• Search results for ALERT
Image Title
gold

കുതിച്ചുയര്‍ന്ന് സ്വര്‍ണം, രണ്ടു ദിവസത്തിനിടെ 720 രൂപയുടെ വര്‍ധന

ഇന്നലെ പവന്‍ വിലയില്‍ 400 രൂപയുടെ വര്‍ധന രേഖപ്പെടുത്തിയിരുന്നു. രണ്ടു ദിവസത്തനിടെയുണ്ടായ വര്‍ധന 720 രൂപ

Published on 5th October 2022
credit card

സാധനങ്ങള്‍ വാങ്ങാന്‍ നിങ്ങള്‍ ക്രെഡിറ്റ് കാര്‍ഡ് ഇഎംഐ രീതി തെരഞ്ഞെടുക്കാറുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

സാധനങ്ങള്‍ വാങ്ങാനും മറ്റും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാത്തവര്‍ ഇന്ന് ചുരുക്കമാണ്

Published on 4th October 2022
kerala rain update

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം, സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത 

ബം​ഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദം രൂപം കൊണ്ടതോടെ സംസ്ഥാനത്ത് ഇന്ന് മഴക്ക് സാധ്യത

Published on 4th October 2022
rain IN KERALA

40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ്; ബുധനാഴ്ച വരെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത 

ബുധനാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

Published on 2nd October 2022
kerala rain update

സംസ്ഥാനത്ത് നാളെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

Published on 1st October 2022
upi

യുപിഐ ഇടപാട് നടത്തുന്നവരാണോ?; തട്ടിപ്പില്‍ വീഴാതിരിക്കാന്‍ ആറു സുരക്ഷാ ടിപ്പുമായി എസ്ബിഐ- വീഡിയോ 

സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ യുപിഐ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നവരുടെ എണ്ണം ഓരോ ദിവസം കഴിയുന്തോറും വര്‍ധിച്ചുവരികയാണ്

Published on 28th September 2022
women

സ്ത്രീയെ ആശുപത്രിയിൽ എത്തിച്ചത് മുളയിൽ കെട്ടിവച്ച്; ചുമന്നു നടന്നത് ഏഴ് കിലോമീറ്റർ

പാലം പുനർനിർമിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ നിവേദനം നൽകിയിരുന്നു. എന്നാൽ യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല

Published on 13th September 2022
rain2

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ; ഒൻപത് ജില്ലകളിൽ മുന്നറിയിപ്പ്

ഒൻപത് ജില്ലകളിലാണ് അടുത്ത മൂന്ന് മണിക്കൂറിലേക്കുള്ള മഴ മുന്നറിയിപ്പ്

Published on 13th September 2022
upi

പ്രതിദിനം യുപിഐ വഴി എത്ര രൂപയുടെ വരെ ഇടപാടുകള്‍ നടത്താം?; ബാങ്കുകളുടെ പരിധി അറിയാം, വിശദാംശങ്ങള്‍

യുപിഐ വഴി 657 കോടി രൂപയുടെ ഇടപാടുകളാണ് ഓഗസ്റ്റ് മാസം നടന്നത്

Published on 10th September 2022
seat belt

ഇനി പിന്നിലും സീറ്റ് ബെല്‍റ്റ് അലാം; നടപടി ഉടനെന്ന് ഗഡ്കരി

പിന്‍ സീറ്റ് യാത്രക്കാരും സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ അലാം ശബ്ദിക്കുന്നതിനുള്ള സംവിധാനം വേണമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി

Published on 10th September 2022
sebastian

മത്സ്യത്തൊഴിലാളിയെ വെടിവെച്ചതാര്?; നിര്‍ണായക വിദഗ്ധ പരിശോധന ഇന്ന്

വിദഗ്ധ പരിശോധന ആവശ്യപെട്ട് കോസ്റ്റല്‍ പൊലീസ് ഇന്നലെ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് കത്തു നല്‍കിയിരുന്നു

Published on 10th September 2022
rain2

മണ്‍സൂണ്‍ പാത്തി തെക്കോട്ടു മാറി; ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ; യെല്ലോ അലര്‍ട്ട്

അടുത്ത മണിക്കൂറുകളില്‍ ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്

Published on 10th September 2022
VIZHINJAM
lottery

70ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, നിർമൽ ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 293 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Published on 9th September 2022
rain IN KERALA

36 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കാന്‍ സാധ്യത; വ്യാപക മഴ, കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് 

36 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കാന്‍ സാധ്യത; വ്യാപക മഴയ്ക്ക് സാധ്യത, കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് 

Published on 9th September 2022

Search results 1 - 15 of 804