• Search results for AUTO
Image Title

കടലില്‍ കത്തുന്ന ബോട്ടില്‍ നിന്ന് നാല് പൂച്ചകളെ രക്ഷിച്ച് നീന്തല്‍ വിദഗ്ധന്‍; ജീവന്മരണ പോരാട്ടം ( വീഡിയോ)

കടലില്‍ കത്തുന്ന ബോട്ടില്‍ നിന്ന് നാല് പൂച്ചകളെ രക്ഷിച്ച നാവിക സേനയുടെ നീന്തല്‍ വിദഗ്ധന് അഭിനന്ദന പ്രവാഹം

Published on 4th March 2021
arrested for killing husband

ഓട്ടോ മറിഞ്ഞ് ഭര്‍ത്താവ് മരിച്ചു, 'രണ്ടര ലക്ഷ'ത്തിന്റെ ക്വട്ടേഷന്‍ ; പൊലീസുകാരിയായ ഭാര്യയും കാമുകനായ പൊലീസുകാരനും അറസ്റ്റില്‍

സ്‌നേഹാലിന്റെ ഭര്‍ത്താവും ഓട്ടോ ഡ്രൈവറുമായ പുണ്ഡാലിക് പാട്ടീലിനെ ഫെബ്രുവരി 18നാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്

Published on 4th March 2021
Dulquer caught violating traffic rules

ട്രാഫിക് നിയമം തെറ്റിച്ച ദുൽഖറിനെ കയ്യോടെ പിടിച്ചു? വണ്ടി പിന്നോട്ടെടുപ്പിച്ച് പൊലീസുകാരൻ; വിഡിയോ

താരത്തിന്റെ ഇഷ്ട നമ്പറായ 369ൽ രജിസ്റ്റർ ചെയ്ത പോര്‍ഷെ പനമേറ ടര്‍ബോ സ്പോര്‍ട്‍സ് കാര്‍ ആണ് വൈറല്‍ വീഡിയോയിൽ കാണുന്നത്.

Published on 4th March 2021
suhasini parents vaccinated

'അച്ഛന് 91, അമ്മയ്ക്ക് 87, അവർ വാക്സിനെടുത്തു, നിങ്ങൾ പേടിച്ചു നിൽക്കുകയാണോ?'

പേടിച്ചിരിക്കരുതെന്നും ആരോ​ഗ്യകരമായ ലോകത്തിന് വേണ്ടി വാക്സിൻ സ്വീകരിക്കണമെന്നുമാണ് താരം കുറിക്കുന്നത്

Published on 4th March 2021
bhavana_new_car

ഭാവനയുടേയും നവീന്റേയും യാത്ര ഇനി ബെൻസിൽ, ഇഷ്ടവാഹനം സ്വന്തമാക്കി താരദമ്പതികൾ; വിഡിയോ

ഭര്‍ത്താവ് നവീനൊപ്പം എത്തിയാണ് ഭാവന സ്വപ്ന വാഹനത്തിന്റെ താക്കോല്‍ വാങ്ങിയത്

Published on 4th March 2021
elephant calf protects mother

തളർന്നുവീണ അമ്മയാനയ്ക്ക് കാവലായി കുട്ടിയാന, വൈദ്യസംഘത്തെ വിരട്ടിയോടിച്ചു; പിന്നെ സംഭവിച്ചത് ( വീഡിയോ)

അസുഖബാധിതയായ അമ്മ ആനയെ ഉപദ്രവിക്കാൻ എത്തിയവർ എന്നുകരുതി വൈദ്യ സംഘത്തെ വിരട്ടിയോടിക്കുന്ന കുട്ടിയാനയുടെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്

Published on 3rd March 2021
pv_anvar

മാര്‍ച്ച് 11ന് മടങ്ങിയെത്തും; തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ സജീവമാകും; വീഡിയോയുമായി പിവി അന്‍വര്‍

എന്നെ ഇല്ലാതാക്കാന്‍ ശ്രമിച്ചവര്‍ക്കും എതിരാളികള്‍ക്കുമാണ് എന്നെ കാണാന്‍ ധൃതിയുള്ളത്

