• Search results for ARREST
Image Title

ഐഐടിയിലെ വിദ്യാര്‍ഥിനികളുടെ ശുചിമുറിയില്‍ വീഡിയോ പകര്‍ത്താന്‍ ശ്രമം; അധ്യാപകന്‍ പിടിയില്‍

ഫോണ്‍ വീഡിയോ ക്യാമറ ഓണ്‍ ചെയ്ത് ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്യുന്ന നിലയിലായിരുന്നു

Published on 20th February 2020
sara

അഞ്ചര മണിക്കൂര്‍ കഥപറച്ചില്‍! ഹൃദയാഘാതം അഭിനയിച്ചാലോ എന്നു പേലും ചിന്തിച്ചു; രസകരമായ അനുഭവവുമായി നടി സാറ 

ഒരു സിനിമയുടെ കഥ കേള്‍ക്കുന്നതിനിടെ സംഭവിച്ച രസകരമായ ഒരു അനുഭവം പങ്കുവച്ചിരിക്കുകയാണ് സാറ

Published on 18th February 2020
car

വ്യാജ നമ്പർപ്ലേറ്റും രേഖകളുമായി 'യൂസ്ഡ് കാർ' വിൽപന; പിടിച്ചെടുത്തത് 14 ആഡംബര കാറുകൾ 

ആഡംബര കാർ മോഷണം പോയ കേസിൽ നടത്തിയ അന്വേഷണത്തിലാണു പ്രതി പിടിയിലായത്

Published on 16th February 2020
marriagetwist

അയല്‍വാസിയുടെ ഫോട്ടോ കാണിച്ച് വിവാഹവാഗ്ദാനം; കല്യാണത്തിനായി ഓഡിറ്റോറിയം വരെ ബുക്ക് ചെയ്ത് വരന്‍; 43കാരിയായ വീട്ടമ്മ അറസ്റ്റില്‍

ഫെബ്രുവരി 16ന് തൃപ്പയാര്‍ ക്ഷേത്രത്തില്‍ കല്യാണം നടത്തുന്നതിനായി വരന്റെ ബന്ധുക്കള്‍ ഓഡിറ്റോറിയംവരെ ബുക്കുചെയ്തിരുന്നു

Published on 15th February 2020
NEHA

'താഴെ എത്തിയപ്പോള്‍ കണ്ടത് ജീവനറ്റു കിടക്കുന്ന അവിനാഷിനെ, ഒരു മുറിക്കകത്ത് എന്നെത്തന്നെ അടച്ചിട്ടു, മണിക്കൂറുകളോളം കരഞ്ഞു'

ഭര്‍ത്താവിന്റെ അപ്രതീക്ഷിത മരണം തീര്‍ത്ത ഞെട്ടലില്‍ നിന്നുള്ള തിരിച്ചുവരവിനെക്കുറിച്ചാണ് നേഹ പറയുന്നത്

Published on 13th February 2020
hacking1

സോഫ്റ്റ് വെയർ ഹാക്ക് ചെയ്ത് വിമാന ടിക്കറ്റ് വിറ്റു; 25 ലക്ഷം രൂപ തട്ടിയ 19കാരൻ പിടിയിൽ

കാക്കനാട് കിൻഫ്ര പാർക്കിലെ ഐടി കമ്പനി ട്രാവൽ ഏജൻസിക്ക് ഉണ്ടാക്കി നൽകിയ സോഫ്റ്റ് വെയർ ആണ് ഹാക്ക് ചെയ്തത്

Published on 13th February 2020
bribe

ഇല്ലാത്ത പോക്സോ കേസിന്റെ പേരിൽ യുവാവിൽ നിന്ന് കൈകൂലി വാങ്ങി; പൊലിസ് ഓഫിസറും സഹായിയും പിടിയിൽ

4000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇരുവരും പിടിയിലായത്

Published on 13th February 2020
arrest

കാറിൽ രഹസ്യ അറയുണ്ടാക്കി കഞ്ചാവ് കടത്ത്; രണ്ട് യുവാക്കൾ പിടിയിൽ

നിരവധി ലഹരികടത്തു കേസുകളില്‍ പ്രതികളാണ് ഇരുവരുമെന്ന് എക്സൈസ് അറിയിച്ചു

Published on 12th February 2020
murder-1

കാമുകിയുടെ കഴുത്തറുത്തു, വെട്ടിനുറുക്കി പ്ലാസ്റ്റിക് കവറിലാക്കി വലിച്ചെറിഞ്ഞു; ചോരയില്‍ കുളിച്ച് 46-കാരന്‍ അറസ്റ്റിൽ

ചോരയില്‍ കുളിച്ച നിലയിൽ പ്രതിയെ കണ്ട സമീപവാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്

Published on 12th February 2020
arrest

മോഷണം നടത്തി ആഡംബര ജീവിതം, 21 കേസുകളില്‍ പ്രതി; തലശേരിയില്‍ നിന്ന് കാണാതായ യുവതിക്കൊപ്പം കൊച്ചിയില്‍ പിടിയില്‍

ലുലു മാളിന് സമീപത്തെ ആഡംബര വീട്ടില്‍ താമസിച്ചുവരികയായിരുന്നു

Published on 11th February 2020

ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു ; 'രണ്ടാം യോഗി ആദിത്യനാഥ്' അറസ്റ്റില്‍

രാഘവേന്ദ്ര മിശ്ര എന്ന ഗവേഷക വിദ്യാര്‍ഥിയാണ് അറസ്റ്റിലായതെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു

Published on 6th February 2020

മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപണം; കഫീൽ ഖാനെ യുപി പൊലീസ് അറസ്റ്റ് ചെയ്തു

പൗരത്വഭേദ​ഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൽ പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന്​ ആരോപിച്ച്​ ഡോ. കഫീൽ ഖാനെ ഉത്തർപ്രദേശ്​ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു

Published on 30th January 2020
john

തെലുങ്ക് നടന്‍ ജോണ്‍ കോട്ടോളി അന്തരിച്ചു 

മനു എന്ന സിനിമയില്‍ അക്ബര്‍ എന്ന കേന്ദ്ര കഥാപാത്രമായി എത്തിയ ജോണ്‍, മഹാനടി, യുദ്ധം ശരണം, ഫലകനുമദാസ് എന്നി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്

Published on 30th January 2020
arrest

ശുചിമുറി ദൃശ്യങ്ങള്‍ ക്യാമറയില്‍ പകർത്തി ജീവനക്കാരൻ, യൂണിഫോം കെണിയായി; അറസ്റ്റ്

തെറ്റുപറ്റിയെന്നും ക്ഷമിക്കണമെന്നും പ്രതി പറഞ്ഞെങ്കിലും യുവതി പരാതിയില്‍ ഉറച്ചുനിന്നു

Published on 29th January 2020
sfi

സംഘര്‍ഷം തീര്‍പ്പാക്കാനെത്തിയ എസ്‌ഐയെ മര്‍ദിച്ചു; രണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പോളിടെക്‌നിക്ക് കോളജിലെ അക്രമ ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെയാണ് നടപടി

Published on 29th January 2020

Search results 1 - 15 of 517