Advanced Search
Please provide search keyword(s)- Search results for well
Image | Title | |
---|---|---|
രണ്ടാം ടി20 ലോക കിരീടം സ്വന്തമാക്കാന്‍ ഇംഗ്ലണ്ടിന് വേണ്ടത് 138 റണ്സ്ആദ്യം ബാറ്റിങിന് ഇറങ്ങിയ പാകിസ്ഥാന് കൃത്യമായൊരു കൂട്ടുകെട്ട് ഉയര്‍ത്താന്‍ സാധിക്കാതെ പോയി | ||
അരമതിലിൽ ഇരുന്ന് വിശേഷം പറയുന്ന മമ്മൂട്ടിയും ജ്യോതികയും; കാതൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ, പ്രശംസിച്ച് സൂര്യഗ്രേറ്റ് ഇന്ത്യൻ കിച്ചന് ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമാണ് കാതൽ | ||
![]() | സുഹൃത്തിന്റെ ജന്മദിനാഘോഷത്തിനിടെ വീണു, മാക്‌സ്‌വെല്ലിന് ശസ്ത്രക്രിയ, ടീമില്‍ നിന്ന് പുറത്ത്ട്വന്റി20 ലോകകപ്പില്‍ നിന്ന് സെമി കാണാതെ പുറത്തായതിന് പിന്നാലെ ഓസ്‌ട്രേലിയക്ക് മറ്റൊരു തിരിച്ചടി കൂടി | |
![]() | സ്വർണം വാങ്ങാനെന്ന വ്യാജേന എത്തും; ജ്വല്ലറികളിൽ കയറി മോഷണം; സഹോദരിമാരായ യുവതികൾ പിടിയിൽകണ്ണൂര്‍ തളിപ്പറമ്പിലെ ജ്വല്ലറിയില്‍ മോഷണം നടത്തുന്ന വീഡിയോ സംസ്ഥാന വ്യാപകമായി ജ്വല്ലറി ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്തിരുന്നു | |
ചാള്‍സ് രാജാവിനും പത്‌നിക്കും നേരെ മുട്ടയേറ് (വീഡിയോ)എലിസബത്ത് രാജ്ഞിയുടെ പ്രതിമ അനാവരണം ചെയ്യാനെത്തിയപ്പോഴാണ് വിദ്യാര്‍ത്ഥി മുട്ടയേറിഞ്ഞത്. | ||
കാടിന്റെ വിശാലതയിലേക്ക് എൽട്ടണും ഫ്രെഡ്ഡിയും; കുനോയിൽ രണ്ട് ചീറ്റകളെ തുറന്നുവിട്ടു; വിശേഷങ്ങൾ പങ്കിട്ട് പ്രധാനമന്ത്രി (വീഡിയോ)ക്വാറന്റൈൻ പൂർത്തിയാക്കിയതിന് പിന്നാലെയാണ് രണ്ടെണ്ണത്തിനെ ഇപ്പോൾ തുറുന്നുവിട്ടിരിക്കുന്നത് | ||
മാര്‍ഷും മാക്‌സ്‌വെല്ലും കാത്തു; അഫ്ഗാന് മുന്നില്‍ 169 റണ്‍സ് ലക്ഷ്യം വച്ച് ഓസീസ്ഓപ്പണര് ഡേവിഡ് വാര്‍ണര്‍ ഫോമിലേക്ക് മടങ്ങിയെത്തുന്നതിന്റെ സൂചനകള്‍ നല്‍കി. താരം 18 പന്തില്‍ അഞ്ച് ഫോറുകള്‍ സഹിതം 25 റണ്‍സെടുത്തു | ||
ട്വന്റി20 ലോകകപ്പിലെ റണ്‍ മെഷീന്‍; ജയവര്‍ധനയെ മറികടന്ന് കോഹ്‌ലി ഒന്നാമത്1016 റണ്‍സോടെ മഹേല ജയവര്‍ധനയുടെ പേരിലുണ്ടായ റെക്കോര്‍ഡ് ആണ് കോഹ്‌ലി മറികടന്നത് | ||
റാഗിങ്ങ് പരാതി: അലന്‍ ഷുഹൈബ് പൊലീസ് കസ്റ്റഡിയില്‍; എസ്എഫ്‌ഐ പകവീട്ടുന്നുവെന്ന് അലന്റാഗിങ് പരാതി നല്‍കി എസ് എഫ്‌ഐ പക വീട്ടുകയാണെന്ന് അലന്‍ ഷുഹൈബ് ആരോപിച്ചു | ||
മകനെ ഡ്രൈവിങ്ങ് പഠിപ്പിക്കുന്നതിനിടെ കാര്‍ കിണറ്റില്‍ വീണു; അച്ഛന്‍ മരിച്ചുമകനെ ഡ്രൈവിങ്ങ് പഠിപ്പിക്കുന്നതിനിടെയാണ് അപകടമുണ്ടായത് | ||
'അഭിനന്ദനങ്ങള്‍ ആശിഷ് നെഹ്‌റ! കോഹിനൂര്‍ വേഗം തിരിച്ചെത്തിക്കു'; ട്രോളര്‍മാരുടെ കരവിരുത് വീണ്ടുംഈ സമയം സമൂഹ മാധ്യമങ്ങളില്‍ കോഹിനൂര്‍ രത്‌നം മുതല്‍ ആശിഷ് നെഹ്‌റ വരെ നിറയുന്നു | ||
സല്‍മാന്‍ ഖാന് ഡെങ്കിപ്പനി; ബിഗ് ബോസില്‍ നിന്ന് ഇടവേള എടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്ആരോഗ്യം മോശമായതിനാല്‍ ബിഗ് ബോസില്‍ നിന്ന് ഇടവേളയെടുക്കാന്‍ സല്‍മാന്‍ ഒരുങ്ങുന്നതായാണ് റിപ്പോർട്ട് | ||
കാട്ടുപോത്ത് കിണറ്റില്‍ വീണു; കിണറിടിച്ചു രക്ഷപ്പെടുത്താൻ വനംവകുപ്പ്വളരെ ഉയരത്തില്‍ നിന്നുള്ള വീഴ്ച ആയതിനാല്‍ കാട്ടുപോത്തിന് പരിക്കേറ്റിട്ടുണ്ടാകുമെന്നാണ് വിലയിരുത്തല്‍ | ||
കോയി മില്‍ ഗയ...; ഷാരൂഖിന്റെ പാട്ട്, അടിപൊളി ഡാന്‍സ്; ഈഫല്‍ ടവറിന് മുന്നില്‍ യുവാവിന്റെ വിവാഹാഭ്യര്‍ത്ഥന- വീഡിയോസച്ചിന് ടണ്ടന്‍ എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത് | ||
സീറ്റില്‍ കാല്‍ വച്ചതിനെ ചൊല്ലി തര്‍ക്കം; ഓടുന്ന ട്രെയിനില്‍ നിന്ന് യുവാവിനെ പുറത്തേയ്ക്ക് വലിച്ചെറിഞ്ഞു - വീഡിയോപശ്ചിമ ബംഗാളില്‍ വാക്കേറ്റത്തെ തുടര്‍ന്ന് ഓടുന്ന ട്രെയിനില്‍ നിന്ന് യുവാവിനെ യാത്രക്കാരന്‍ പുറത്തേയ്ക്ക് വലിച്ചെറിഞ്ഞു |
Search results 90 - 105 of 789