിലവരുന്ന നെക്‌ലേസ് മോഷ്ടിച്ച് സ്ത്രീ; വീഡിയോ പുറത്ത്

കറുത്ത് കണ്ണടയും മാസ്‌കും ധരിച്ച് അഭരണങ്ങള്‍ വാങ്ങാനെത്തിയ വ്യാജേനെ വില കൂടിയ നെക്‌ലേസ് സ്ത്രീ സാരിക്കുള്ളില്‍ ഒളിപ്പിക്കുകയായിരുന്നു. 

Published on 28th November 2022
tiger

കാട്ടില്‍ കടുവയെ അടുത്തുകാണാന്‍ സഞ്ചാരികള്‍ ജീപ്പ് നിര്‍ത്തി; പിന്നീട് സംഭവിച്ചത്- വീഡിയോ 

സുരേന്ദര്‍ മെഹ്‌റ ഐഎഫ്എസ് പങ്കുവെച്ച വീഡിയോയാണ് വൈറലാകുന്നത്.

Published on 27th November 2022
bike

'ഇവരാണ് റിയല്‍ സൂപ്പര്‍ ഹീറോകള്‍'; തലച്ചുമടായി ബൈക്ക് ബസിന്റെ മുകളിലേക്ക്, കൈ പിടിക്കാതെ ബാലന്‍സ്- വീഡിയോ 

തലച്ചുമടായി ബൈക്ക് വച്ച് ബസിന് മുകളിലേക്ക് കയറ്റുന്ന തൊഴിലാളിയുടെ ദൃശ്യമാണ് വൈറലാകുന്നത്

Published on 26th November 2022
CHAPAL

ഇടാന്‍ കാലില്ലല്ലോ?; ചെരിപ്പ് 'മോഷ്ടിച്ച്' കടന്നുകളയുന്ന കൂറ്റന്‍ പാമ്പ്- വീഡിയോ 

പര്‍വീണ്‍ കാസ് വാന്‍ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്.

Published on 25th November 2022
sit_up_video

ആറുവയസുകാരിയെ പീഡിപ്പിച്ച യുവാവിന് ശിക്ഷ അഞ്ച് ഏത്തമിടല്‍ മാത്രം; വിഡിയോ വൈറല്‍; കേസ് എടുത്ത് പൊലീസ്

പ്രതിക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്ന് പൊലീസ് സൂപ്രണ്ട് സൗരവ് മംഗള പറഞ്ഞു

Published on 25th November 2022
FROG

ദേഹത്ത് 'കുഴമ്പ് തേയ്ക്കുന്ന' തവള, അത്യപൂര്‍വ്വം - വീഡിയോ

തെക്കന്‍ അമേരിക്കയില്‍ നിന്നുള്ളതാണ് ഈ ദൃശ്യം

Published on 25th November 2022
lion

സിംഹത്തെ കൊമ്പില്‍ കോര്‍ത്ത് 'വായുവില്‍' വലിച്ചെറിഞ്ഞു; കാട്ടുപോത്തുകളുടെ 'പ്രതികാരം'- വീഡിയോ 

ഫോട്ടോഗ്രാഫര്‍ ഡിയോണ്‍ കെല്‍ബ്രിക് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്

Published on 25th November 2022
crocodile

ഷര്‍ട്ട് ഉപയോഗിച്ച് മുതലയെ പിടികൂടാന്‍ ശ്രമം; വയോധികന് സംഭവിച്ചത്

മുതലയെ പിടികൂടാന്‍ ശ്രമിക്കുന്ന ഒരു വയോധികന് സംഭവിക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്

Published on 23rd November 2022

Search results 90 - 105 of 483