• Search results for Aam Aadmi Party
Image Title
kejriwalcvhvhvh

ഷീല ദീക്ഷിത്ത് മര്യാദയ്ക്ക് ഭരിച്ചിരുന്നെങ്കില്‍ എഎപി ഉണ്ടാകില്ലായിരുന്നു: അരവിന്ദ് കെജ്രിവാള്‍ 

ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷയും മുന്‍ മുഖ്യമന്ത്രിയുമായ ഷീല ദീക്ഷിത്തിനെതിരെ ആഞ്ഞടിച്ച് അരവിന്ദ് കെജ്രിവാള്‍

Published on 27th March 2019

ഡൽഹി ചീഫ് സെക്രട്ടറിയെ മർദ്ദിച്ച ആം ആദ്മി എംഎൽഎ അറസ്റ്റിൽ 

ചീഫ് സെക്രട്ടറി അൻഷു പ്രകാശിനെ മർദ്ദിച്ച സംഭവത്തിൽ എഎപി എംഎൽഎ പ്രകാശ് ജാർവലിനെയാണ് അറസ്റ്റുചെയ്തത്

Published on 21st February 2018
Arvind-Kejriwal

കെജ്രിവാളിനും കൂട്ടര്‍ക്കും ലഫ്‌നന്റ് ഗവര്‍ണറുടെ 'ആപ്പ്'; പരസ്യത്തിന് ചെലവായ 97 കോടി എഎപി നല്‍കണം

പൊതുഖജനാവിലെ പണം പരസ്യത്തിനായി എഎപി ദുരുപയോഗം ചെയ്‌തെന്ന കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡല്‍ഹി ലഫ്‌നന്റ് ഗവര്‍ണറുടെ നടപടി

Published on 30th March 2017
581553-ved-prakash

എഎപി എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു; മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പിന് മുന്‍പ് എഎപിയ്ക്ക് തിരിച്ചടി

അടുത്തമാസം മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് എഎപി എംഎല്‍എയായിരുന്ന വേദ് പ്രകാശ് ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നത്‌

Published on 27th March 2017

Search results 1 - 4 of 4