Advanced Search
Please provide search keyword(s)- Search results for Actor Dileep
Image | Title | |
---|---|---|
![]() | ഫ്രാങ്കോയെ പിന്തുണച്ച പി.സി ജോര്‍ജ് അയ്യപ്പവേഷത്തില്‍: അപമാനമെന്ന് ട്വിറ്ററില്‍ ചര്‍ച്ച; ബിജെപിക്ക് പാരയാകുന്നുകറുപ്പുടുത്ത് അയ്യപ്പവേഷത്തില്‍ ബിജെപി എംഎല്‍എ ഒ. രാജഗോപാലിന് ഒപ്പം, പീഡന കേസില്‍ പ്രതിയായ ബിഷപ്പിനെ പിന്തുണച്ച പി.സി ജോര്‍ജ് വരുന്നത് അയ്യപ്പഭക്തരെ അപമാനിക്കുന്നതിന് തുല്യമാണ് | |
![]() | തീയേറ്റര്‍ ജനകീയ കോടതി; ദിലീപ് സിനിമ വന്‍വിജയമെന്ന് ലാല്ജോസ്സകലകണക്ക് കൂട്ടലുകളും തെറ്റിച്ച് ദിലീപ് സിനിമ രാമലീല വന്‍ വിജയത്തിലേക്ക് എത്തിയെന്ന് സംവിധായകന് ലാല്‍ ജോസ് | |
![]() | ദിലീപിന്റെ റിമാന്‍ഡ് കാലാവധി നീട്ടി; ജാമ്യം നല്‍കരുതെന്നാണ് റിമാന്‍ഡ് റിപ്പോര്ട്ട്കേസില് നിര്‍ണായകമായ മൊബൈല്‍ ഫോണ്‍ കണ്ടെത്താനായിട്ടില്ലെന്നും റിമാന്‍ഡ് റിപ്പോട്ടില്‍ പറയുന്നു | |
ദിലീപ് ജയിലിലാവാന്‍ കാരണം കാലദോഷമെന്ന് വെള്ളാപ്പള്ളി; കുറച്ച് കടന്നുപോയെന്ന് ആദ്യമേ പറഞ്ഞതാണ്ഇപ്പോള് കുറെ ആളുകള്‍ അദ്ദേഹത്തെ കാണാനായി ചെല്ലുന്നുണ്ട്. എന്തുകൊണ്ടാണ് അദ്ദേഹം അകത്തായിട്ട് ഇതുവരെ അവരൊന്നും മിണ്ടാതിരുന്നത് | ||
![]() | കാവ്യയുടെ ഡ്രൈവര്‍ 'ലക്ഷ്യ' മാനേജരെ 41 തവണ വിളിച്ചു; സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമമെന്ന് പ്രോസിക്യൂഷന്നടിയെ ആക്രമിക്കാന്‍ ഒന്നരക്കോടി രൂപയ്ക്ക് ദിലീപ് ക്വട്ടേഷന്‍ നല്‍കിയെന്ന് ജയിലില്‍ വച്ച് ഒന്നാം പ്രതി പള്‍സര്‍ സുനി സഹതടവുകാരനോട് പറഞ്ഞിട്ടുണ്ട്. പിടിയിലായാല്‍ മൂന്നു കോടി രൂപ നല്‍കാമെന്നായിരുന്നു വാഗ | |
![]() | ഫോണ്‍ എവിടെ?: ഹൈക്കോടതി; തെളിവ് എവിടെയെന്ന് പ്രതിഭാഗംഫോണ് കണ്ടെത്താന്‍ പൊലീസ് ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രോസിക്യൂഷന് കോടതിയില്‍ | |
![]() | കേസ് വിവരങ്ങള്‍ അറിയിക്കുന്നില്ലെന്ന് ദിലീപിന്റെ അഭിഭാഷകര്‍; പ്രോസിക്യൂഷന് വാദം നാളെനേരത്തെ ജാമ്യാപേക്ഷ തള്ളിയ ജസ്റ്റിസ് സുനില്‍ തോമസിന്റെ ബെഞ്ച് തന്നെയാണ് ഹര്‍ജി പരിഗണിക്കുന്നത് | |
![]() | അന്വേഷണ വിവരങ്ങള്‍ അറിയിക്കുന്നില്ല, റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വിവരങ്ങളില്ല; പൊലീസിനെതിരെ ദിലീപ് ഹൈക്കോടതിയില്റിമാന്ഡ് റിപ്പോര്‍ട്ടില്‍ വിവരങ്ങള്‍ ഒന്നും ഉള്‍പ്പെടുത്തുന്നില്ല. എന്തെല്ലാം കുറ്റങ്ങളാണ് ചുമത്തുന്നതെന്നും അറിയില്ലെന്ന് ദിലീപീന്റെ അഭിഭാഷകര്‍ | |
