• Search results for CRICKET
Image Title
ca

ഇനിയെന്ത് ഗെയ്ല്‍ ഡാന്‍സ്; ആടിത്തകര്‍ത്ത് ആംബ്രോസ്; പെര്‍ഫക്ടെന്ന് ആരാധകര്‍ (വീഡിയോ)

ഇതിഹാസ താരമായ മുന്‍ പേസര്‍ കര്‍ട്‌ലി ആംബ്രോസാണ് ഈ വീഡിയോയിലെ താരം. 55കാരനായ മുന്‍ കരീബിയന്‍ താരത്തിന്റെ നൃത്തമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്

Published on 19th February 2019
i

അഞ്ച് പേർ സംപൂജ്യർ; എല്ലാവരും ചേർന്ന് സ്കോർ ചെയ്തത് വെറും 24 റൺസ്; സ്വന്തം നാട്ടിൽ നാണംകെട്ട് ഒമാൻ

ഏകദിന ക്രിക്കറ്റ് പോരാട്ടത്തിൽ വെറും 24 റൺസിന് പുറത്തായതിന്റെ നാണക്കേടിൽ ഒമാൻ

Published on 19th February 2019
Chennai-Super-Kings-CSK-lift-the-2018-Indian-Premier-League-IPL-trophy-Image-PTI-770x433

ഉദ്ഘാടന ദിവസത്തില്‍ തന്നെ ധോണിയുടെ തന്ത്രങ്ങള്‍ കാണാം; ഐപിഎല്‍ ആദ്യ ഘട്ട ഫിക്‌സ്ചര്‍ പുറത്തിറക്കി

2019ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് പോരാട്ടത്തിന്റെ മത്സര ക്രമത്തില്‍ തീരുമാനമായി. ആദ്യ രണ്ടാഴ്ചയിലേക്കുള്ള ഫിക്‌സ്ചറാണ് ഇപ്പോള്‍ പുറത്തുവിട്ടത്

Published on 19th February 2019
Yuvraj-Singh-2-784x441

യുവിയുടെ വിശേഷങ്ങൾ ഇനിയുമുണ്ട്; പ്രതിഭയുടെ സ്പർശമുള്ള ഈ സുന്ദരമായ സിക്സർ അത് വിളിച്ചു പറയുന്നു (വീഡിയോ)

ക്രിക്കറ്റിലെ പോരാട്ട വീര്യത്തിന്റെ പ്രതീകമായാണ് എക്കാലത്തും യുവിയെ വിലയിരുത്താറുള്ളത്

Published on 19th February 2019
Pak-vs-Ind

ഭീകരവാദത്തെ പിന്തുണയ്ക്കുന്ന നിലപാട് മാറ്റു, എന്നിട്ടാകാം ക്രിക്കറ്റ്; സർക്കാർ നിലപാടിനൊപ്പമെന്ന് ബിസിസിഐ

മെയ് അവസാനം ഇംഗ്ലണ്ടില്‍ ആരംഭിക്കുന്ന ഏകദിന ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ കളിക്കരുതെന്ന ആവശ്യവുമായി ആരാധകര്‍

Published on 18th February 2019
msd

ധോണിയുടെ പുതിയ ലുക്ക്; കൂടുതൽ ചെറുപ്പമായ 'തല'യെ വളഞ്ഞ് ആരാധകക്കൂട്ടം

മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണിയുടെ പുതിയ ലുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും പുറത്ത് ചർച്ചാ വിഷയം

Published on 18th February 2019
cg

'ഞാന്‍ യൂനിവേഴ്‌സ് ബോസ്, ലോകത്തിലെ ഏറ്റവും മികച്ച താരം'; ലോകകപ്പോടെ ഏകദിനം മതിയാക്കാനൊരുങ്ങി വിൻഡീസ് അതികായന്‍

വരാനിരിക്കുന്ന ലോകകപ്പിനു ശേഷം ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് വെസ്റ്റിന്‍ഡീസ് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്ല്‍

Published on 18th February 2019

കീര്‍ത്തി ആസാദ് കോണ്‍ഗ്രസില്‍ ; അംഗത്വം സ്വീകരിച്ചത് രാഹുല്‍ഗാന്ധിയില്‍ നിന്ന്

മൂന്ന് തവണ ബിഹാറിലെ ദര്‍ബാങ്ക മണ്ഡലത്തില്‍ നിന്നും ലോക്‌സഭയില്‍ എത്തിയിട്ടുള്ള കീര്‍ത്തി ആസാദ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റിലാണ് മത്സരിച്ചത്.

