• Search results for Actor
Image Title

''ഒരുപാട് സ്‌നേഹിക്കണമെന്നുണ്ട്, പക്ഷേ എന്റെ കൈകള്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു'': മകളുടെ ജന്‍മദിനത്തില്‍ ബാല

മകളുടെ പിറന്നാള്‍ ദിനം അമ്മ അമൃതയും ആഘോഷിച്ചിരുന്നു. ബാല വിദൂരതയില്‍ ഇരുന്ന് മകള്‍ക്ക് ആശംസയേകിയപ്പോള്‍ അമൃത കൂടെയിരുന്ന് ആഘോഷിച്ചു.

Published on 23rd September 2019
villan

''കൊല ചെയ്തശേഷം ലേഡി മാക്ബത്ത് പറഞ്ഞതാണ്: ഐ ലവ് മൈ ഷേക്‌സ്പിയര്‍''- വില്ലന്‍ ഓഫീഷ്യല്‍ ടീസര്‍ ഇറങ്ങി

''അറേബ്യയിലെ മുഴുവന്‍ സുഗന്ധദ്രവ്യങ്ങള്‍ക്കും എന്റെ കൈകളിലെ ചോരയുടെ മണം കഴുകിക്കളയാന്‍ കഴിയില്ല''

Published on 27th April 2017

''ചൈന അറിയാത്ത ഒരൊച്ചനേ...'': ചൈനീസ് ഭാഷ അരച്ചുകുടിച്ച് മോഹന്‍ലാലും കെപിഎസി ലളിതയും, വീഡിയോ

മോഹന്‍ലാലും കെപിഎസി ലളിതയും ചേര്‍ന്നുള്ള ഒരു ചൈനീസ് വാഗ്വാദമാണ് ടീസറിന്റെ ഹൈലൈറ്റ്.

Published on 18th August 2019

''പുള്ളിക്കാരന് മലയാളം അറിയാമായിരുന്നേല്‍ എന്നോട് കൈ കൊണ്ടു വാരി കഴിച്ചോളാന്‍ പറഞ്ഞേനെ''

ഇതിനിടെ ഷാങ്ഹായില്‍ നിന്നുളള ഒരു രസകരമായ വീഡിയോ കൂടി ഇന്ദ്രന്‍സ് പങ്കുവെച്ചിട്ടുണ്ട്.

Published on 24th June 2019
bigb

'50 വര്‍ഷമായി, ഇന്നും ജോലിക്ക് പോകാന്‍ തയാറാവുകയാണ്'; അച്ഛനാണ് ഹീറോ എന്ന് അഭിഷേക് ബച്ചന്‍

1969 ഫെബ്രുവരി 15നാണ് ബച്ചന്‍ തന്റെ ആദ്യ ചിത്രമായ സാത്ത് ഹിന്ദുസ്ഥാനിയുടെ കരാറില്‍ ഒപ്പുവെക്കുന്നത്

Published on 16th February 2019

'അതെ എന്റെ ഫ്രണ്ടാ, തലയ്ക്ക് സുഖമില്ലാത്ത ആളാ...'; അപര്‍ണയ്ക്ക് പണികൊടുത്ത് കാളിദാസ് (വീഡിയോ)

കാളിദാസ് ജയറാമും അപര്‍ണ ബാലമുരളിയും പ്രധാന വേഷങ്ങളിലെത്തുന്ന മിസ്റ്റര്‍ ആന്റ് മിസ്സിസ് റൗഡി തീയേറ്ററുകളിലെത്തുന്നത് ഫെബ്രുവരി 22നാണ്

Published on 17th February 2019
AMIT

'അന്ന്‌ അമ്മ കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോയി, ഇന്ന് ഏറ്റവും പേരുകേട്ട കൊളേജിലെ മുഖ്യാതിഥിയായി ഞാന്‍'; വൈറലായി അമിത്തിന്റെ പ്രസംഗം

ഒരു കോളെജിലെ പരിപാടിയില്‍ പങ്കെടുത്ത് അമിത്ത് നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്

