• Search results for AJITH
Image Title
virus

'നമ്മുടെ അറിവിന്റെ പരിധിയില്‍ വരുന്ന എന്തിനെയും നമ്മള്‍ നേരിടും'; വൈറസ് ഡിലീറ്റഡ് സീന്‍ കാണാം

ഡോ. ബാബുരാജ് എന്ന കഥാപാത്രം നിപ പകരുന്ന രീതിയെക്കുറിച്ച് ഒരു ശില്‍പശാലയില്‍ വിവരിക്കുന്ന രംഗമാണ് പുറത്തെത്തിയിരിക്കുന്നത്

Published on 16th June 2019
ajith

കോടതി മുറിയിൽ ത്രില്ലടിപ്പിച്ച് 'തല'; തരം​ഗമായി നേര്‍ കൊണ്ട പാര്‍വൈ ട്രെയിലർ 

മലയാളനടന്‍മാരായ ദിനേശ് പി നായരും സുജിത്ത് ശങ്കറും ചിത്രത്തില്‍ വേഷമിടുന്നുണ്ട്

Published on 13th June 2019
ajith_suriya

'സൂര്യയുടെ കാലം കഴിഞ്ഞു, അജിത്തിന് അഭിനയിക്കാനല്ല ബിരിയാണിയുണ്ടാക്കാനാണ് താല്‍പ്പര്യം'; രൂക്ഷവിമര്‍ശനവുമായി നടന്‍

സൂര്യയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലാണ് തെലുങ്ക് താരം സംസാരിച്ചത്

Published on 8th June 2019
IRFAN_PATHAN

'നിപ്പയുടെ സമയത്ത് ഞാൻ കോഴിക്കോടുണ്ടായിരുന്നു, അത് പേടിപ്പെടുത്തുന്നത്'; വൈറസ് ടീമിന് ഇർഫാൻ പത്താന്റെ ആശം‌സ  

ചിത്രത്തിന്റെ ട്രെയിലര്‍ പങ്കുവച്ചുകൊണ്ടാണ് ഇര്‍ഫാന്റെ ട്വീറ്റ്

Published on 3rd May 2019
ajith_salini

ക്യൂവില്‍ നില്‍ക്കാതെ വോട്ടു ചെയ്തു; അജിത്തിനും ശാലിനിക്കും ചീത്തവിളി; തൊഴുത് ക്ഷമ ചോദിച്ച് താരം; വീഡിയോ

വോട്ടു ചെയ്യാനായി വരിയില്‍ നില്‍ക്കുന്ന സ്ത്രീകളാണ് താര ദമ്പതിമാരോട് ദേഷ്യപ്പെട്ടത്

Published on 23rd April 2019
sajitha1

'അഡ്ജസ്റ്റ്‌മെന്റുകൾക്കും കോംപ്രമൈസിനും തയ്യാറല്ലെ?' റോൾ തരാമെന്ന് പറഞ്ഞ് സഹസംവിധായകൻ, പരസ്യമാക്കി സജിത മഠത്തിൽ

തമിഴ് സിനിമയിൽ അഭിനയിക്കാൻ ക്ഷിണിച്ചുകൊണ്ടുള്ള ഒരു സഹസംവിധായകന്റെ ഫോൺവിളിയെക്കുറിച്ചാണ് സജിതയുടെ തുറന്നുപറച്ചിൽ

Published on 22nd April 2019

നീണ്ട ക്യൂവില്‍ മണിക്കൂറോളം വരി നിന്ന് വിജയ് ; രജനി, കമല്‍, അജിത്, സൂര്യ... സമ്മതിദാനാവകാശം വിനിയോഗിച്ച് പ്രമുഖ താരങ്ങള്‍ ( വീഡിയോ)

സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് രാവിലെ തന്നെ വോട്ടുരേഖപ്പെടുത്തി. നുങ്കമ്പാക്കം സ്‌റ്റെല്ല മേരീസ് കോളേജിലായിരുന്നു രജനികാന്ത് വോട്ട് ചെയ്തത്

Published on 18th April 2019
ajith

'സിനിമ നടിയെ വിവാഹം ചെയ്യരുത്, ഡിവോഴ്‌സ് ആവേണ്ടിവരും'; തലകുലുക്കി അജിത്ത് കേട്ടിരുന്നു; ശാലിനിയുമായുള്ള പ്രണയം കേട്ട് ഞെട്ടി രമേശ് ഖന്ന

