• Search results for ACCIDENT
Image Title
My-Post-39-1000x667

സീറ്റ് ബെല്‍റ്റ് മുറുകി ഏഴുവയസുകാരന്‍ മരിച്ചു, അപകടം തടിലോറിയുമായി കാര്‍ കൂട്ടിയിടിച്ച്‌

പൊലീസും അഗ്നിശമന സേനയും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്

Published on 23rd August 2019
nishad

എതിരേ സൈക്കിളില്‍ വന്ന കുട്ടിയെ രക്ഷിക്കാന്‍ ശ്രമം; ബൈക്ക് യാത്രികന് ദാരുണാന്ത്യം

ബാക്കിന് എതിരേ വന്ന കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ബൈക്ക് അരിക് ചാലിലേക്ക് മറിയുകയായിരുന്നു

Published on 19th August 2019
kite_man_killed

പട്ടത്തിന്റെ നൂല്‍ കഴുത്തില്‍ കുരുങ്ങി, ശ്വാസ നാളി മുറിഞ്ഞു; ബൈക്ക് യാത്രികനു ദാരുണാന്ത്യം

പട്ടത്തിന്റെ നൂല്‍ കഴുത്തില്‍ കുരുങ്ങി, ശ്വാസ നാളി മുറിഞ്ഞു; ബൈക്ക് യാത്രികനു ദാരുണാന്ത്യം

Published on 17th August 2019

അർധരാത്രി 'ഗുഡ്‌നൈറ്റ്' സന്ദേശം, കാറുമായി വരാന്‍ പറഞ്ഞു, ശ്രീറാമിന് മദ്യഗന്ധം ഉണ്ടായിരുന്നുവെന്ന് വഫ

രാത്രി 12.30 ന് പുറത്തുപോകാന്‍ ആഗ്രഹിച്ചു. അപ്പോഴാണ് മൊബൈലില്‍ ഗുഡ് നൈറ്റ് സന്ദേശം ലഭിച്ചത്

Published on 10th August 2019
accident

റോഡിലെ കുഴിയിൽ വീണ സ്കൂട്ടർ യാത്രിക ലോറി കയറി മരിച്ച സംഭവത്തിൽ എന്‍ജിനിയര്‍ അറസ്റ്റില്‍ 

പൊതുമരാമത്ത് എക്‌സിക്യുട്ടീവ് അസിസ്റ്റന്റ് എന്‍ജിനിയറാണ് അറസ്റ്റിലായത്‌
 

Published on 7th August 2019
sreeram_accident

'മുന്‍പും ശ്രീറാമിന്റെ കാര്‍ മറ്റൊരു വണ്ടിയിലിടിച്ചു; അന്ന് ഉടമകളെ പറ്റിച്ചു മുങ്ങി'; വെളിപ്പെടുത്തല്‍

വലിയ തെറ്റില്‍ നിന്നു തലയൂരാന്‍ പോലീസ് സഹായത്തോടെ നടത്തുന്ന നാണംകെട്ട ശ്രമങ്ങള്‍ പരിഹ്യാസവും അപലപനീയവുമാണ്

Published on 7th August 2019
vafa
kusald

ബംഗ്ലാദേശിനെതിരായ പരമ്പര ജയം ആഘോഷം; ബൈക്കില്‍ നിന്ന് വീണ് ലങ്കന്‍ താരങ്ങള്‍

ഗ്രൗണ്ടിലൊരു ഭാഗത്ത് എത്തിയപ്പോഴേക്കും ഷെഹാന്റെ നിയന്ത്രണം വിട്ടു. ബൈക്കില്‍ നിന്നും ഷെഹാനും, കുശാലും താഴേക്ക്....

Published on 3rd August 2019
pinaray

നഷ്ടമായത് ഭാവിയുള്ള മാധ്യമപ്രവര്‍ത്തകനെ; ബഷീറിന്റെ അപകട മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി

സൗമ്യമായ പെരുമാറ്റത്തിലൂടെയും സജീവമായ പ്രവര്‍ത്തനത്തിലൂടെയും തലസ്ഥാന നഗരിയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ ശ്രദ്ധേയനായിരുന്നു ബഷീറെന്നും മുഖ്യമന്ത്രി പറഞ്ഞു

Published on 3rd August 2019

ബസില്‍ നിന്നിറങ്ങിയപ്പോള്‍ ഡോര്‍ തലയിലിടിച്ചു: എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

ബസില്‍ വന്നിറങ്ങിയ ഗായത്രി നടന്നുപോകുമ്പോള്‍ മുന്നോട്ടെടുത്ത അതേ ബസിന്റെ വാതില്‍പാളി തലയിലില്‍ ഇടിക്കുകയായിരുന്നുവെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു.

Published on 3rd August 2019
sreeram
unnao_accident__1564392589

അപകട സമയത്ത് ട്രക്ക് സഞ്ചരിച്ചത് വലതുവശത്തിലൂടെ, അമിത വേ​ഗതയിൽ; നിര്‍ണായക വെളിപ്പെടുത്തല്‍

അപകടം നടന്നതിന് ശേഷം ട്രക്കിലെ ഡ്രൈവറും ക്ലീനറും ഓടി രക്ഷപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Published on 1st August 2019
unnavo54

ട്രക്ക് സമാജ് വാദി പാര്‍ട്ടി നേതാവിന്റേത് ; അപകടത്തില്‍ ദുരൂഹതയേറുന്നു ; ബിജെപി നേതാവ് ഭീഷണിപ്പെടുത്തുന്നുവെന്ന് ചീഫ് ജസ്റ്റിസിന് പെണ്‍കുട്ടി അയച്ച കത്ത് പുറത്ത്

അപകടത്തില്‍ കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ സഭയില്‍ വിശദീകരണം നല്‍കണമെന്ന് ലോക്‌സഭയില്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു

Published on 30th July 2019
Unnao-Victim
ACCIDENT

കോയമ്പത്തൂരില്‍ വാഹനാപകടത്തില്‍ അഞ്ചു മരണം

കേരള രജിസ്‌ട്രേഷനില്‍പ്പെട്ട കാറാണ് അപകടത്തില്‍പ്പെട്ടത്

Published on 27th July 2019

Search results 1 - 15 of 392