Advanced Search
Please provide search keyword(s)- Search results for AIIMS
Image | Title | |
---|---|---|
ജനറേറ്ററില്‍ തലമുടി കുരുങ്ങി; 13കാരിക്ക് ദാരുണാന്ത്യംക്ഷേത്രത്തിലെ ഉത്സവത്തിനിടെ, കാളവണ്ടിയില്‍ ഘടിപ്പിച്ചിരുന്ന ജനറേറ്ററില്‍ തലമുടി കുരുങ്ങി പതിമൂന്നുകാരിക്ക് ദാരുണാന്ത്യം | ||
![]() | വായു മലിനീകരണം: ലോകത്തെ ഏറ്റവും മലിനമായ 50 നഗരങ്ങളിൽ 39ഉം ഇന്ത്യയിൽ, രാജ്യങ്ങളുടെ പട്ടികയിൽ എട്ടാമത്പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള രാജസ്ഥാനിലെ ഭിവാടി ആണ് ഇന്ത്യൻ നഗരങ്ങളിൽ ഒന്നാമത് | |
![]() | മുന്തിരി വലിപ്പമുള്ള കുഞ്ഞ് ഹൃദയത്തിന് തകരാര്‍, ഗര്‍ഭസ്ഥ ശിശുവിന് ശസ്ത്രക്രിയ; അപൂര്വ്വംഗർഭപാത്രത്തിനുള്ളിൽ കുഞ്ഞിന് ബലൂൺ ഡൈലേഷൻ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ഡൽഹി എയിംസ് | |
എല്ലാ യോഗ്യതയുമുണ്ട്, എയിംസ് കേരളത്തിന് ലഭ്യമാക്കണം: മുഖ്യമന്ത്രിദീർഘകാലമായി കേരളത്തിന്റെ ആവശ്യമാണ് എയിംസെന്നും അതിനുള്ള എല്ലാ യോഗ്യതയും കേരളത്തിനുണ്ടെന്നും മുഖ്യമന്ത്രി | ||
![]() | മാസ്‌ക് നിര്‍ബന്ധം, കുട്ടികളും മുതിര്‍ന്നവരും ആള്‍ക്കൂട്ടത്തില്‍ പോകരുത്; പുതുവത്സരാഘോഷം രാത്രി ഒരുമണി വരെ മാത്രം, നിയന്ത്രണം കടുപ്പിച്ച് കര്ണാടകകോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കര്‍ണാടകയില്‍ മാസ്‌ക് നിര്‍ബന്ധമാക്കി നിയന്ത്രണങ്ങള്‍ കടുപ്പിച്ചു | |
![]() | 'കത്തിക്ക് മൂര്‍ച്ച കൂട്ടി സൂക്ഷിച്ചുവയ്ക്കണം; ജിഹാദിന് അതേ നാണയത്തില്‍ മറുപടി', വീണ്ടും വര്‍ഗീയ പ്രസംഗവുമായി പ്രജ്ഞ സിങ് താക്കൂര്ഹിന്ദുക്കള് ആയുധങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടി വീട്ടില്‍ സൂക്ഷിക്കണമെന്ന് ബിജെപി എംപി പ്രജ്ഞ സിങ് താക്കൂര്‍ | |
![]() | മന്ത്രി നിര്‍മ്മല സീതാരാമന്‍ ആശുപത്രിയില്കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ആശുപത്രിയില്‍ | |
![]() | രാഹുലിനൊപ്പം നടക്കാന്‍ കമല്‍ഹാസനും; ഭാരത് ജോഡോ യാത്രയില്‍ അണിചേരുംകോണ്ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ഹാസന്‍ പങ്കെടുക്കും | |
എയിംസ് സൈബര്‍ ആക്രമണം; ചൈനീസ് ഹാക്കര്‍മാരെ കുരുക്കാന്‍ ഇന്റര്‍പോളിന്റെ സഹായം തേടി ഡല്‍ഹി പൊലീസ്ഡല്ഹി എയിംസിലെ സെര്‍വര്‍ ഹാക്ക് ചെയ്ത സംഭവത്തില്‍, ചൈനീസ് ഹാക്കര്‍മാരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ഇന്റര്‍പോളിന്റെ സഹായം തേടി ഡല്‍ഹി പൊലീസ് | ||
ഹോസ്റ്റലിൽ എത്തി വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറി; ഹെഡ്മാസ്റ്ററെ പൊതിരെ തല്ലി പെൺകുട്ടികൾ (വീഡിയോ)സ്‌കൂളിലെ ഹോസ്റ്റലിലെത്തി ഇയാൾ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയെന്നാണ് ആരോപണം | ||
'ജാമ്യ ഹര്‍ജികളും നിസ്സാര പൊതുതാത്പര്യ ഹര്‍ജികളും സുപ്രീംകോടതി പരിഗണിക്കരുത്'; വീണ്ടും വിവാദ പ്രസ്താവനയുമായി കേന്ദ്ര നിയമ മന്ത്രികേസുകള് കെട്ടിക്കിടക്കുന്നതിനാല്‍ സുപ്രീംകോടതി ജാമ്യാപേക്ഷകളോ നിസ്സാര പൊതുതാത്പര്യ ഹര്‍ജികളോ പരിഗണിക്കാന്‍ നില്‍ക്കരുതെന്ന് കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജിജു | ||
![]() | ആശുപത്രി പരിസരത്തെ പുകവലി ശിക്ഷാര്‍ഹം; ലംഘിക്കുന്നവര്‍ക്ക് 200രൂപ പിഴ; 'എയിംസ്' പുകയില രഹിത മേഖലആശുപത്രി വളപ്പില്‍ രോഗികള്‍, പരിചാരകര്‍, സന്ദര്‍ശകര്‍, ജീവനക്കാര്‍ എന്നിവരെ ഒരു തരത്തിലും പുകയില ഉപയോഗിക്കാന്‍ അനുവദിക്കരുതെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി | |
ബിജെപി നേതാവിന്റെ കമ്പിളിപ്പുതപ്പ് വിതരണം; ബംഗാളില്‍ തിക്കിലും തിരക്കിലും പെട്ട് മൂന്ന് മരണം; വിഡിയോബിജെപി എംഎല്‍എയും പ്രതിപക്ഷ നേതാവുമായി സുവേന്ദു അധികാരിയാണ് പരിപാടി സംഘടിപ്പിച്ചത്. | ||
അഗ്നിവീര്‍മാര്‍ സേനാ വിഭാഗങ്ങളിലെ ശിപായിമാര്‍ക്കും താഴെ; അവരെ സല്യൂട്ട് ചെയ്യണമെന്ന് കേന്ദ്രസര്ക്കാര്അഗ്നിപഥ് പദ്ധതിക്ക് എതിരായ വിവിധ ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. | ||
![]() | 'ആരാണ് സ്റ്റാന്‍ സ്വാമിയെ കൊന്നത്?'; ലാപ്‌ടോപ്പ് ഹാക്ക് ചെയ്‌തെന്ന റിപ്പോര്‍ട്ടിന് പിന്നാലെ വിവാദം, കേന്ദ്രത്തിന് എതിരെ കോണ്ഗ്രസ്ഭീമ കൊറേഗാവ് കേസില്‍ ഫാ. സ്റ്റാന്‍ സ്വാമിയെ കുടുക്കാന്‍ കമ്പ്യൂട്ടറില്‍ കൃത്രിമം നടത്തിയെന്ന അമേരിക്കന്‍ ഫൊറന്‍സിക് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ട് വിവാദത്തില്‍ |
Search results 1 - 15 of 88