• Search results for Aamir Khan
Image Title
aamir_khan

'ഉങ്കളെ ടീവിയില്‍ നിറയെ പാത്തിരുക്ക്, ആനാ പേരെന്നാന്ന് തെരിയലെ'; ആമീര്‍ ഖാനൊപ്പം ഫോട്ടോ എടുത്ത ആ ചേട്ടന്‍; സഹായം തേടി യുവാവ്

സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ഫോണില്ലാതെ ആമീര്‍ ഖാനൊപ്പം ഫോട്ടോ എടുക്കാന്‍ എത്തിയ ഒരു മനുഷ്യനാണ്

Published on 25th December 2019
iraaa

മരത്തില്‍ വലിഞ്ഞുകയറി ഇറ; റെഡ് ഹോട്ട് ഫോട്ടോഷൂട്ട് 

മരവീടിന്റെ പശ്ചാത്തലത്തിലാണ് ഫോട്ടോകള്‍ പകര്‍ത്തിയിരിക്കുന്നത്

Published on 18th December 2019
aamir_khan
ira_khan

'എന്താ കാഴ്ച', അമീര്‍ ഖാന്റെ മകളുടെ കിടിലന്‍ ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ കാണാം 

തുടയൊപ്പം സ്ലിറ്റുള്ള ഗൗണില്‍ ഏറെ സെക്‌സിയാണ് താരപുത്രി

Published on 16th December 2019
aamir_salman

'ആ ചിത്രത്തിന്റെ സെറ്റില്‍ അമീറും സല്‍മാനും പരസ്പരം സംസാരിച്ചിട്ടില്ല, എല്ലാവരും തമ്മില്‍ വഴക്കായിരുന്നു'; വെളിപ്പെടുത്തലുമായി നടി

ചിത്രത്തിലെ മറ്റൊരു നായികയായി എത്തിയ കരിഷ്മയുമായി താനും സംസാരിച്ചില്ലെന്നും താരം വ്യക്തമാക്കി

Published on 6th November 2019

'മീ ടൂ'വില്‍പ്പെട്ട സംവിധായകനൊപ്പം  പുതിയ ചിത്രം; നിലപാട് മാറ്റി ആമിര്‍; പൊട്ടിത്തെറിച്ച് തനുശ്രീ

പീഡനത്തിനിരയായ, ഇപ്പോഴും മാനസികാഘാതത്തില്‍ തുടരുന്ന സഹപ്രവര്‍ത്തകരായ നടിമാരെ ഓര്‍ത്ത് ബോളിവുഡില്‍ ആര്‍ക്കും ഉറക്കം നഷ്ടപ്പെടാത്തത് എന്തുകൊണ്ടാണ്

Published on 11th September 2019
rima_aamir

'റിമ പറഞ്ഞാല്‍ ഓഹോ, ആമിര്‍ ഖാന്‍ പറഞ്ഞാല്‍ ആഹാ'; ഫിഷ് ഫ്രൈ വീണ്ടും ചർച്ചയാകുന്നു, റിമ മരണ മാസ്സ് ആണെന്ന് സോഷ്യൽ മീഡിയ 

ആമിര്‍ ഖാന്റെ ഭാര്യയും സംവിധായികയുമായ കിരണ്‍ റാവു ഒരുക്കിയ പത്ത് സെക്കൻഡ് സിനിമ പുറത്തുവന്നതിന് പിന്നാലെയാണ് റിമയുടെ അഭിപ്രായങ്ങൾ വീണ്ടും സജീവമാകുന്നത്

Published on 19th June 2019
KAJOL

മഴയാണെങ്കിലും വെയിലാണെങ്കിലും 14 മണിക്കൂര്‍ ജോലി; തൊണ്ണൂറുകളുടെ ഓര്‍മ്മ പങ്കുവച്ച് കജോള്‍  

മെയ്ക്കപ്പ് ഇടുന്നതിനിടയില്‍ പകര്‍ത്തിയ തന്റെ ഒരു പഴയകാല ചിത്രവും കജോള്‍ ചേര്‍ത്തിട്ടുണ്ട്

Published on 2nd May 2019
aamir

ഇക്കണോമി ക്ലാസില്‍ യാത്രക്കാരനായി ആമിര്‍ ഖാന്‍; അമ്പരന്ന് സഹയാത്രികര്‍, വൈറലായി വിഡിയോ 

ഇന്‍ഡിഗോ വിമാനത്തില്‍ ഇക്കണോമി ക്ലാസില്‍ യാത്രച്ചെയ്യുന്ന ബോളിവുഡ് നടന്‍ ആമിര്‍ ഖാന്റെ വിഡിയോയാണ് വൈറലാകുന്നത്

Published on 23rd April 2019
aamir

ചിരഞ്ജീവിയെ കണ്ട് ഓടിച്ചെന്നു; ഫാന്‍ ബോയ് മൊമന്റ് പങ്കുവെച്ച് അമീര്‍ ഖാന്‍

തെന്നിന്ത്യയിലെ സൂപ്പര്‍താരം ചിരഞ്ജീവിയെ എയര്‍പോര്‍ട്ടില്‍ കണ്ടാണ് താരം എക്‌സൈറ്റഡായത്

Published on 7th April 2019
forrest_gump

ഫോറസ്റ്റ് ഗംപിന്റെ റീമേക്കുമായി അമീര്‍ ഖാന്‍; ക്ലാസിക് കഥാപാത്രമാകാന്‍ മേക്കോവറിനൊരുങ്ങി താരം

സിനിമയ്ക്ക് വേണ്ടി ആറുമാസം കൊണ്ട് 20 കിലോ കുറയ്ക്കാനൊരുങ്ങുകയാണ് താരം

Published on 16th March 2019
amir

'അവള്‍ എന്നോട് പിണക്കമാണോ? നേരിട്ട് കാണുമ്പോള്‍ ചോദിക്കുന്നുണ്ട്'; കങ്കണയുടെ വിമര്‍ശനം അറിയാതെ അമീര്‍ ഖാന്‍ 

താരത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയില്‍ കങ്കണയെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി

Published on 14th March 2019

എല്ലാവരും വോട്ട് ചെയ്യണം; ബിജെപിയെ പിന്തുണയ്ക്കാനില്ല;  54-ാം ജന്‍മദിനത്തില്‍ ആമിര്‍ ഖാന്‍

54-ാം ജന്‍മദിനാഘോഷത്തില്‍ രാജ്യത്തെ എല്ലാ പൗരന്‍മാരോടും വോട്ട് ചെയ്യാന്‍ അഭ്യര്‍ത്ഥിച്ച് ബോളിവുഡിന്റെ മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റ് ആമീര്‍ ഖാന്‍

Published on 14th March 2019
junaid

മകന്റെ ബോളിവുഡ് അരങ്ങേറ്റം; അമീര്‍ ഖാന് ഒരു കണ്ടീഷന്‍ മാത്രം 

ക്യാരക്ടര്‍ വേഷം ചെയ്യുന്ന ഒരു നടനായി മകനെ കാണാനാണ് ആഗ്രഹിക്കുന്നതെന്നും നായക കഥാപാത്രങ്ങളെക്കാള്‍ കൂടുതല്‍ താന്‍ ഇഷ്ടപ്പെടുന്നത് ക്യാരക്ടര്‍ വേഷങ്ങളാണെന്നും അമീര്‍

Published on 28th January 2019

Search results 1 - 15 of 38