• Search results for AMAZON PRIME
Image Title
Amazon Prime membership

ആമസോണ്‍ പ്രൈം നിരക്കുകള്‍ ഉയര്‍ത്തി; ഡിസംബര്‍ 13 വരെ ഓഫര്‍

ആമസോണ്‍ പ്രൈം അംഗത്വ നിരക്കുകള്‍ ഉയര്‍ത്തി. അന്‍പതു ശതമാനത്തോളമാണ് വര്‍ധന

Published on 26th November 2021
JAI_BHIM_GNANAVEL

'സൂര്യയെ വലിച്ചിഴക്കുന്നത് അനീതി, എല്ലാത്തിനും കാരണക്കാരന്‍ ഞാന്‍'; ജയ് ഭീം വിവാദത്തില്‍ മാപ്പു പറഞ്ഞ് സംവിധായകന്‍

വിവാദത്തിന് കാരണം സൂര്യയാണെന്ന് പറയുന്നത് അനീതിയാണ്. അദ്ദേഹത്തോടും എല്ലാവരോടും ക്ഷമ പറയുന്നു

Published on 22nd November 2021
drishyam_telugu_teaser

ദൃശ്യം 2ന്റെ തെലുങ്ക് ടീസർ; റിലീസ് നവംബർ 25ന്  

രാംബാബു എന്നാണ് തെലുങ്കിൽ ജോര്‍ജുകുട്ടിയുടെ പേര്

Published on 12th November 2021
jai_bhim_court_hall

‘ജയ് ഭീം’ലെ ആ കോർട്ട് ഹാൾ; 150 വർഷം പഴക്കമുള്ള കോടതിമുറി  പുനസൃഷ്ടിച്ചത്, വിഡിയോ

നിയമപോരാട്ടം നടന്ന അതേ സ്ഥലം തന്നെ സിനിമയ്ക്കായി ഒരുക്കണമെന്നായിരുന്നു സംവിധായകന്റെ നിർദേശം

Published on 9th November 2021
marakkar ott release

'മരക്കാർ' ആമസോൺ പ്രൈമിനു വിറ്റത് 90 കോടിക്ക് മുകളിൽ; ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ഒടിടി വിൽപന

റിപ്പോർട്ടുകൾ ശരിയെങ്കിൽ രാജ്യത്ത് ഓടിടിയിൽ നടക്കുന്ന ഏറ്റവും വലിയ കച്ചവടമാണിത്

Published on 7th November 2021
PRAKASH_RAJ jai bhim

ഹിന്ദി സംസാരിച്ച ആളെ തല്ലി, ജയ് ഭീം സിനിമയിലെ രം​ഗത്തിന്റെ പേരിൽ പ്രകാശ് രാജിന് വിമർശനം

ഹിന്ദി വിരുദ്ധ വികാരം പ്രചരിപ്പിക്കുന്നതാണ് ഈ രം​ഗം എന്നാണ് ആരോപണം

Published on 3rd November 2021
Sardar_Uddham oscar

'ബ്രിട്ടീഷുകാരോടുള്ള വിദ്വേഷം', സർദാർ ഉദ്ധം ഇന്ത്യയുടെ ഓസ്കർ എൻട്രിയാക്കാതിരുന്നതിന്റെ കാരണം

ജൂറി അംഗത്തിന്‍റെ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമർശനം ഉയരുന്നുണ്ട്

Published on 27th October 2021
marakkar ott release

മരക്കാർ ഒടിടി റിലീസിന്? ഇനിയും കാത്തിരിക്കാനാവില്ലെന്ന് ആന്റണി പെരുമ്പാവൂർ; ആമസോൺ പ്രൈമുമായി ചർച്ചകൾ ആരംഭിച്ചു

മരക്കാറിന് മികച്ച ഫീച്ചര്‍ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷമായിരുന്നു ആന്റണി പെരുമ്പാവൂരിന്റെ പ്രതികരണം

Published on 25th October 2021
erida release date

സംയുക്ത മേനോന്റെ 'എരിഡ' ആമസോൺ പ്രൈമിൽ, റിലീസ് തിയതി പ്രഖ്യാപിച്ചു

യവന മിത്തോളജിയുടെ പശ്ചാത്തലത്തില്‍ സമകാലിക സംഭവങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ത്രില്ലര്‍ ചിത്രമാണ് 'എരിഡ'

Published on 25th October 2021
Amazon Prime membership

ആമസോണ്‍ പ്രൈം മെമ്പര്‍ഷിപ്പ് ചാര്‍ജ് കുത്തനെ കൂട്ടി

ത്രൈമാസ, പ്രതിമാസ ചാര്‍ജുകളും വര്‍ധിപ്പിച്ചിട്ടുണ്ട്

Published on 21st October 2021
dybbuk_movie_hindi

‘എസ്ര’ ഹിന്ദിയിൽ ‘ഡിബുക്ക്’; പൃഥ്വിയുടെ റോളിൽ ഇമ്രാൻ ഹാഷ്‍മി, ടീസർ പുറത്ത് 

ജയ്കൃഷ്ണൻ തന്നെയാണ് ഹിന്ദിയിലും തിരക്കഥയും സംവിധാനവും

Published on 19th October 2021
Katrina Kaif And Vicky Kaushal

കത്രീന കൈഫിന്റേയും വിക്കി കൗശാലിന്റേയും വിവാഹനിശ്ചയം ഉടന്‍? മറുപടിയുമായി താരം

കഴിഞ്ഞ ദിവസം സര്‍ദാര്‍ ഉദ്ധമിലെ താരത്തിന്റെ പ്രകടനത്തെ പ്രശംസിച്ചുകൊണ്ട് കത്രീന ഇന്‍സ്റ്റഗ്രാം സ്റ്റോറി പങ്കുവച്ചിരുന്നു

Published on 17th October 2021
suriya_movie_jai_bhim

ഞെട്ടിച്ച് ലിജോമോൾ, ഒപ്പം രജീഷ വിജയനും; സൂര്യയുടെ ജയ് ഭീം ടീസർ പുറത്ത്

ഗംഭീരമേക്കോവറിലാണ് ലിജോമോൾ ചിത്രത്തിലെത്തുന്നത്

Published on 15th October 2021
Udanpirappe Trailer Out

'ഉടൻപിറപ്പെ' ട്രെയിലർ എത്തി, റിലീസ് ആമസോൺ പ്രൈമിൽ; ഇത് ജ്യോതികയുടെ 50-ാം സിനിമ 

സൂര്യയും ജ്യോതികയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്

Published on 5th October 2021
SUNNY_JAYASURYA

ഒരാഴ്ചയായി മെസേജുകളുടെ ബഹളം, അത് നിമ്മിയുടെ നമ്പർ അല്ലെന്ന് രഞ്ജിത്ത് ശങ്കർ

ഇതുകാരണം പുലിവാലു പിടിച്ചിരിക്കുന്നത് രഞ്ജിത്ത് ശങ്കറിന്റെ ഒരു അസിസ്റ്റന്റാണ്

Published on 1st October 2021

Search results 1 - 15 of 83