• Search results for Accident
Image Title
drowned

മലപ്പുറത്ത് ഒൻപതു വയസുകാരൻ പുഴയിൽ മുങ്ങി മരിച്ചു

വക്കാട് സ്വദേശികളായ റഹിം സൈഫുന്നീസ ദമ്പതികളുടെ മകനാണ് മരിച്ചത്

Published on 1st October 2023
Air India

പറക്കുന്നതിന് മിനിറ്റുകൾക്ക് മുൻപ് സാങ്കേതിക തകരാർ കണ്ടെത്തി; കൊച്ചിയിൽ നിന്നും ലണ്ടനിലേക്കുള്ള എയർഇന്ത്യ വിമാനം റദ്ദാക്കി

വിമാനം പുറപ്പെടുന്നതിന് മിനിറ്റുകൾക്ക് മുൻപാണ് സാങ്കേതിക തകരാർ കണ്ടെത്തിയത്

Published on 1st October 2023
pinarayi-kodiyeri

'മറക്കാനാകില്ല, കോടിയേരി ഒപ്പമുണ്ട് എന്ന തോന്നലാണ് എപ്പോഴും';  പിണറായി വിജയന്‍

ജീവിതമാകെ പാര്‍ട്ടിക്കുവേണ്ടി സമര്‍പ്പിച്ച കമ്മ്യൂണിസ്റ്റായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Published on 1st October 2023
accident

സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു; കുടുംബത്തിലെ അഞ്ച് പേർക്ക് ​ഗുരുതര പരിക്ക്

പരിക്കേറ്റവരെ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Published on 1st October 2023
adimali accident

അടിമാലിയില്‍ പിക്കപ്പ് വാന്‍ കൊക്കയിലേക്ക് മറിഞ്ഞു; ഒരാള്‍ മരിച്ചു

നേര്യമംഗലത്ത് പിക്കപ്പ് വാന്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു

Published on 1st October 2023
TRAIN ACCIDENT

കൂട്ടുകാര്‍ക്കൊപ്പം റീല്‍ എടുക്കാന്‍ ട്രാക്കിന് അടുത്തേക്ക്; 14കാരന്‍ ട്രെയിന്‍ ഇടിച്ച് മരിച്ചു- വീഡിയോ

ഉത്തര്‍പ്രദേശില്‍ റെയില്‍വേ ട്രാക്കിന് സമീപം കൂട്ടുകാര്‍ക്കൊപ്പം റീല്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതിനിടെ, 14കാരന്‍ ട്രെയിന്‍ ഇടിച്ചുമരിച്ചു

Published on 1st October 2023
nagabhushana

നടന്‍ നാഗഭൂഷണയുടെ കാര്‍ ഇടിച്ച് സ്ത്രീ മരിച്ചു; നടന്‍ അറസ്റ്റില്‍

അമിത വേ​ഗത, അശ്രദ്ധമായ ഡ്രൈവിങ് തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് താരത്തിനെതിരെ കേസെടുത്തിട്ടുള്ളത്

Published on 1st October 2023
nitin_gadkari3

പോസ്റ്ററുകൾ വെക്കില്ല, കൈക്കൂലിയുമില്ല;  വേണമെങ്കില്‍ വോട്ട് ചെയ്താല്‍ മതി: നിതിന്‍ ഗഡ്കരി

പലരും ബാനറുകളും പോസ്റ്ററുകളും പതിച്ച് തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനഞ്ഞ് ജയിക്കാമെന്ന് കരുതുന്നു

Published on 1st October 2023
electric car fire

നടുറോഡിൽ ഓടുന്ന ഇലക്ട്രിക് കാറിന് തീപിടിച്ചു; തീഗോളമായി- വീഡിയോ 

ബംഗളൂരു നഗരത്തില്‍ പട്ടാപ്പകല്‍ ഓടുന്ന ഇലക്ട്രിക് കാറിന് തീപിടിച്ചു

Published on 1st October 2023
car_fell_into_river

ഗൂഗിൾ മാപ്പ് നോക്കി യാത്ര; കൊച്ചിയില്‍ കാര്‍ പുഴയില്‍ വീണ് ഡോക്ടര്‍മാര്‍ മരിച്ചു

കൊടുങ്ങല്ലൂര്‍ സ്വകാര്യ ആശുപത്രിയിലെ ഡോ. അദ്വൈതും ഡോ. അജ്മലുമാണ് മരിച്ചത്. മൂന്നുപേരെ രക്ഷപ്പെടുത്തി

Published on 1st October 2023
clouds

ഇത്തവണ തുലാവർഷം തകർക്കും; ഒക്ടോബറിൽ അധികമഴയ്ക്ക് സാധ്യത

സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

Published on 1st October 2023
kodiyeri_balakrishnan

കോടിയേരി ഓർമ്മയായിട്ട് ഒരാണ്ട്; സ്മൃതിമണ്ഡപം അനാച്ഛാദനം ഇന്ന് 

കോടിയേരി അന്ത്യവിശ്രമം കൊളളുന്ന കണ്ണൂർ പയ്യാമ്പലത്ത് സ്മൃതി കുടീരം അനാച്ഛാദനം ചെയ്യും

Published on 1st October 2023
sindhuja

യുവ വനിതാ ഡോക്ടര്‍ വാടക വീട്ടില്‍ മരിച്ച നിലയില്‍ 

കൊല്ലെഗലിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ അനസ്‌തേഷ്യ വിഭാഗം ഡോക്ടറാണ്

Published on 1st October 2023
bus_accident

ഊട്ടി കൂനൂരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു; എട്ടു മരണം; നിരവധി പേർക്ക് പരിക്ക്‌

വിനോദസഞ്ചാരികളുമായി വന്ന ബസ്  50 അടി താഴ്ചയുള്ള കൊക്കയിലേക്കു മറിയുകയായിരുന്നു

Published on 1st October 2023
anex

പെരുമ്പാവൂരില്‍ ടോറസ് ലോറിക്ക് പിന്നില്‍ ബൈക്ക് ഇടിച്ചു; യുവാവ് മരിച്ചു

ടോറസ് ലോറിക്ക് പിന്നില്‍ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് തല്‍ക്ഷണം മരിച്ചു

Published on 30th September 2023

Search results 1 - 15 of 1006