• Search results for AIDS
Image Title
mk_kannan

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: സിപിഎം നേതാവ് എംകെ കണ്ണനെ ഇഡി വിളിച്ചു വരുത്തി

കരുവന്നൂര്‍ ബാങ്കു തട്ടിപ്പുമായി ബന്ധപ്പെട്ട് കണ്ണന്‍ പ്രസിഡന്റായ തൃശൂര്‍ സഹകരണ ബാങ്കിലും ഇഡി പരിശോധന നടത്തിയിരുന്നു

Published on 25th September 2023
teachers

സ്കൂൾ അധ്യാപകരെ അഞ്ചുവർഷത്തിലൊരിക്കൽ സ്ഥലംമാറ്റണം; നിയമസഭാ സമിതിയുടെ ശുപാർശ

 ഇംഗ്ലീഷ് അധ്യാപകർ ഇല്ലാത്ത സ്കൂളുകളിൽ തസ്തികനിർണയം നടത്തി നിയമനം നടത്തണം

Published on 25th September 2023
mid_day_meals

പ്രഭാതഭക്ഷണ പദ്ധതി എല്ലാ സ്‌കൂളിലേക്കും; ഉച്ചഭക്ഷണത്തിന് സമിതി

പിടിഎ, എസ്എംസി, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയെ ഉള്‍പ്പെടുത്തി ഉച്ചഭക്ഷണ സംരക്ഷണ സമിതി രൂപീകരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതാണെന്നും മന്ത്രി

Published on 18th September 2023
kalolsavam

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി നാലുമുതല്‍ കൊല്ലത്ത് 

ജനുവരി നാലുമുതല്‍ എട്ടുവരെയായിരിക്കും കലോത്സവം.

Published on 18th September 2023
sivankutty

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് നാലുമുതല്‍; ഹയര്‍ സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് ഒന്നുമുതല്‍

എസ്എസ്എല്‍സി മോഡല്‍ ഫെബ്രുവരി 19 മുതല്‍ 23വരെയായിരിക്കും.

Published on 18th September 2023
nadhira

മറ്റൊരാളുമായി ബന്ധമെന്ന് സംശയം; പട്ടാപ്പകല്‍ അക്ഷയ കേന്ദ്രത്തില്‍ ഭാര്യയെ തീകൊളുത്തി കൊന്നു, ഭര്‍ത്താവ് ജീവനൊടുക്കി

പാരിപ്പള്ളിയില്‍ ഭാര്യയെ തീകൊളുത്തി കൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കി

Published on 18th September 2023
veena_george

ഹൈറിസ്‌ക് കോണ്‍ടാക്ടില്‍ 61 പേരുടെ പരിശോധനാഫലം നെഗറ്റീവ്; നിപയില്‍ കൂടുതല്‍ ആശ്വാസം

11-ാം തീയതി മരിച്ച ഹാരിസുമായി അടുത്ത്  ഇടപഴകിയ ആളുടെ സ്രവ പരിശോധന ഫലവും നെഗറ്റീവ്

Published on 18th September 2023
mathew_kuzhalnadan

വീണ പല കോടികള്‍ കൈപ്പറ്റി; തുക അറിഞ്ഞാല്‍ കേരളം ഞെട്ടും; വിവരങ്ങള്‍ ഞാന്‍ പുറത്തുവിടുന്നത് ധാര്‍മ്മികമല്ല : കുഴല്‍നാടന്‍

ആസൂത്രിതമായ കൊള്ളയും സ്ഥാപനവല്‍ക്കരിക്കപ്പെട്ട അഴിമതിയുമാണ് കേരളത്തില്‍ നടക്കുന്നതെന്നും മാത്യു കുഴല്‍നാടന്‍ ആരോപിച്ചു

Published on 22nd August 2023
onam

പട്ടിക വര്‍ഗ വിഭാഗത്തിലെ 60 വയസ്സിന് മുകളിലുള്ളവര്‍ക്ക് ഓണസമ്മാനം; ആയിരം രൂപ വീതം 

പട്ടിക വര്‍ഗ വിഭാഗത്തിലെ 60 വയസ്സിന് മുകളിലുള്ളവര്‍ക്ക് ഓണസമ്മാനം

Published on 22nd August 2023
favas
ponmudi

കള്ളപ്പണം വെളുപ്പിക്കൽ; ഉന്നത വിദ്യാഭ്യാസ മന്ത്രി പൊന്‍മുടിയും മകനും ഇഡി റഡാറില്‍; തമിഴ്‌നാട്ടില്‍ വീണ്ടും വ്യാപക റെയ്ഡ്

രാവിലെ ഏഴ് മണി മുതലാണ് റെയ്ഡ് തുടങ്ങിയത്. പൊന്‍മുടിയുടെ മകന്‍ ഗൗതം ശിവമണിയുടെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്

Published on 17th July 2023
POCSO

ഓടുന്ന ബസില്‍ 17കാരന് നേരെ ലൈംഗികാതിക്രമം;  വീഡിയോ പകര്‍ത്തി; പോക്‌സോ കേസ് 

വീഡിയോദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും ആളെ തിരിച്ചറിഞ്ഞതായും കൊടുമണ്‍ പൊലീസ് പറഞ്ഞു.

Published on 22nd June 2023
K VIDYA

'നിങ്ങള്‍ ആവശ്യത്തിലധികം ആഘോഷിച്ചല്ലോ', നിയമപരമായി ഏതറ്റം വരെയും പോകും: കെ വിദ്യ 

കെട്ടിച്ചമച്ച കേസാണെന്നും ഏതറ്റം വരെയും നിയമപരമായി തന്നെ മുന്നോട്ടുപോകുമെന്നും കെ വിദ്യ മാധ്യമങ്ങളോട് പറഞ്ഞു

Published on 22nd June 2023
hay-fever

ഡെങ്കി, എലിപ്പനി, മലേറിയ; സംസ്ഥാനത്ത് പകർച്ചപ്പനി പടരുന്നു; പ്രതിദിന രോ​ഗികളുടെ എണ്ണം 13,000ത്തിലേക്ക്

സംസ്ഥാനത്ത് ആകെ 218 പേർക്കാണ് ഡെങ്കിപ്പനി ലക്ഷണങ്ങളുള്ളത്. എട്ട് പേർക്ക് എലിപ്പനിയും മൂന്ന് പേർക്ക് മലേറിയയും സ്ഥിരീകരിച്ചു

Published on 20th June 2023
money

എത്തിയത് 10,000 കോടി; സംസ്ഥാനത്തേക്ക് ഹവാലപ്പണം ഒഴുകുന്നു; 15 ഇടങ്ങളിൽ ഇഡി റെയ്ഡ്

അടുത്ത കാലത്തായി കേരളത്തിലേക്ക് 10,000 കോടി രൂപയുടെ കള്ളപ്പണം എത്തിയെന്നാണ് ഇഡി മൂന്ന് വർഷമായി നടത്തുന്ന രഹസ്യാന്വേഷണത്തിൽ കണ്ടെത്തിയത്

Published on 20th June 2023

Search results 1 - 15 of 38