Published on 3rd March 2021
adoor_great_kitchen

'ആ പെൺകുട്ടി ഇറങ്ങിപ്പോയത്‌ നന്നായി, ഇതാണ് എന്നെപ്പോലെയുള്ള ഒരാള്‍ മലയാളത്തിൽ നിന്ന് പ്രതീക്ഷിക്കുന്നത്'; അടൂർ ​ഗോപാലകൃഷ്ണൻ

പതിവ് രീതികളിൽ നിന്ന് മാറിയുള്ള ഒരു സിനിമയാണ് ഇതെന്നും തന്നെപ്പോലെയുള്ള ഒരാൾ മലയാളത്തിൽ നിന്ന് പ്രതീക്ഷിക്കുന്നത് ഇതാണെന്നുമാണ് അദ്ദേഹം പറഞ്ഞത്

Published on 3rd March 2021
pele_receives_covid_vaccine

കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് പെലെ, കരുതല്‍ കൈവിടരുതെന്ന് ഓര്‍മപ്പെടുത്തല്‍

'ഇന്ന് മറക്കാനാവാത്ത ദിവസമാണ്. ഞാന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു, വാക്‌സിന്‍ എടുക്കുന്ന ഫോട്ടോ പങ്കുവെച്ച് പെലെ കുറിച്ചു'

Published on 3rd March 2021
deepika ad

ദീപികയുടെ പരസ്യം കോപ്പിയടി, ആരോപണവുമായി സംവിധായിക

തന്റെ ചിത്രം യേ ബാലറ്റിലേതു പോലെയാണ് പരസ്യത്തിന്റെ സെറ്റ് ഇട്ടിരിക്കുന്നത് എന്നാണ് സൂനിയുടെ ആരോപണം

Published on 3rd March 2021
harbhajan_singh

ഇടിച്ചിട്ട് ​ഹർഭജൻ സിങ്, ആക്ഷൻ ഹീറോയെന്ന് ആരാധകർ; ഫ്രണ്ട്ഷിപ്പ് ടീസർ

ഹർഭജന്റെ ആക്ഷനും ഡാൻസുമൊക്കെയായി ആരാധകരെ ത്രസിപ്പിക്കുന്നതാണ് ടീസർ

Published on 3rd March 2021
PYTHON

കൈയില്‍ പെരുമ്പാമ്പ്, തോളത്ത് തത്ത, പാട്ടിനൊപ്പം ചുവടുവെയ്പ്; റോഡിലൂടെ നടന്നുപോകുന്ന യുവാവിന്റെ വീഡിയോ വൈറല്‍

30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്

Published on 2nd March 2021
Fuel prices are still high

പാചക വാതക വില വര്‍ധനയ്‌ക്കെതിരെ കൂട്ട മൊട്ടയടി; ഹോട്ടല്‍ ഉടമകളുടെ പ്രതിഷേധം (വീഡിയോ)

പാചക വാതക-ഇന്ധന വില വര്‍ധനയില്‍ കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ്  അസോസിയേഷന്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധിച്ചു

Published on 2nd March 2021
stray dog attack

തെരുവുനായ്ക്കളെ കൊണ്ട് പൊറുതിമുട്ടി, കുട്ടികളെ കടിക്കുന്നു; വീട്ടുകാരെ ബന്ദിയാക്കി താമസക്കാരുടെ പ്രതിഷേധം (വീഡിയോ)

തെരുവുനായ്ക്കളെ പോറ്റുന്നതില്‍ കുടുംബത്തിനെതിരെ പാര്‍പ്പിട സമുച്ചയത്തിലെ താമസക്കാരുടെ പ്രതിഷേധം

Published on 2nd March 2021
arjun_kapoor

'ഇത് തെറ്റാണ്, താഴെയിറങ്ങൂ', കരീനയുടെ വീടിന്റെ മതിൽ ചാടിക്കടക്കാൻ ശ്രമം, ഫോട്ടോ​ഗ്രാഫറെ വിലക്കി അർജുൻ കപൂർ; വിഡിയോ 

സെയ്ഫിനെയും കരീനയെയും സന്ദർശിക്കാൻ അർജുൻ കപൂറും മലൈക അറോറയും എത്തിയപ്പോഴായിരുന്നു സംഭവം

Published on 2nd March 2021

Search results 1 - 15 of 4943