• Search results for AMMA
Image Title

''ഗങ്ങയാടാ, ഗങ്ങ.  ഒന്നൂല്ലെടാ.... ഒരു അവാര്‍ഡ് കിട്ടീത് പറയാനാണ്''

അവാര്‍ഡ് ലഭിച്ച വിവരം ഗംഗ അറിഞ്ഞാല്‍ ഇങ്ങനെ പറയുമായിരിക്കും. ഗങ്ങയാടാ, ഗങ്ങ, ഒന്നൂല്ലെടാ, ഒരു അവാര്‍ഡ് കിട്ടീത് പറയാനാണ്...

Published on 7th March 2017
thilakan

'അച്ഛനുമായി പ്രശ്‌നത്തിലായിരുന്ന നടനൊപ്പം അഭിനയിച്ചതിന് കാരണം ജോഷി': തുറന്നു പറഞ്ഞ് ഷമ്മി തിലകന്‍

മോഹന്‍ലാല്‍ 'അമ്മ'യുടെ പ്രസിഡന്റ് ആയതിനാല്‍ അച്ഛന് നീതിലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്

Published on 2nd July 2018

'അടുത്ത ജന്മത്തിലെങ്കിലും തങ്കമ്മ കെഎസ്ആര്‍ടിസി ജീവനക്കാരന്റെ ഭാര്യയാകാതിരിക്കട്ടെ' : അഡ്വ. ജയശങ്കര്‍ 

ഗതാഗത വകുപ്പിന്റെ ചുമതല വഹിക്കുന്ന നമ്മുടെ ഇരട്ട ചങ്കുവിന്റെ തൊപ്പിയില്‍ ഒരു തൂവല്‍ കൂടിയായി

Published on 14th January 2018

'അടുത്ത തലമുറയ്‌ക്കെങ്കിലും ആത്മാഭിമാനത്തോടെ ജീവിക്കണം';അമ്മ വിടുന്നുവെന്ന് റിമ കല്ലിങ്കല്‍

അടുത്ത തലമുറയ്ക്ക് സ്വന്തം  തൊഴിലിടത്തില്‍ ഒത്തു തീര്‍പ്പുകളില്ലാതെ , ആത്മാഭിമാനത്തോടെ  തുടരാനുള്ള കരുത്തുണ്ടാകണമെന്ന ആഗ്രഹത്തിന്റെ പേരില്‍ അമ്മ വിടുകയാണെന്ന് നടി റിമ കല്ലിങ്കല്‍

Published on 27th June 2018
ramya

'അന്ന് പൊട്ടിത്തെറിച്ച ധീരന്മാരായ യുവ നടന്മാര്‍ ഇപ്പോള്‍ മഹത്തായ നിശബ്ദ വിപ്ലവത്തിലാണോ ?'

അമ്മയിലെ ഇടതു ജനപ്രതിനിധികളുടെ നിലപാട് ശരിയല്ല. രാജിവെച്ച നടിമാര്‍ കേരളത്തിന്റെ നവോത്ഥാന പുത്രിമാരാണെന്ന് വൈശാഖന്‍

Published on 29th June 2018

'അമ്മ'യായി നിത്യാമേനോന്‍; രൂപസാദൃശ്യത്തില്‍ അമ്പരന്ന് പ്രേക്ഷകര്‍

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി പ്രിയദര്‍ശിനി ഒരുക്കുന്ന അയണ്‍ ലേഡിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

Published on 6th December 2018
AMMAa

'അമ്മ'യില്‍ നുരയുന്നത് സാംസ്‌കാരിക ഫോര്‍മാലിന്‍

മ്മദൈവം (മദര്‍ ഗോഡസ്) എന്ന സങ്കല്‍പ്പം നിലനിന്ന നാടാണ് ഇന്ത്യ എന്ന ഭാരതം.  

Published on 16th July 2018

'അമ്മ'യില്‍ പൊട്ടിത്തെറി ; മോഹന്‍ലാലും ഇടവേള ബാബുവും രാജിക്കൊരുങ്ങുന്നു? 

അമ്മയില്‍ നിന്നും രാജി വച്ചതാണ്, തന്നെ പുറത്താക്കിയതല്ലെന്ന് വ്യക്തമാക്കി രാജിക്കത്ത് ഇന്നലെ ദിലീപ് മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടതോടെയാണ് ഈ തീരുമാനം

Published on 24th October 2018

'അമ്മ'യുടേത് മനുഷ്യത്വഹീന നിലപാട് ; മനുഷ്യനായിരിക്കുന്നതിൽ വിശ്വസിക്കുന്നുവെന്ന് രമ്യ നമ്പീശൻ

ഹീനമായ ആക്രമണം നേരിട്ട ,ഞങ്ങളുടെ സഹപ്രവർത്തകയോട് തികച്ചും വഞ്ചനാപരവും മനുഷ്യത്വഹീനവുമായ നിലപാടാണ് സംഘടന സ്വീകരിച്ചത്

Published on 27th June 2018

'അമ്മയിലെ ഇടതുജനപ്രതിനിധികൾ എന്തു നിലപാടെടുക്കും എന്ന് ഉറ്റു നോക്കുന്ന ഒരു ക്ലാസ് ഫോർ ജീവനക്കാരനാണ് ഞാൻ'

“അമ്മ” എന്നത് ഞാൻ കൂടി തൊഴിലെടുക്കുന്ന മേഖലയിലെ ഒരു സംഘടനയാണ് 

Published on 28th June 2018
suresh-gopi-759

'അമ്മയില്‍ സജീവമല്ല ; ആരും അന്വേഷിച്ചിട്ടുമില്ല' 

തന്റെ ജോലി ജനങ്ങളെ സേവിക്കലാണ്. അത് ഭംഗിയായി ചെയ്യുന്നുണ്ടെന്നും  സുരേഷ് ഗോപി പറഞ്ഞു

Published on 28th June 2018
geevargheeserrrr
GEETHU

'അമ്മയ്ക്ക് വേണ്ടത് നേതൃത്വത്തിന്റെ അഭിപ്രായങ്ങളെ ചോദ്യം ചെയ്യാത്തവരെ,ഞങ്ങളുടെ ശബ്ദം മുങ്ങിപ്പോകുന്നത് ഇനിയും അനുവദിക്കില്ല'; കൂട്ടുകാരിക്കൊപ്പമെന്ന് ഗീതുമോഹന്‍ദാസ്

അമ്മയില്‍ നിന്നും രാജി വയ്ക്കുകയാണ്. വളരെ നേരത്തേ എടുക്കേണ്ട തീരുമാനമായിരുന്നു എന്നും ഡബഌുസിസിയുടെ ഫേസ്ബുക്ക് പേജില്‍ പ്രഖ്യാപിച്ച രാജിയില്‍ അവര്‍ വ്യക്തമാക്കി

Published on 27th June 2018
manju

'അവര്‍ വീണ്ടും ഒന്നായി'; ധനുഷിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മഞ്ജു വാര്യര്‍

പച്ചയമ്മയും ചിദംബരവുമായി ശിവസാമി വീണ്ടും ഒന്നു ചേര്‍ന്നപ്പോള്‍ എന്ന അടിക്കുറിപ്പിലാണ് ചിത്രം

Published on 17th November 2019

Search results 1 - 15 of 293