• Search results for AK Balan
Image Title
K Sudhakaran

'കോണ്‍ഗ്രസിന്റെ നാശത്തിലായിരിക്കും കലാശിക്കുക; പരാജയപ്പെട്ട പ്രസിഡന്റായി സുധാകരന്‍ ചരിത്രത്തില്‍ ഇടംപിടിക്കും'

വി എം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും പരാജയപ്പെട്ട സ്ഥാനത്ത് സുധാകരന്റെ നില അതിനേക്കാള്‍ ദയനീയമായിരിക്കും

Published on 9th June 2021

'നടന്‍ ദീലീപിനോട് ചെയ്തത് തന്നെയാണ് ഫ്രാങ്കോയോട് ചെയ്തതും'  

അറസ്റ്റിന് കാലതാമസം നേരിട്ടു എന്ന് സാധാരണക്കാരന് തോന്നുന്നത് സ്വാഭാവികമാണ്

Published on 22nd September 2018
ak_balankmhjkh

'പൊതുവികാരം മമ്മൂട്ടിയും മോഹന്‍ലാലും ആലോചിക്കട്ടെ' ; അമ്മയുടെ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടേണ്ടതില്ലെന്ന് മന്ത്രി എ കെ ബാലന്‍

ദിലീപിനെ തിരിച്ചെടുത്തതിനെതിരെ ഉയര്‍ന്ന പ്രതിഷേധം കണക്കിലെടുത്ത് അമ്മ തീരുമാനം പരിശോധിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു

Published on 28th June 2018

'മറ്റേ പ്രശ്‌നം' ഒന്നുമല്ലെന്ന് എ കെ ബാലന്‍ ;  ആരോപണ വിധേയനായ പി കെ ശശിക്കൊപ്പം വേദി പങ്കിട്ടു

പീഡന ആരോപണ അന്വേഷണ റിപ്പോർട്ട് സംസ്ഥാന കമ്മിറ്റിയിൽ എത്തും മുൻപാണ് ഇവർ ഒരുമിച്ചു പരിപാടിയിൽ പങ്കെടുത്തത്

Published on 27th October 2018
akg-centre-cpm

അഞ്ച് മന്ത്രിമാര്‍ മത്സരിക്കാനില്ല; പ്രദീപ് കുമാറിനും രാജു എബ്രഹാമിനും സീറ്റില്ല;  മട്ടന്നൂരില്‍ കെകെ ശൈലജ

5 മന്ത്രിമാര്‍ വീണ്ടും മത്സരിക്കുന്നതിനെതിരെ സിപിഎം സെക്രേട്ടറിയറ്റില്‍ രൂക്ഷവിമര്‍ശനം

Published on 4th March 2021
movie-film-roll-127726kpoo[o

അന്താരാഷ്ട്ര ചലച്ചിത്രമേള: ഡെലിഗേറ്റ് ഫീസ് കൂടും പാസ് കുറയും

ചലച്ചിത്ര അക്കാദമിക്കുണ്ടാകുന്ന ഭാരിച്ച സാമ്പത്തിക ബാധ്യത കണക്കിലെടുത്താണ് ഫീസ് വര്‍ധിപ്പിക്കുന്നത്.

Published on 11th October 2017
amma

അമ്മ ജനവികാരം ഉള്‍കൊള്ളണം, സര്‍ക്കാര്‍ ഇടപെടില്ല; മോഹന്‍ലാലിനോട് എകെ ബാലന്‍ 

വിശദമായ ചര്‍ച്ചകള്‍ നടത്തുമെന്നും ഏകപക്ഷീയമായ തീരുമാനങ്ങള്‍ ഉണ്ടാകില്ലെന്നും  മോഹന്‍ലാല്‍

Published on 11th July 2018

അവസാനം സര്‍ക്കാര്‍ കനിഞ്ഞു; റിമ രാജന് പഠനത്തിന് പത്തുലക്ഷം രൂപ അനുവദിച്ചു

ദലിത് വിദ്യാര്‍ത്ഥിനി റിമ രാജന്റെ വിദേശപഠനത്തിന് 10ലക്ഷം രൂപ അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനം

Published on 2nd September 2017

ആക്രമണം അമിത് ഷായെ സന്തോഷിപ്പിക്കാനെന്ന് എ കെ ബാലൻ ; മതേതര കേരളത്തിന്റെ നന്മ ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്ന് കടകംപള്ളി

ഫാസിസ്റ്റ് തേർവാഴ്ചയ്ക്കുള്ള ശ്രമമാണു ശബരിമല പ്രശ്നമുണ്ടായപ്പോൾ മുതൽ വർഗീയ വാദികളും മതഭ്രാന്തന്മാരും നടത്തുന്നത്

Published on 27th October 2018
ramesh-chennithala

ഇങ്ങനെയാണോ അവാര്‍ഡ് കൊടുക്കുന്നത് ?; പ്രതികരിച്ചത് സിനിമാതാരങ്ങളുടെ ആവശ്യപ്രകാരമെന്ന് ചെന്നിത്തല

നിങ്ങള്‍ വേണമെങ്കില്‍ എടുത്തുകൊണ്ടു പോകൂ എന്നു പറയുന്ന ധാര്‍ഷ്ട്യം കേരളത്തിന് അംഗീകരിക്കാന്‍ കഴിയുന്നതാണോ ?

Published on 3rd February 2021
jayarajan_ep

ഇപി ജയരാജൻ പുതിയ എൽഡിഎഫ് കൺവീനർ?, എകെ ബാലനും പരി​ഗണനയിൽ; സിപിഎം നേതൃയോഗങ്ങള്‍ തിങ്കളാഴ്ച

ഇടതുമുന്നണി കണ്‍വീനര്‍, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനങ്ങളിലേക്ക് പുതിയ നേതാക്കള്‍ എത്തിയേക്കും

Published on 16th April 2022

എ കെ ബാലന്‍ അങ്ങനെ പറഞ്ഞിട്ടില്ല; സിബിഐ അന്വേഷണം തളളി മുഖ്യമന്ത്രി പിണറായി വിജയന്‍

എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കണ്ണൂരില്‍ ഒന്‍പത് രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Published on 7th March 2018
balan, nss

എന്‍എസ്എസിനെതിരെ കമ്മീഷന് പരാതി; ഗൂഢാലോചനയെന്ന് എ കെ ബാലന്‍ ; വിരട്ടല്‍ വേണ്ടെന്ന് സുകുമാരന്‍ നായര്‍

വിശ്വാസത്തെയും ആചാരത്തെയും സംരക്ഷിക്കുന്നതിന് ഏത് അറ്റം വരെയും പോകുന്ന ഇടതുമുന്നണിയെ തോല്‍പ്പിക്കുന്നതിനുള്ള ഗൂഡാലോചനയാണ് ഇത്

Published on 6th April 2021

ഐഎഫ്എഫ്‌കെ ഡെലിഗേറ്റ് പാസ്സുകളുടെ വിതരണം നാളെ മുതല്‍ ; രജിസ്‌ട്രേഷന്‍ ഏഴു വരെ നീട്ടി

രാവിലെ ഒമ്പതു മണി മുതല്‍ രാത്രി ഏഴു വരെ ഡെലിഗേറ്റ് സെല്ലുകള്‍ പ്രവര്‍ത്തിക്കും

Published on 2nd December 2018

ഐഎഫ്എഫ്‌കെയില്‍ വീണ്ടും അനിശ്ചിതത്വം; സര്‍ക്കാര്‍ പണം നല്‍കാതെ മേള നടത്താന്‍ സാധിക്കില്ല, ഒരുകോടി രൂപയെങ്കിലും തരണമെന്ന് എ.കെ ബാലന്‍

അന്താരാഷ്ട്ര ചലച്ചിത്ര മേള നടത്തിപ്പില്‍ വീണ്ടും അനിശ്ചിതത്വം. സര്‍ക്കാര്‍ പണം അനുവദിക്കാതെ മേള നടത്താന്‍ സാധിക്കില്ലെന്ന് സാംസ്‌കാരിക വകുപ്പ്‌ മന്ത്രി എ.കെ ബാലന്‍ പറഞ്ഞു

Published on 25th September 2018

Search results 1 - 15 of 34