Advanced Search
Please provide search keyword(s)- Search results for AIR INDIA
Image | Title | |
---|---|---|
![]() | കരിപ്പൂർ വിമാന അപകടത്തിൽപ്പെട്ടവർക്ക് കിട്ടിയത് പത്ത് ലക്ഷം മാത്രം, നഷ്ടപരിഹാരം പൂർണമായി നൽകാതെ എയർ ഇന്ത്യ, കോടതിയിൽഎയർഇന്ത്യക്ക് ഇന്‍ഷുറന്‍സ് തുക മുഴുവനായി കിട്ടിയിട്ടും പിന്നീട് നല്‍കേണ്ട നഷ്ടപരിഹാരം അപകടത്തിന് ഇരയായവര്‍ക്ക് നല്‍കിയില്ലെന്നാണ് പരാതി. | |
![]() | കോവിഡ് സ്ഥിരീകരിച്ചിട്ടും എയര്‍ ഇന്ത്യ ജീവനക്കാരി വിമാനത്തില്‍; അന്വേഷണംകോവിഡ് പോസിറ്റിവായ എയര്‍ ഇന്ത്യ എക്സ്പ്രസിലെ മുതിര്‍ന്ന ജീവനക്കാരി ജോലി ചെയ്തതായി ആരോപണം | |
![]() | രാഷ്ട്രപതിയുമായി എയര്‍ ഇന്ത്യ വണ്‍ ചെന്നൈയില്‍ പറന്നിറങ്ങി; ഉദ്ഘാടന യാത്ര, വീഡിയോഎയര്ഫോഴ്സ് വണ്ണിനോട് കിടപിടിക്കുന്ന സൗകര്യങ്ങളുമായാണ് എയര്‍ ഇന്ത്യ വണ്‍ വിമാനവും നിര്‍മിച്ചിരിക്കുന്നത്. | |
![]() | കോവിഡ് കാലത്ത് യാത്ര മുടങ്ങിയവർക്ക് അടുത്ത വർഷം വരെ അവസരം; ടിക്കറ്റ് കാലാവധി നീട്ടി എയർ ഇന്ത്യ എക്സ്പ്രസ്മാർച്ച് 31 മുതൽ ഒക്ടോബർ 31 വരെയുള്ള കാലയളവിൽ യാത്ര മുടങ്ങിയവർക്കാണ് ഈ ആനുകൂല്യം | |
![]() | വിലക്ക് നീങ്ങി; എയർ ഇന്ത്യ എക്സ്പ്രസ് ദുബായ് സര്‍വീസുകള്‍ മുടങ്ങില്ലസര്വീസുകള് സെപ്റ്റംബര്‍ 19 മുതല്‍ മുൻനിശ്ചയിച്ച പ്രകാരം നടത്തുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു | |
കരിപ്പൂർ: ആദ്യ കൺമണിയെ കാണാതെ പറന്നകന്ന് കോ പൈലറ്റ് അഖിലേഷ്; മരണവാർത്ത അറിയാതെ പൂർണഗർഭിണിയായ മേഘപൈലറ്റും സഹപൈലറ്റും ഉൾപ്പെടെ 18 പേരാണ് കരിപ്പൂർ വിമാനാപകടത്തിൽ മരിച്ചത് | ||
![]() | കരിപ്പൂര്‍ വിമാന അപകടം: മരണം 16 ആയി; മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും; രണ്ടുപേര്‍ വിമാനത്തില്‍ കുടുങ്ങിഎയര് ഇന്ത്യ എക്സ്പ്രസ് വിമാനമാണ് ലാന്‍ഡിങ്ങിനിടെ അപകടത്തില്‍പ്പെട്ടത് | |
കരിപ്പൂർ വിമാന അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വ്യോമയാന മന്ത്രാലയംകരിപ്പൂർ വിമാന അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വ്യോമയാന മന്ത്രാലയം | ||
![]() | അമേരിക്കയിൽ നിന്ന് കേരളത്തിലേക്ക് ആദ്യ വിമാനം വ്യാഴാഴ്ച; വന്ദേ ഭാരത് നാലാം ഘട്ടം ബുധനാഴ്ച തുടങ്ങുംമസ്കറ്റിൽ നിന്ന് 16 വിമാനങ്ങളാണ് നാലാം ഘട്ടത്തിൽ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്ക് ഉണ്ടാകുക | |
![]() | ആഭ്യന്തര സര്‍വീസിനൊരുങ്ങി എയര്‍ ഇന്ത്യ ; ടിക്കറ്റ് ബുക്കിങ് ഇന്നുമുതല്തിങ്കളാഴ്ച മുതല്‍ മൂന്നിലൊന്ന് ആഭ്യന്തര വിമാന സര്‍വീസുകളാണ് പുനരാരംഭിക്കുന്നത് | |
ദമാമിൽ നിന്നും സിംഗപ്പുരിൽ നിന്നും പ്രവാസികൾ കൊച്ചിയിലെത്തും; കണ്ണൂരിലേക്ക് ആദ്യ വിമാനം ഇന്ന് വൈകിട്ട്ദമാം–കൊച്ചി വിമാനം രാത്രി 8.30നും സിംഗപ്പുരിൽനിന്ന് ബംഗളൂരു വഴിയുള്ള വിമാനം രാത്രി 10.50നും എത്തും | ||
![]() | പറന്നുയരാന്‍ തയ്യാറായി വിമാനം, റണ്‍വേയില്‍ ജീപ്പും ഒരാളും; പൈലറ്റിന്റെ പ്രവർത്തി ഒഴിവാക്കിയത് വലിയ ദുരന്തംഎയര്ബസ് എ-321 വിമാനമാണ് വന്‍ ദുരന്തത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് | |
![]() | കൊറോണ: ചൈനയില്‍ നിന്നുള്ള രണ്ടാം സംഘം ഡല്‍ഹിയിലെത്തി; ഇനി നിരീക്ഷണ ക്യാമ്പില്കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന ചൈനയില്‍ നിന്നുള്ള ഇന്ത്യക്കാരുടെ രണ്ടാംസംഘം ഡല്‍ഹിയിലെത്തി. | |
![]() | ഇത് ദേശദ്രോഹം; എന്തിനാണ് കുടുംബസ്വത്ത് വിറ്റു തുലക്കുന്നത്? മോദിയോട് സുബ്രഹ്മണ്യന് സ്വാമി, എയര്‍ ഇന്ത്യ വില്ക്കുന്നതില് ബിജെപിയില്‍ ഭിന്നസ്വരംപൊതുമേഖലാ വിമാന കമ്പനിയായ എയര്‍ ഇന്ത്യയുടെ നൂറു ശതമാനം ഓഹരികളും വിറ്റഴിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിന് എതിരെ ബിജെപിയില്‍ ഭിന്നാഭിപ്രായം. | |
![]() | രാജാവും രാജ്ഞിയുമാണ്!, ബാഗ് ചുമക്കും, കുശലം പറയും; പരിചാരകര്‍ക്ക് അമ്പരപ്പ്, കൈയടിഎയര്ഇന്ത്യ ജീവനക്കാരുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ് രാജാവിന്റേയും രാജ്ഞിയുടെ എളിമയോടെയുള്ള പെരുമാറ്റം |
Search results 1 - 15 of 56