Published on 26th August 2019
JHANVI_SRI
tovino

'അസിസ്റ്റന്റെ ഡയറക്ടറായി സിനിമ ജീവിതം ആരംഭിച്ച എനിക്ക് ഇത് സ്വപ്നസാക്ഷാത്കാരം, തിരശീലയിലെങ്കിലും സംവിധായകനായി' 

സംവിധായകന്‍ സലിം അഹമ്മദിന്റെ ആത്മകഥാംശമുള്ള നായക കഥാപാത്രം ചെയ്യാന്‍ സാധിച്ചത് മറ്റൊരു മഹാഭാഗ്യമായിട്ടാണ് കരുതുന്നതെന്നും ടൊവിനോ ഫേയ്‌സ്ബുക്കില്‍ കുറിച്ചു

Published on 21st June 2019
mohanlal

'ആ ശബ്ദം ഇപ്പോഴും എന്റെ കാതുകളില്‍ മുഴങ്ങുന്നുണ്ട്'; ക്യാപ്റ്റന്‍ രാജുവിനെ ഓര്‍മിച്ച് മോഹന്‍ലാല്‍ 

മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം കൊച്ചിയിലെ വസതിയില്‍ വെച്ചാണ് മരിച്ചത്

Published on 17th September 2018

'ഇട്ടിമാണി മേഡ് ഇന്‍ ചൈന': നവാഗതര്‍ക്കൊപ്പം മോഹന്‍ലാല്‍, ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്

ഇട്ടിമാണി മേഡ് ഇന്‍ ചൈന' എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിര്‍മിക്കുന്നത് ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്.

Published on 23rd October 2018
jayasurya

'ഇത് അവൾ പ്രവചിച്ച അവാർഡ്, ഇന്നിട്ടിരിക്കുന്നത് ആ കുർത്തയും പൈജാമയും'; അവാർഡ് വേദിയിൽ ജയസൂര്യ (വിഡിയോ) 

ജയസൂര്യയുടെ വാക്കുകളിൽ നിറഞ്ഞുനിന്നത് ഭാര്യയുടെയും മക്കളുടെയും വിശേഷങ്ങൾ

Published on 29th July 2019
tapsee

'ഇപ്പോഴാണ് ഞാനെന്റെ രാജകുമാരനെ കണ്ടെത്തിയത്, ഇത്രനാളും ഞാന്‍ ഉമ്മവെച്ചത്...'; തുറന്നുപറഞ്ഞ് തപ്‌സി പന്നു 

ആര്‍ഭാടം നിറഞ്ഞ വിവാഹത്തേക്കാളുപരി അടുത്ത സുഹൃത്തുക്കളുമായി ചേര്‍ന്ന് ഒരു ആഘോഷമാണ് ആഗ്രഹിക്കുന്നതെന്നും തപ്‌സി

Published on 11th September 2019
ajith

'എങ്ങനെ തുടങ്ങി എന്നതിലല്ല, എവിടെ എത്തി എന്നതാണ് കാര്യം'; തലകുനിച്ച് നിൽക്കുന്ന 'തല'യെക്കുറിച്ച് ആരാധകർ 

ത്യാഗരാജന്റെ മകൻ എന്ന മേൽവിലാസത്തോടെ പ്രശാന്ത് മിന്നി നിന്ന കാലത്തെ ചിത്രമാണ് ഇത്

Published on 4th March 2019

'എങ്ങനെയുണ്ട് ഞങ്ങളുടെ ഉശിര് ?' ; തിരിച്ചടിയിൽ പ്രതികരണവുമായി സുരേഷ്​ഗോപി

പാക്കിസ്ഥാനിലെ ഭീകരക്യാമ്പുകൾക്ക് നേരെ ഇന്ത്യൻ വ്യോമസേന നടത്തിയ തിരിച്ചടിയിൽ സന്തോഷം പ്രകടിപ്പിച്ച് സുരേഷ് ഗോപി എംപി

Published on 26th February 2019

Search results 1 - 15 of 511