• Search results for AMMA
Image Title
veena

'കരയാതെ അടക്കിപ്പിടിച്ചു നിന്ന സമയം, എന്താ സംഭവിച്ചത് എന്ന് ഇപ്പോഴും മനസ്സിലായിട്ടില്ല'; വികാരഭരിതയായി നടി, കുറിപ്പ് 

ജീവിതത്തിൽ എല്ലാം നഷ്ട്ടപെട്ടു എന്നും ദൈവം ഇല്ല എന്നും തോന്നിയ നിമിഷമായിരുന്നു അതെന്ന് നടി കുറിച്ചു

Published on 28th November 2019
ally

പിയാനോ വായിച്ച് പൃഥ്വിയുടെ അല്ലി, ഒപ്പം ഒരു ഇം​ഗ്ലീഷ് പാട്ടും; വിഡിയോ പങ്കുവച്ച് സുപ്രിയ

ഇതാദ്യമായാണ് മകളുടെ കഴിവുകൾ പ്രകടിപ്പിക്കുന്ന ഒരു വിഡിയോ പുറത്തുവിടുന്നത്

Published on 21st November 2019

അങ്ങനെയാണെങ്കില്‍ മുഹമ്മദ് റഫിക്ക് പാടാന്‍ കഴിയില്ലായിരുന്നു; ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ എബിവിപി സമരത്തിന് എതിരെ മുന്‍ ബിജെപി എംപി

 ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ മുസ്‌ലിം അധ്യാപകന് എതിരെ എബിവിപിയുടെ നേതൃത്വത്തില്‍ ഉയര്‍ന്നുവന്ന സമരം ഞെട്ടിപ്പിക്കുന്നതെന്ന് മുന്‍ ബിജെപി എംപി പരേഷ് റാവല്‍.

Published on 20th November 2019
kerala_CULTURE

കേരളം അവഗണിക്കപ്പെട്ട ദേശഭാഷാ നാമങ്ങള്‍: ഡോ. അബ്ബാസ് പനക്കല്‍ എഴുതുന്നു

ദേശീയ ഭാഷാവാദവും  പ്രാദേശികതയും ചര്‍ച്ചയാവുന്ന  സമകാലിക സാഹചര്യത്തില്‍ സാധാരണക്കാരന്റെ ദേശത്തിന്റേയും  ഭാഷയുടേയും പേരിനു ചരിത്രത്തില്‍ സഭവിച്ചതെന്താണെന്ന് അന്വേഷിക്കുകയാണ്  ഈ ലേഖനത്തില്‍

Published on 20th November 2019

ഫാസിസം: മരണകാമനയുടെ ഭ്രമണപഥം

സ്വേച്ഛാധിപതികളെ നിഷ്‌കാസനം ചെയ്ത് രാജ്യഭരണം പിടിച്ചടുക്കാനായാല്‍ ഫാസിസത്തെ മറികടക്കാനാവുമെന്നാണ് ഇടതുപക്ഷ - മതേതരവാദികള്‍ കരുതുന്നത്.

Published on 19th November 2019
manju

'അവര്‍ വീണ്ടും ഒന്നായി'; ധനുഷിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മഞ്ജു വാര്യര്‍

പച്ചയമ്മയും ചിദംബരവുമായി ശിവസാമി വീണ്ടും ഒന്നു ചേര്‍ന്നപ്പോള്‍ എന്ന അടിക്കുറിപ്പിലാണ് ചിത്രം

Published on 17th November 2019
sehwag_yog

എച്ച്-ഹിന്ദു, എം-മുസല്‍മാന്‍, ഹം- ഹിന്ദുസ്ഥാന്‍; അയോധ്യ വിധിയില്‍ കായിക താരങ്ങളുടെ പ്രതികരണങ്ങള്‍

രാമജന്മഭൂമി സംബന്ധിച്ച്വ്രണമായി മാറിയ മുറിവ് എടുത്ത് കളഞ്ഞതിന് നന്ദിയെന്നാണ് യോഗേശ്വര്‍ ദത്ത് പറഞ്ഞത്

Published on 10th November 2019

ഒരു താറാക്കുഞ്ഞ് മുട്ടവിരിഞ്ഞു പുറത്തുവന്നു: കെആര്‍ മീരയുടെ എഴുത്തോര്‍മ്മകള്‍

'കഥ വായിച്ചു താ' എന്ന് കരഞ്ഞു വീട്ടിലെ സന്ദര്‍ശകരേയും വെറുപ്പിച്ചു തുടങ്ങിയതിനാല്‍  മൂന്നു വയസ്സില്‍ത്തന്നെ ഞാന്‍ നിലത്തെഴുത്താശാന്റെ കളരിയില്‍ അയയ്ക്കപ്പെട്ടു.