ശാലിനിയുമായുള്ള പ്രണയത്തെക്കുറിച്ച് അറിയാതെ വിവാഹത്തെക്കുറിച്ച് അജിത്തിന് ചില ഉപദേശങ്ങള്‍ നല്‍കി

Published on 10th April 2019
paru

ഹാപ്പി ബര്‍ത്ത്‌ഡേ പാര്‍വതി; ആശംസകളുമായി മഞ്ജുവും റിമയും പൂര്‍ണിമയുമടക്കം താരനിര 

ആഷിഖ് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വൈറസിന്റെ സെറ്റില്‍ നിന്നുള്ള ചിത്രം പങ്കുവച്ചാണ് റിമയുടെ ആശംസ

Published on 7th April 2019

പ്രമോദ് സാവന്ത്..ശ്രീപദ് നായിക്.. ; ഗോവ മുഖ്യമന്ത്രി ആര് ?; തിരക്കിട്ട ചര്‍ച്ചകള്‍, തര്‍ക്കവുമായി ഘടകകക്ഷികള്‍

കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ അധ്യക്ഷതയിലാണ് ചര്‍ച്ചകൾ പുരോഗമിക്കുന്നത്

Published on 18th March 2019
ajith

'എങ്ങനെ തുടങ്ങി എന്നതിലല്ല, എവിടെ എത്തി എന്നതാണ് കാര്യം'; തലകുനിച്ച് നിൽക്കുന്ന 'തല'യെക്കുറിച്ച് ആരാധകർ 

ത്യാഗരാജന്റെ മകൻ എന്ന മേൽവിലാസത്തോടെ പ്രശാന്ത് മിന്നി നിന്ന കാലത്തെ ചിത്രമാണ് ഇത്

Published on 4th March 2019
PRITHVI

'ഞാന്‍ അത്തരക്കാരന്‍ അല്ലെന്ന് പറഞ്ഞു മടുത്തു, ഇനിയും അങ്ങനെ കരുതാനാണ് ഇഷ്ടമെങ്കില്‍ ആയിക്കോട്ടെ'; തുറന്നടിച്ച് പൃഥ്വിരാജ്

'എനിക്ക് സിനിമയില്‍ അധികം സുഹൃത്തുക്കളില്ല. കാരണം എനിക്ക് താല്‍പര്യമുള്ള വിഷയങ്ങള്‍ മറ്റുള്ളവര്‍ക്ക് ഇഷ്ടടമാകണമെന്ന് ഇല്ല'

Published on 4th March 2019

അജിത് ദോവലിനെ ചോദ്യം ചെയ്താൽ പുൽവാമ ഭീകരാക്രമണത്തിന് പിന്നിലെ സത്യം പുറത്തുവരും ; കേന്ദ്രത്തിനെതിരെ രാജ് താക്കറെ

കൊല്ലപ്പെട്ട ജവാന്മാർ രാഷ്ട്രീയ ​ഗൂഡാലോചനയുടെ ബലിയാടുകളാണെന്നും രാജ് താക്കറെ

Published on 25th February 2019
vijay

തന്നെ ഞെട്ടിച്ച ആരാധകനില്‍ നിന്ന് ഓട്ടോഗ്രാഫ് വാങ്ങി വിജയ് സേതുപതി; വീഡിയോ വൈറല്‍

മക്കള്‍ സെല്‍വന്റെ രൂപത്തില്‍ എത്തിയ അജിത് ചെങ്ങറ എന്ന മിമിക്രി കലാകാരനാണ് ഷൂട്ടിങ് സെറ്റില്‍ അത്ഭുതമായി മാറിയത്

Published on 2nd February 2019
pink

ബച്ചന്റെ പിങ്ക് പോലെ അല്ല, തലയുടേത് പക്ക ആക്ഷന്‍ പടം; പിങ്കിന്റെ തമിഴ് റീമേക്കിനെക്കുറിച്ച് ബോണി കപൂര്‍

എകെ 59 എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിര്‍മിക്കുന്നത് പ്രമുഖ ബോളിവുഡ് നിര്‍മാതാവ് ബോണി കപൂറാണ്

Published on 1st February 2019

Search results 1 - 15 of 89