Published on 18th February 2019
bigbash

നിര്‍ഭാഗ്യം വിക്കറ്റെടുത്തു, ഫിഞ്ച് അരിശം തീര്‍ത്തത് ഇങ്ങനെ (വീഡിയോ)  

ഇതിന്റെ രോക്ഷം ഡ്രസിങ് റൂമിലേക്ക് നടക്കവെ കസേര അടിച്ചു തകര്‍ത്താണ് ഫിഞ്ച് പ്രകടിപ്പിച്ചത്

Published on 17th February 2019
kusalperera-croppeduct1hgcsm2bv1d9ijpcw6wufzjpg

ഹലോ മിസ്റ്റർ പെരേര; മനോഹരം, അവിസ്മരണീയം; സിംഹള വീര്യം കുശാലായി

എന്നാല്‍ പിന്നെ കണ്ടത് ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച വിജയങ്ങളില്‍ ഒന്ന് ശ്രീലങ്ക സ്വന്തമാക്കുന്നതാണ്

Published on 17th February 2019
i

രഞ്ജിക്ക് പിന്നാലെ ഇറാനി ട്രോഫിയും; തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ഇരട്ടി മധുരം നുകര്‍ന്ന് വിദര്‍ഭ

തുടര്‍ച്ചയായ രണ്ടാം വര്‍ഷവും രഞ്ജി ട്രോഫി കിരീട നേട്ടത്തിന് പിന്നാലെ ഇറാനി ട്രോഫിയിലും മുത്തമിട്ട് വിദര്‍ഭ

Published on 16th February 2019

'സിക്‌സ് നേടാന്‍ കഴിയുമെന്ന വിശ്വാസം ഉണ്ടായിരുന്നു'; സിംഗിള്‍ നിഷേധിച്ചതിനെ കുറിച്ച് കാര്‍ത്തിക് 

സിംഗിള്‍ നിഷേധിച്ച സമയത്ത് തീര്‍ച്ചയായും ഒരു സിക്‌സ് നേടാന്‍ സാധിക്കുമെന്നായിരുന്നു വിശ്വസിച്ചിരുന്നത്

Published on 14th February 2019
rhohdes-raina

എന്റെ നമ്പര്‍ വണ്‍ ഫീല്‍ഡര്‍ സുരേഷ് റെയ്‌നയാണ്, മറ്റെല്ലാവരും റെയ്‌നയ്ക്ക് പിന്നിലെന്ന് ജോണ്ടി റോഡ്‌സ്‌

ഓസീസ്, ഇംഗ്ലണ്ട്, സൗത്ത് ആഫ്രിക്കന്‍ താരങ്ങളെ ജോണ്ടി റോഡ്‌സ് തെരഞ്ഞെടുത്ത കൂട്ടത്തില്‍ ഒരു ഇന്ത്യന്‍ താരവുമുണ്ട്

Published on 13th February 2019
pant4e

ബേബിസിറ്ററായ സെവാഗിന് പന്തിന്റെ കിടിലന്‍ മറുപടി; മാത്യു ഹെയ്ഡന്റെ പരിഹാസവും 

ഓസ്‌ട്രേലിയയില്‍ ചെന്ന് ബേബിസിറ്റര്‍ എന്ന പേരില്‍ പ്രശസ്തനായ യുവതാരം റിഷഭ് പന്ത് ഇപ്പോള്‍ ബേബിസിറ്ററായി എത്തിയ സെവാഗിന് മറുപടി നല്‍കുകയാണ്

Published on 13th February 2019
790759-younis-khan-and-rahul-dravid-afp

ദ്രാവിഡാണ് പ്രചോദനം; യുവ താരങ്ങളുടെ മികവ് ലക്ഷ്യമിട്ട് പാക്കിസ്ഥാന്‍ ഇതിഹാസങ്ങളെ കൊണ്ടുവരുന്നു

ദ്രാവിഡിന്റെ വരവ് ഇന്ത്യയിലെ യുവ താരങ്ങളിലുണ്ടാക്കിയ മാറ്റം പാക്കിസ്ഥാന്‍ ക്രിക്കറ്റില്‍ കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍

Published on 13th February 2019

Search results 945 - 960 of 1456