• Search results for AIIMS
Image Title

'അത്ഭുതം, എന്തുകൊണ്ട് അദ്ദേഹം എയിംസില്‍ പോയില്ല ?'; അമിത് ഷാ സ്വകാര്യ ആശുപത്രിയില്‍ പോയതില്‍ പ്രതികരണവുമായി ശശി തരൂര്‍

നമ്മുടെ ആഭ്യന്തരമന്ത്രി ഡല്‍ഹി എയിംസില്‍ ചികില്‍സ തേടിയില്ല എന്നത് അത്ഭുതമുണ്ടാക്കുന്നു

Published on 3rd August 2020
Father Stan Swamy passes away

'ആരാണ് സ്റ്റാന്‍ സ്വാമിയെ കൊന്നത്?'; ലാപ്‌ടോപ്പ് ഹാക്ക് ചെയ്‌തെന്ന റിപ്പോര്‍ട്ടിന് പിന്നാലെ വിവാദം, കേന്ദ്രത്തിന് എതിരെ കോണ്‍ഗ്രസ്

ഭീമ കൊറേഗാവ് കേസില്‍ ഫാ. സ്റ്റാന്‍ സ്വാമിയെ കുടുക്കാന്‍ കമ്പ്യൂട്ടറില്‍ കൃത്രിമം നടത്തിയെന്ന അമേരിക്കന്‍ ഫൊറന്‍സിക് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ട് വിവാദത്തില്‍

Published on 14th December 2022
SUNDAR_PICHAI

'ഇന്ത്യ എന്റെ ഭാഗം തന്നെ, എവിടെപ്പോയാലും അത് ഒപ്പമുണ്ടാവും'

അറിവിനും പഠനത്തിനും പ്രോല്‍സാഹനം നല്‍കുന്ന ഒരു കുടുംബത്തില്‍ ജനിച്ചതില്‍ ഞാന്‍ ഭാഗ്യവാനാണ്

Published on 3rd December 2022
pragya

'കത്തിക്ക് മൂര്‍ച്ച കൂട്ടി സൂക്ഷിച്ചുവയ്ക്കണം; ജിഹാദിന് അതേ നാണയത്തില്‍ മറുപടി', വീണ്ടും വര്‍ഗീയ പ്രസംഗവുമായി പ്രജ്ഞ സിങ് താക്കൂര്‍

ഹിന്ദുക്കള്‍ ആയുധങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടി വീട്ടില്‍ സൂക്ഷിക്കണമെന്ന് ബിജെപി എംപി പ്രജ്ഞ സിങ് താക്കൂര്‍

Published on 26th December 2022
kiren_rijiju

'ജാമ്യ ഹര്‍ജികളും നിസ്സാര പൊതുതാത്പര്യ ഹര്‍ജികളും സുപ്രീംകോടതി പരിഗണിക്കരുത്'; വീണ്ടും വിവാദ പ്രസ്താവനയുമായി കേന്ദ്ര നിയമ മന്ത്രി

കേസുകള്‍ കെട്ടിക്കിടക്കുന്നതിനാല്‍ സുപ്രീംകോടതി ജാമ്യാപേക്ഷകളോ നിസ്സാര പൊതുതാത്പര്യ ഹര്‍ജികളോ പരിഗണിക്കാന്‍ നില്‍ക്കരുതെന്ന് കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജിജു

Published on 15th December 2022
raga1

'ഹംപിള്‍ സിംപിള്‍ രാഗാ'; മാധ്യമപ്രവര്‍ത്തകന്റെ മുറിവ് തുടച്ചുകൊടുക്കുന്ന രാഹുല്‍; വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്

കാല്‍തെറ്റി വീണ ഫോട്ടോഗ്രാഫറെ താങ്ങിയെടുത്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ദൃശ്യങ്ങള്‍ കുറച്ചു നാളുകള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Published on 27th March 2019
young woman was gang-raped at a resort in Wayanad

14കാരിയെ നാല് കൗമാരക്കാര്‍ തട്ടിക്കൊണ്ടു പോയി; പിന്നാലെ പീഡനം; രക്ഷിക്കാനെത്തിയ ഹെഡ്മാസ്റ്ററും ബലാത്സംഗം ചെയ്തു

