• Search results for Aashiq Abu
Image Title

ആഷിഖ് അബുവിന്റെ വീട്ടിലേക്ക് മാര്‍ച്ചുമായി ബിജെപി  

മാര്‍ച്ചില്‍ ബിജെപി നേതാക്കളായ എഎന്‍ രാധാകൃഷ്ണന്‍, വിഎന്‍ വിജയന്‍, സന്ദീപ് വാര്യര്‍ തുടങ്ങിയവര്‍ പങ്കെടുക്കും

Published on 19th February 2020
srk

ഷാരുഖിനെ നായകനാക്കാന്‍ മലയാളത്തില്‍ നിന്ന് മറ്റൊരു സംവിധായകന്‍ കൂടി; കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ച് സൂപ്പര്‍താരം

മികച്ച സിനിമയിലൂടെ തിരിച്ചുവരവ് നടത്താന്‍ വേണ്ടിയാണ് ഷാരുഖ് തെന്നിന്ത്യയിലെ മികച്ച സംവിധായകരുമായി കൂടിക്കാഴ്ച നടത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍

Published on 21st December 2019
halal love story

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച് 'ഹലാല്‍ ലവ് സ്‌റ്റോറി'യുടെ പാക്കപ്പ്; 'ഹം ദേഖേംഗെ' പാടി ഷഹബാസ് അമനും 

ആഷിക് അബു നിര്‍മിക്കുന്ന ചിത്രത്തിന് വ്യത്യസ്തമായൊരു രീതിയില്‍ പാക്ക് അപ്പ് പറയുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്

Published on 20th December 2019
AASHIQ

'ഇനിയെങ്കിലും പറയു ആഷിക് അബു, നിങ്ങളുടെ വായ ആരെങ്കിലും തുന്നികെട്ടിയോ': ഹരീഷ് പേരടി 

ശ്യാംപുഷ്ക്കരൻ, രാജീവ് രവി, ഗീതു മോഹൻദാസ്, പാർവതി തിരുവോത്ത് എന്നിവർ നിലപാട് വ്യക്തമാക്കണമെന്ന്‌ ഹരീഷ് 

Published on 29th November 2019
AASHIQ

'ആഷിക് അബു, വൈറസ് നിങ്ങളുടെ ബോധത്തെ ബാധിച്ചില്ലെങ്കില്‍ ഇത് ചെയ്ത് മാതൃകയാവൂ'; വിമര്‍ശനവുമായി ഹരീഷ് പേരടി

തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ വിതരണക്കാര്‍ തയ്യാറാവാത്ത നിരവധി സിനിമകള്‍ക്ക് തിരുവനന്തപുരത്ത് ഇടമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

Published on 8th November 2019
virus

'വൈറസ് കാണിച്ച് പരിഭ്രാന്തി പടര്‍ത്തരുത്'; റിലീസ് മാറ്റണമെന്ന ആവശ്യവുമായി യുവതി

ഏഴിനാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്

Published on 5th June 2019
save_democracy

'ബിജെപിക്ക് വോട്ട് ചെയ്യരുത്'; സംയുക്ത പ്രസ്താവനുയുമായി സിനിമാ പ്രവർത്തകർ, ഒപ്പിട്ടവരിൽ ആഷിഖ് അബുവും വെട്രിമാരനുമടക്കം പ്രമുഖർ 

ഇന്ത്യന്‍ സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന നൂറിലധികം പേരാണ് ബിജെപിക്കെതിരെ സംയുക്ത പ്രസ്താവനയുമായി രം​ഗത്തെത്തിയിരിക്കുന്നത്

Published on 30th March 2019
wcc

ഞങ്ങളുടെ സുഹൃത്ത് ഇരയല്ല, സമൂഹത്തിന് മാതൃകമായ ധീര യുവതി; ദീലിപിനെ പുറത്താക്കിയത് മുഖം രക്ഷിക്കല്‍ നടപടി;ജനപ്രതിനിധികള്‍ അമ്മയില്‍ തുടരുന്നത് നിലപാട് ശരിവെക്കുന്നതിന് തുല്യം; പിന്തുണയുമായി ചലചിത്ര കൂട്ടായ്മ

സ്ത്രീവിരുദ്ധമായ നിലപാടുകള്‍ അലങ്കാരമായി കാണുന്ന ഈ സംഘടനയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ തുടരുന്നത്, ആ നടപടികളെ ശരിവയ്ക്കുന്നതിനു തുല്യമാണ്

Published on 30th June 2018
Priyadha_24-01-2009_13_3_38

സിനിമയാണെന്നു തോന്നിയതേയില്ല, ഇതു കവിത പോലെ സുന്ദരം; മായാനദിയെ പ്രശംസിച്ച് പ്രിയദര്‍ശന്‍

സിനിമയാണെന്നു തോന്നിയതേയില്ല, ഇതു കവിത പോലെ സുന്ദരം; മായാനദിയെ പ്രശംസിച്ച് പ്രിയദര്‍ശന്‍

Published on 26th December 2017
aashiq_abu_sanal_kumar

സര്‍ട്ടിഫിക്കറ്റ് കൊടുക്കാനുള്ളവരുടെ ലിസ്റ്റില്‍നിന്ന് എന്നെ ഒഴിവാക്കണം, പ്ലീസ്: സനല്‍ കുമാര്‍ ശശിധരനോട് ആഷിക് അബു


സര്‍ട്ടിഫിക്കറ്റ് കൊടുക്കാനുള്ളവരുടെ ലിസ്റ്റില്‍നിന്ന് എന്നെ ഒഴിവാക്കണം, പ്ലീസ്: സനല്‍ കുമാര്‍ ശശിധരനോട് ആഷിക് അബു

Published on 12th December 2017
ashiq_abu

ശ്രീനിയേട്ടനെപ്പോലെ ഇനിയും ആളുകള്‍ വരും, മറ്റേ ബാബയുടെ ടീം ചെയ്ത പോലെ ചെറിയ കലാപമെങ്കിലും വേണമെന്നു പറയും: ആഷിഖ് അബു

വരും ദിവസങ്ങളില്‍ ശ്രീനിയേട്ടനെ പോലെ കുറെയധികം ആളുകള്‍ സംസാരിക്കും, കേരളം ചര്‍ച്ച ചെയ്യണം, ഇടപെടണം പറ്റുമെങ്കില്‍ മറ്റേ ബാബയുടെ ടീം നടത്തിയ പോലെ അല്ലെങ്കിലും ഒരു ചെറിയ കലാപമെങ്കിലും വേണമെന്ന് പറയാന്‍

Published on 11th September 2017

സിനിമാ സംഘടനകള്‍ക്ക് പേരിനുപോലും അഞ്ച് പൈസയുടെ ജനാധിപത്യമില്ല: ആഷിഖ് അബു

സംവിധായകന്‍ ആഷിഖ് അബു സിനിമ സംഘടനകളെ രൂക്ഷമായാണ് വിമര്‍ശിച്ചിരിക്കുന്നത്

Published on 30th June 2017

Search results 1 - 12 of 12