• Search results for ALERT
Image Title

വാട്‌സ്ആപ്പിനോടും ഫെയ്‌സ്ബുക്കിനോടും ഉപഭോക്താക്കളുടെ വിവരങ്ങള്‍ കൈമാറരുതെന്ന് സുപ്രീം കോടതി

ഉപഭോക്താക്കളുടെ വിവരങ്ങള്‍ കൈമാറരുതെന്ന് സമൂഹമാധ്യമങ്ങളായ ഫെയ്‌സ്ബുക്കിനും വാട്‌സ് ആപ്പിനും സുപ്രീം കോടതി നിര്‍ദേശം നല്‍കി. ഇതു സംബന്ധിച്ച് നാലഴ്ചയ്ക്കകം സത്യവാങ്മൂലം നല്‍കാനും കോടതി ആവശ്യപ്പെട്ടു

Published on 6th September 2017
Capturehughvg

നാശം വിതച്ച് ഇര്‍മ: ഫ്‌ലോറിഡയില്‍ നിന്നും 56 ലക്ഷം പേരെ ഒഴിപ്പിച്ചു

അതിവിനാശകാരിയായ ഇര്‍മ ചുഴലിക്കാറ്റ് കരീബിയന്‍ ദ്വീപരാഷ്ട്രങ്ങള്‍ കടന്ന് അമേരിക്കന്‍ തീരത്തേക്ക്.

Published on 10th September 2017

ഓഖി ദുരന്തം: മുന്നറിയിപ്പ് നല്‍കുന്നതില്‍ വീഴ്ച സംഭവിച്ചത് കേന്ദ്രത്തിന് എന്ന് കാലാവസ്ഥ വിദഗ്ധന്‍

നാലുഘട്ടങ്ങളിലായുളള മുന്നറിയിപ്പാണ് കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം കേരളത്തിന് നല്‍കേണ്ടിയിരുന്നത്. എന്നാല്‍ ഇതില്‍ പിഴവ് സംഭവിച്ചതായി രാജഗോപാല്‍ കമ്മത്ത്

Published on 6th December 2017
58878855klmk;

പൂമരം റിവ്യൂ കലക്കി; ഇറങ്ങാത്ത ചിത്രത്തിന്റെ റിവ്യൂവിന് നന്ദി പറഞ്ഞ് കാളിദാസന്‍

ട്രോളുകളുടെ രൂപത്തിലും തമാശ രൂപേനയുമായിരുന്നു പലരും പൂമരത്തിന് റിവ്യൂ എഴുതിയത്.

Published on 22nd December 2017

ഇടുക്കിയിൽ ജലനിരപ്പ് 2394 അടിയായി, ഒരടി കൂടി ഉയർന്നാൽ  'ഓറഞ്ച് അലര്‍ട്ട്' ; കൺട്രോൾ റൂം ഇന്ന് തുറക്കും

അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത് 24.4  ദശലക്ഷം ഘനമീറ്റർ വെള്ളമാണ്

Published on 29th July 2018

ഇടുക്കിയില്‍ മുന്‍കരുതല്‍ നടപടികള്‍ ; ചാലുകളിലെ തടസ്സങ്ങള്‍ നീക്കി തുടങ്ങി, ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സജ്ജമെന്ന് മന്ത്രി എം എം മണി

ജലനിരപ്പ് 2395 അടിയായാല്‍ ഓറഞ്ച് അലര്‍ട്ട് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിക്കും. അണക്കെട്ടിന് മുകളില്‍ ഇന്ന് രാത്രി കണ്‍ട്രോള്‍ റൂം തുറക്കുമെന്നും അധികൃതര്‍

Published on 29th July 2018

അണക്കെട്ട് നേരത്തെ തുറന്നേക്കും ; ഇടുക്കിയിൽ കനത്ത ജാ​ഗ്രത, പെരിയാറിന്റെ തീരത്തുള്ളവർക്ക് നോട്ടീസ് നൽകും

ജലനിരപ്പ് 2397 അടിയാകുമ്പോൾ തുറക്കാനാണ് ആലോചന. ആദ്യഘട്ടത്തിൽ ഷട്ടർ 40 സെന്റിമീറ്റർ ഉയർത്തും.  12 ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കി

Published on 29th July 2018

ജലനിരപ്പ് രണ്ട് അടി കൂടി ഉയർന്നാൽ ഷട്ടറുകള്‍ തുറന്നേക്കും ; ട്രയൽ റണ്ണിന്റെ കാര്യത്തിൽ തീരുമാനം വൈകീട്ട്

അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് ജനങ്ങള്‍ പരിഭ്രാന്തിയിലാകേണ്ടതില്ല. എല്ലാ മുന്‍കരുതല്‍ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്

Published on 31st July 2018

ഇടുക്കിയില്‍ തിങ്കളാഴ്ച വരെ അതിതീവ്ര മഴ;  സംസ്ഥാനത്ത് 11 ജില്ലകളില്‍ റെഡ് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും

Published on 10th August 2018

കേരളത്തിൽ മഴ ശക്തം ; മഴക്കെടുതിയിൽ ഇന്ന് നാലു മരണം, ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട് 

അപകട സാധ്യതകള്‍ കണക്കിലെടുത്ത് ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

Published on 15th August 2018

ആവശ്യത്തിനല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങരുത്; എത്രയും വേഗം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്ന് അധികൃതര്‍; പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു

ആവശ്യത്തിനല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങരുത്- എത്രയും വേഗം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്ന് അധികൃതര്‍ - പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു

Published on 15th August 2018

കുട്ടനാട്ടിലും അപ്പര്‍ കുട്ടനാട്ടിലും അതീവ ജാഗ്രതാ നിര്‍ദ്ദേശം; യാത്രകള്‍ ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം

നദികളുടെയും ആറുകളുടെയും തീരങ്ങളില്‍ താമസിക്കുന്നവര്‍ ഉയര്‍ന്ന പ്രദേശങ്ങളിലേക്കോ ക്യാമ്പുകളിലേക്കോ മാറാന്‍ ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്

Published on 15th August 2018

ഞായറാഴ്ച വരെ കനത്ത മഴ തുടരും ; സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം

മഴ ശക്തമാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു

Published on 16th August 2018

ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ ; മുന്നറിയിപ്പുമായി കെഎസ്ഇബി

വൈദ്യുത കമ്പി പൊട്ടി വീണതായോ, മറ്റെന്തെങ്കിലും അപകട സാധ്യതകളോ ശ്രദ്ധയില്‍പ്പെട്ടാല്‍  9496061061 എന്ന നമ്പറിലേക്ക് വിളിക്കണമെന്ന് കെഎസ്ഇബി 

Published on 16th August 2018
rowing

ഏഷ്യന്‍ ഗെയിംസ്; സ്വര്‍ണത്തിലേക്ക് തുഴയെറിഞ്ഞ് ഇന്ത്യ, രണ്ട് വെങ്കലവും

ഇന്തോനേഷ്യ, തായ്‌ലാന്‍ഡ് എന്നീ ടീമുകളെ പിന്നിലേക്ക് തള്ളിയാണ് ഇന്ത്യന്‍ സംഘം സ്വര്‍ണത്തിലേക്ക് തുഴയെറിഞ്ഞത്

Published on 24th August 2018

Search results 1 - 15 of 911