![]() | സാക്ഷികളെ സ്വാധീനിക്കാനിടയുണ്ടെന്ന് ഹൈക്കോടതി; പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളിനടിയുടെ കേസില്‍ സുനില്‍കുമാറിനെതിരെ നേരിട്ടുളള തെളിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി | |
![]() | രാമലീലയെ പിന്തുണച്ച് മഞ്ജു വാര്യര്‍; സിനിമയ്ക്ക് എതിരായ നിലപാടിന് കാലം മാപ്പു തരില്ല'രാമലീല', ടോമിച്ചന്മുളകുപാടം എന്ന നിര്‍മാതാവിന്റെ കോടിക്കണക്കിന് രൂപയുടെ നിക്ഷേപമാണ്. അതുപോലെ വര്‍ഷങ്ങളായി സിനിമയെ മാത്രം മനസ്സിലിട്ടുനടക്കുന്ന അരുണ്‍ഗോപി എന്ന നവാഗതസംവിധായകന്റേതുകൂടിയാണ്. | |
![]() | ഡി സിനിമാസ് ഭൂമി കൈയേറിയിട്ടില്ല; വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്കു മുന്നില്രേഖകള് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡി സിനിമാസ് ഭൂമി കൈയേറിയിട്ടില്ലെന്ന നിഗമനത്തില്‍ വിജിലന്‍സ് സംഘം എത്തിച്ചേര്‍ന്നത് | |
![]() | എന്നെ സ്നേഹിക്കുന്നവര്‍ എന്റെ സിനിമ കാണുമെന്ന് ദിലീപ്; രാമലീലയുടെ പുതിയ പ്രമോഷന് കാണാംഎന്നെ സ്നേഹിക്കുന്ന എന്റെ കുടുംബ പ്രേക്ഷകര്‍ എന്നെ വിശ്വസിക്കുന്നുണ്ടെങ്കില്‍, എന്നെ മനസിലാക്കിയിട്ടുണ്ടെങ്കില്‍, അവരെന്തായാലും തിയേറ്ററില്‍ വരാതിരിക്കില്ലെന്ന് ചിത്രത്തിന്റെ പ്രമോഷനില്‍ ദിലീപ് | |
![]() | രാമലീലയുടെ ഡബ്ബിങ്ങിനിടെ ദിലീപും പറഞ്ഞു; ''അറം പറ്റിയ സ്ക്രിപ്റ്റാണല്ലോ ഭായി''രാമലീലയില്‍ ജയിലില്‍ നിന്നു തന്നെയാണ് അച്ഛന് ബലിയിടാന്‍ രാമനുണ്ണി എത്തുന്നത്. ദിലീപിന്റെ യഥാര്‍ഥ ജീവിതത്തിലും ഇങ്ങനെ സംഭവിച്ചത് യാദൃശ്ചികം മാത്രമാണ് | |
![]() | ദിലീപിനെതിരെ ജീവപര്യന്തം തടവു ലഭിക്കാവുന്ന കുറ്റങ്ങള്‍; കുറ്റപത്രം അടുത്ത മാസം എട്ടിന്ദൃശ്യങ്ങള് പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെത്താനാവാത്ത സാഹചര്യത്തില്‍ കുറ്റപത്രം നല്കിയ ശേഷവും അന്വേഷണം തുടരും | |
![]() | ദിലീപിന് വീണ്ടും തിരിച്ചടി, ജാമ്യാപേക്ഷ 26ലേക്കു മാറ്റി; സാഹചര്യത്തില്‍ എന്തുമാറ്റമാണുണ്ടായതെന്ന് കോടതിസാഹചര്യങ്ങളില് കാതലായ മാറ്റമുണ്ടായാലേ ജാമ്യാപേക്ഷ പരിഗണിക്കാനാവൂ എന്നു ചൂണ്ടിക്കാട്ടിയ കോടതി ഹര്‍ജി 26ലേക്കു മാറ്റി |
Search results 1 - 15 of 143