Published on 9th November 2019
alzheimers

അല്‍ഷിമേഴ്‌സിന് മരുന്ന് കണ്ടുപിടിച്ച് ചൈന; അടുത്ത മാസം വിപണിയിലെത്തും

രോഗത്തിന്റെ മധ്യഘട്ടത്തില്‍ എത്തിയ രോഗികളില്‍ പോലും ഈ മരുന്ന് ഫലപ്രദമാണെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.

Published on 6th November 2019
shaheen_afridi585

അഫ്രീദി സ്വയംഭോഗം ചെയ്യുന്ന വീഡിയോ വൈറല്‍; വീഡിയോ ചോര്‍ത്തിയത് താനല്ലെന്ന് പാക് ടിക് ടോക് താരം

ആദ്യം സംസാരിക്കണം എന്ന് ആവശ്യപ്പെടുകയും, പിന്നാലെ സ്വകാര്യ ഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചുവെന്നുമാണ് ട്വീറ്റ് ഷെയര്‍ ചെയ്ത് ആരാധകര്‍ പറയുന്നത്

Published on 3rd November 2019
hafeezpak7

ജീവിക്കാന്‍ വാന്‍ ഡ്രൈവറായി പാക് താരം; പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരെ വിമര്‍ശനം ശക്തം

രാജ്യത്തെ ക്രിക്കറ്റ് മേഖലയിലെ പുരോഗതി ലക്ഷ്യമിട്ട് ആവിഷ്‌കരിച്ച പുതിയ മോഡലാണ് ചോദ്യം ചെയ്യപ്പെടുന്നത്

Published on 15th October 2019
alia

വല്ലാതെ മിസ് ചെയ്താല്‍ അന്ന് എഴുതിയ കുറിപ്പ് എന്റെ കിടക്കയിലുണ്ടാകും; അമ്മയുടെ എഴുത്ത് പങ്കുവെച്ച് ആലിയ

അമ്മ സോണി റസ്ദാന്‍ പണ്ട് ആലിയയ്ക്ക് എഴുതിയ കുറിപ്പിന്റെ ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്

Published on 13th October 2019

ഒടുവില്‍ രത്‌നമ്മയ്ക്ക് ഇഷാനെ തിരികെ കിട്ടി ; മൂന്നു ദിവസത്തെ കാത്തിരിപ്പിന് അറുതി

ജീവന്റെ ജീവനായ  ഇഷാനെ കാണാതായതോടെ രത്‌നമ്മ ദുഃഖം സഹിക്കാന്‍ വയ്യാതെ കിടപ്പിലുമായിരുന്നു

Published on 2nd October 2019

കര്‍ണാടക സംഗീതവും കാലിക സംഗീതവും: രമേശ് ഗോപാലകൃഷ്ണന്‍ എഴുതുന്നു

കല്പനാസംഗീതത്തിലൂന്നുന്ന സംഗീതരൂപങ്ങള്‍ക്ക് വികാസം നല്‍കിക്കൊണ്ട്  സംഗീതസദസ്സുകളില്‍ ഗായകര്‍ പാടാന്‍ ആരംഭിച്ചാല്‍ കര്‍ണാടകസംഗീതത്തിന് എക്കാലവും കാലികമായിത്തീരാന്‍ കഴിയുമെന്നത് സംശയാതീതമായ സത്യമാണ്.

Published on 27th September 2019

ആരിഫ് മുഹമ്മദ് ഖാന്‍ കേരള ഗവര്‍ണറായി ചുമതലയേറ്റു ; സത്യപ്രതിജ്ഞ മലയാളത്തില്‍

കേരളത്തിന്റെ 22-മത് ഗവര്‍ണറാണ് 68 കാരനായ ആരിഫ് മുഹമ്മദ് ഖാന്‍

Published on 6th September 2019

Search results 1 - 15 of 279