• Search results for ACTRESS ATTACK CASE
Image Title
highcourt

നടിയെ ആക്രമിച്ച കേസിന്റെ കോടതി മാറ്റം; അതിജീവിതയുടെ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി; വിധി പറയാനായി മാറ്റി

രാവിലെ 11 മണിക്ക് ആരംഭിച്ച വാദം പൂര്‍ത്തിയായത് വൈകുന്നേരം 5 മണിക്കാണ്.

Published on 6th September 2022
dileep bail

വിചാരണക്കോടതി മാറ്റിയതിനെതിരെ നടി നൽകിയ ‌ഹർജി: ഹൈക്കോടതിയിൽ ഇന്ന് രഹസ്യവാദം 

ച്ചക്ക് രണ്ട് മണിക്കാണ് ഹർജിയിൽ പ്രത്യേക വാദം നടക്കുന്നത്

Published on 29th August 2022
shone_george

ദിലീപേട്ടനുമായി അടുത്തബന്ധം; ഗ്രൂപ്പ് ഉണ്ടാക്കാന്‍ ഞാന്‍ മണ്ടനല്ല; കുട്ടികള്‍ കളിക്കുന്ന ഫോണും ടാബും പിടിച്ചെടുത്തു; ഷോണ്‍ ജോര്‍ജ്

ഒരുവാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി എന്റെ ഒരു ഫേട്ടോ പ്രൈഫൈലാക്കാന്‍ ആര്‍ക്കാണ് പറ്റാത്തത്.

Published on 25th August 2022
actress attacked case in highcourt

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹര്‍ജി ജസ്റ്റിസ് സിയാദ് റഹ്മാന്‍ പരിഗണിക്കും

വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീവത സമർപ്പിച്ച ഹർജിയിൽ നിന്നു കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിൻമാറിയത്

Published on 21st August 2022
dileep

നടിയെ ആക്രമിച്ച കേസ്: അട്ടിമറിക്കുന്നുവെന്നാരോപിച്ച് ഹർജി, ഇന്ന് ഹൈക്കോടതിയിൽ 

വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നാണ് നടിയുടെ ആരോപണം

Published on 17th August 2022
actress attacked case in highcourt

'വിചാരണ മാറ്റുന്നത് നിയമവിരുദ്ധം'- കോടതി മാറ്റത്തിനെതിരെ നടി ഹൈക്കോടതിയില്‍

ഇതുമായി ബന്ധപ്പെട്ട് കോടതി പ്രതികൾക്ക് നോട്ടീസ് അയച്ചു. ഹർജി ഈ മാസം 19ന് പരി​ഗണിക്കും

Published on 12th August 2022
dileep

ബാലചന്ദ്രകുമാറിന്റെ രഹസ്യ മൊഴികളും നേരിട്ടുള്ള വിസ്താരവും നിര്‍ണായകം; നടിയെ ആക്രമിച്ച കേസില്‍ രണ്ടാംഘട്ട സാക്ഷി വിസ്താരത്തിന് നാളെ തുടക്കം

അനുബന്ധ കുറ്റപത്രത്തിനൊപ്പം 102 പുതിയ സാക്ഷികളുടെ പട്ടികയാണ് കോടതിയില്‍ സമര്‍പ്പിച്ചത്

Published on 10th August 2022
kunchacko_boban

'നടിക്കൊപ്പം എന്നതിലുപരി ഞാൻ സത്യത്തിനൊപ്പം'; കുഞ്ചാക്കോ ബോബൻ

തനിക്ക് അറിയാവുന്ന കാര്യങ്ങളാണ് പറഞ്ഞതെന്നും അതിൻ്റെ പരിണിതഫലം എന്തുതന്നെയാണെങ്കിലും സത്യം വിജയിക്കുമെന്നും താരം പറഞ്ഞു

Published on 7th August 2022
trial in actress assault case

നടിയെ ആക്രമിച്ച കേസ്: എട്ട് മാസത്തിനു ശേഷം ഇന്ന് മുതൽ തുടർ വിചാരണ 

തുടർ വിചാരണ നടപടികൾ ഇന്ന് മുതൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നടക്കും

Published on 6th August 2022
Dileep

അതിജീവിതയ്ക്കും മുന്‍ഭാര്യയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍; വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കണം; ദിലീപ് സുപ്രീം കോടതിയില്‍

വിചാരണക്കോടതി ഒരിക്കല്‍ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാന്‍ അനുവദിക്കരുത്

Published on 29th July 2022
actress_attack_case

ചെമ്പൻ വിനോദും ആഷിഖ് അബുവും ഉൾപ്പടെ 102 സാക്ഷികൾ; ദിലീപിനെതിരെ പുതിയ വകുപ്പ്; അനുബന്ധ കുറ്റപത്രം

ദിലീപിനെതിരെ തെളിവു നശിപ്പിച്ചു എന്ന വകുപ്പു കൂടി ചേർത്ത് ക്രൈംബ്രാഞ്ച് അധിക കുറ്റപത്രം സമർപ്പിച്ചു

Published on 23rd July 2022
bjp leaders voice sample collected

'തേടിയവള്ളി കാലിൽ ചുറ്റി'; ദിലീപിന്റെ ഫോണില്‍ സന്ദേശം; ബിജെപി നേതാവിന്റെ ശബ്ദ സാമ്പിൾ ശേഖരിച്ചു

ബിജെപി നേതാവ് ഉല്ലാസ് ബാബുവിന്റെ ശബ്ദസാമ്പിളാണ് ക്രൈംബ്രാഞ്ച് സ്വീകരിച്ചത്

Published on 21st July 2022
dileep 'c car in custody

തുടരന്വേഷണം നാളെ അവസാനിക്കും; കൂടുതൽ സമയം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ, ഇന്ന് പരി​ഗണിക്കും

മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയത് സംബന്ധിച്ച് വിശദമായി അന്വേഷിക്കേണ്ടതുണ്ടെന്നും മുൻ ഡിജിപി ആ‍ർ ശ്രീലേഖയുടെ പരാമർശങ്ങളിൽ പരിശോധന വേണമെന്നുമാണ് ഹർജിയിൽ

Published on 14th July 2022
dileep case

അന്വേഷണ സംഘത്തിനെതിരെ അതിജീവിതയുടെ ഹർജി, ഹൈക്കോടതി ഇന്ന് പരി​ഗണിക്കും: തുടരന്വേഷണം അവസാനിക്കാൻ രണ്ടുനാൾ

ദിലീപിന്‍റെ അഭിഭാഷകരെ ചോദ്യം ചെയ്യാൻ തയാറാകാത്ത അന്വേഷണ സംഘത്തിന്‍റെ നിലപാട് ചോദ്യം ചെയ്താണ് ഹർജി

Published on 13th July 2022
R Sreelekha slams police

Search results 1 - 15 of 129