പ്രാഥമികകൃത്യം നിര്‍വഹിക്കാന്‍ പുറത്തിറങ്ങിയ സമയത്താണ് കുട്ടിയെ നാല് കൗമാരക്കാര്‍ ചേര്‍ന്നു തട്ടിക്കൊണ്ടു പോയത്. ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടു പോയി സംഘത്തിലെ ഒരാള്‍ പീഡനത്തിന് ഇരയാക്കി

Published on 29th November 2022
agnipath

അഗ്നിവീര്‍മാര്‍ സേനാ വിഭാഗങ്ങളിലെ ശിപായിമാര്‍ക്കും താഴെ; അവരെ സല്യൂട്ട് ചെയ്യണമെന്ന് കേന്ദ്രസര്‍ക്കാര്‍

അഗ്‌നിപഥ് പദ്ധതിക്ക് എതിരായ വിവിധ ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

Published on 14th December 2022
adnan

അഞ്ച് മാസം എയിംസിലെ ഡോക്റ്ററുടെ വേഷംകെട്ടി; പിടിയിലായ 19 കാരന്റെ മരുന്നുകളെക്കുറിച്ചുള്ള അറിവില്‍ ഞെട്ടിത്തരിച്ച് പൊലീസ്‌

ഡോക്റ്റര്‍മാര്‍ക്കു വേണ്ടി നടത്തിയിട്ടുള്ള സമരങ്ങള്‍ മുതല്‍ മാരത്തോണ്‍ വരെ അഡ്‌നാന്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് എയിംസിലെ ഡോക്റ്റര്‍മാരുടെ സംഘടന പറയുന്നത്

Published on 16th April 2018
aiims director randeep guleria

അടുത്ത ആറ് ആഴ്ച നിര്‍ണ്ണായകം ; മാസത്തില്‍ രണ്ടു തവണയെങ്കിലും വൈറസ് ജനിതകമാറ്റത്തിന് വിധേയമാകുന്നു : എയിംസ് ഡയറക്ടര്‍

വൈറസിന്റെ പുതിയ ജനിതകമാറ്റം മൂലം രോഗലക്ഷണങ്ങളില്‍ മാറ്റമുണ്ടായിട്ടില്ല

Published on 26th December 2020
partha

അധ്യാപക നിയമന അഴിമതി കേസ്; ബംഗാൾ മന്ത്രി പാർത്ഥ ചാറ്റർജിക്ക് തിരിച്ചടി; ഭുവനേശ്വർ എയിംസിലേക്ക് മാറ്റാൻ ഹൈക്കോടതി ഉത്തരവ്

പാര്‍ത്ഥ ചാറ്റര്‍ജിയുടെ ആശുപത്രി വാസത്തിനെതിരെ ഇഡി നേരത്തെ രംഗത്തെത്തിയിരുന്നു

Published on 24th July 2022

അരുണ്‍ ജെയ്റ്റ്‌ലിയുടെ വൃക്കമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ ഇന്ന് 

വൃക്ക മാറ്റിവെക്കലുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെല്ലാം പൂര്‍ത്തീകരിച്ചതായാണ് റിപ്പോർട്ട്

Published on 7th April 2018

അരുണ്‍ ജെയ്റ്റ്‌ലിയെ പ്രവേശിപ്പിച്ച ഡല്‍ഹി എയിംസില്‍ വന്‍ തീപിടിത്തം; രോഗികളെ ഒഴിപ്പിച്ചു

മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ധനമന്ത്രിയുമായ അരുണ്‍ ജെയ്റ്റ്‌ലിയെ പ്രവേശിപ്പിച്ച ഡല്‍ഹി എയിംസ് ആശുപത്രിയില്‍ തീപിടിത്തം

Published on 17th August 2019
Facebook-Live

ആത്മഹത്യ ചെയ്യുന്നത് ഫേസ്ബുക്കില്‍ ലൈവ്; യുവാവിനെ പൊലീസ് രക്ഷിച്ചത് തലനാരിഴയ്ക്ക് 

അയല്‍ക്കാരുമായുണ്ടായ തര്‍ക്കത്തെതുടര്‍ന്നാണ് യുവാവ് ജീവനൊടുക്കാന്‍ തീരുമാനിച്ചത്

Published on 5th June 2021

Search results 1 - 15 of 92