• Search results for ALANCHERY
Image Title
alanchery_1

സഭാ ഭൂമിയിടപാട്; കര്‍ദിനാള്‍ മാര്‍ ജോര്‍ജ്  ആലഞ്ചേരിക്കെതിരെ കേസെടുത്തു

മാര്‍ ജോര്‍ജ് ആലഞ്ചേരി, സഭാ പ്രൊക്യുറേറ്ററായിരുന്ന ഫാദര്‍ ജോഷി പുതുവ, ഇടനിലക്കാരന്‍ സാജു വര്‍ഗ്ഗീസ് എന്നിവര്‍ ഉള്‍പ്പടെ 26 പേര്‍ക്കെതിരെയാണ് നിലവില്‍ കേസ്

Published on 10th April 2019

വിജയാഘോഷത്തിനിടെ വീടിന് നേരെ യുഡിഎഫ് പ്രവര്‍ത്തകര്‍ പടക്കമെറിഞ്ഞു; വളാഞ്ചേരി മുന്‍ നഗരസഭാധ്യക്ഷ ആശുപത്രിയില്‍

ഉപതിരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ യുഡിഎഫ് പ്രവര്‍ത്തകര്‍ വളാഞ്ചേരി മുന്‍ നഗരസഭാ അധ്യക്ഷ എം ഷാഹിനയുടെ വീടിന് നേരെ പടക്കമെറിഞ്ഞു.

Published on 30th November 2018
alanchery_1

'പൊലീസ് ചോദിച്ചാലും ഞാന്‍ സത്യം പറയില്ല, ഞാനിടപെട്ടുവെന്ന് അറിഞ്ഞാല്‍ ശരിയാവില്ല';മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഫോണ്‍സംഭാഷണം പുറത്ത്  

അപ്പോയിന്‍മെന്റ് എടുത്ത് തന്നാല്‍ ഞാനിതെല്ലാം അറിഞ്ഞുവെന്ന് വരില്ലേയെന്ന ആശങ്കയും ആലഞ്ചേരി പങ്കുവയ്ക്കുന്നുണ്ട്

Published on 19th July 2018

ബിഷപ്പിന്റെ പീഡനം:രൂപത ഭീഷണിപ്പെടുത്തി; മറ്റ് കന്യാസ്ത്രീകളെയും പീഡിപ്പിച്ചിട്ടുണ്ടെന്ന്  വെളിപ്പെടുത്തല്‍

ബിഷപ്പ് പീഡിപ്പിച്ചതായി ആലഞ്ചേരിക്ക് കന്യാസ്ത്രീ പരാതി നല്‍കിയിരുന്നു.അത് നിഷേധിക്കുകയാണെങ്കില്‍ പതിനഞ്ച് മിനിറ്റ് കന്യാസ്ത്രീയുമായി സംസാരിച്ച വിവരങ്ങള്‍ തുറന്ന് പറയണമെന്നും വൈദികന്‍ ആവശ്യപ്പെട്ടു.

Published on 7th July 2018

പീഡന പരാതിയില്‍ നാലുവര്‍ഷമായിട്ടും പരിഹാരമില്ലാത്തത് ദുഃഖകരം ; കത്തോലിക്ക സഭ ക്രിമിനല്‍ നിയമങ്ങള്‍ക്ക് അതീതമല്ലെന്നും പോള്‍ തേലക്കാട്ട് 

മാര്‍ ആലഞ്ചേരിക്കാണ് പരാതി നല്‍കേണ്ടതെന്ന് കരുതുന്നില്ല.  വത്തിക്കാനിലെ ഇന്ത്യന്‍ പ്രതിനിധിക്കാണ് പരാതി നല്‍കേണ്ടിയിരുന്നത്

Published on 30th June 2018

സിറോ മലബാര്‍ സഭയുടെ വിവാദ ഭൂമിയിടപാട്; ഇടനിലക്കാരന്‍ സാജു വര്‍ഗ്ഗീസിന്റെ വീട്ടില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്  

സിറോമലബാര്‍ സഭയുടെ ഭൂമിയിടപാടില്‍ ആദായ നികുതി വകുപ്പ് ഇടപെടുന്നു.ഇടനിലക്കാരന്‍ സാജുവര്‍ഗ്ഗീസിന്റെ വീട് ,പി കെ ഗ്രൂപ്പ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്

Published on 28th June 2018

സഭ ഭൂമി ഇടപാട് : കോടതി അലക്ഷ്യ കേസ് ഇന്ന് പരിഗണിക്കും ; ഡിജിപി കോടതിയില്‍ വിശദീകരണം നല്‍കും

വിധിക്ക് ശേഷവും പൊലീസ് നിയമോപദേശം തേടിയത് ആരുടെ നിര്‍ദേശപ്രകാരമാണെന്ന് കേസ് പരിഗണിച്ച കോടതി ചോദിച്ചിരുന്നു

Published on 15th March 2018

വിവാദ ഭൂമി ഇടപാട് :  കര്‍ദിനാള്‍ ആലഞ്ചേരിയെ പിന്തുണച്ച് വിശ്വാസികളുടെ സംഗമം ; ഫാദര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് കള്ളപുണ്യാളനെന്ന് പ്രതിനിധികള്‍ ( വീഡിയോ )

വിവിധ രൂപതകളിലെ അല്‍മായ പ്രതിനിധികളാണ്  കൊച്ചി മറൈന്‍ ഡ്രൈവില്‍ നടന്ന വിശ്വാസികളുടെ സംഗമത്തില്‍ പങ്കെടുത്തത്

Published on 11th March 2018

ക്രിസ്തുവിന്റെ ശിഷ്യരില്‍ പുരുഷന്മാര്‍ മാത്രം, പെസഹാ ദിനത്തില്‍ സ്ത്രീകളുടെ കാല്‍ കഴുകേണ്ടതില്ലെന്ന് മാര്‍ ആലഞ്ചേരി

അന്ത്യത്താഴവേളയില്‍ നടന്ന കാലുകഴുകല്‍ കര്‍മത്തില്‍ പുരുഷന്മാരായ പന്ത്രണ്ടു അപ്പസ്‌തോലന്മാരാണ് ഉണ്ടായിരുന്നത്.

Published on 29th March 2017

Search results 1 - 9 of 9