• Search results for Actress Attack Case
Image Title
dileep1055003_(1)

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ സുഹൃത്ത് അറസ്റ്റില്‍

കേസില്‍ തെളിവുകള്‍ നശിപ്പിച്ചതിനാണ് ശരത്തിനെ അറസ്റ്റ് ചെയ്തത്.

Published on 16th May 2022
kavya-story_647_071317122506

കുരുക്കാകുമോ ഡിജിറ്റല്‍ തെളിവുകള്‍?; കാവ്യമാധവനെ ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷന്‍

ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ കാവ്യയെ ചോദ്യം ചെയ്യണമെന്നാണ് ആവശ്യം.

Published on 7th April 2022
Manju Warrier throws Dileep's phone in river

'തെളിവുകൾ അടങ്ങിയ ദിലീപിന്റെ ഫോൺ മഞ്ജു വാര്യർ പുഴയിൽ എറിഞ്ഞു'; താരത്തിന്റെ മൊഴി എടുക്കും, കേസിൽ നിർണായകം

പീഡിപ്പിക്കപ്പെട്ട നടിയോടു ദിലീപിനുള്ള പകയ്ക്കുള്ള കാരണം തെളിയിക്കുന്ന ദൃശ്യങ്ങളും സന്ദേശങ്ങളുമാണ് ഫോണിൽ ഉണ്ടായിരുന്നത്

Published on 12th May 2022
kavya

കാവ്യയുടെ ബാങ്ക് ലോക്കർ ക്രൈംബ്രാഞ്ച് പരിശോധിച്ചു, വീണ്ടും ചോദ്യംചെയ്തേക്കും; മഞ്ജുവിന്റെ മൊഴിയെടുക്കും 

പനമ്പിള്ളി നഗറിലെ സ്വകാര്യ ബാങ്കിന്റെ ലോക്കറാണ് പൊലീസ് പരിശോധിച്ചത്

Published on 11th May 2022
kavya

കാവ്യ പ്രതിയാകുമോ?; ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത് നാലരമണിക്കൂര്‍

ഇന്നത്തെ വിശദമായ മൊഴി പരിശോധിച്ച ശേഷമായിരിക്കും അന്വേഷണസംഘം തുടര്‍നടപടികള്‍ സ്വീകരിക്കുക.

Published on 9th May 2022
kerala high court

നടിയെ ആക്രമിച്ച കേസിന്റെ മേല്‍നോട്ട ചുമതല ആര്‍ക്ക്?; 19നകം അറിയിക്കണം; ഹൈക്കോടതി

എസ് ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്തുനിന്ന് മാറ്റിയപ്പോള്‍ കേസ് അന്വേഷണ ചുമതലയില്‍ നിന്ന് ഒഴിവാക്കിയോ എന്ന് വ്യക്തമാക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.

Published on 6th May 2022
ACTOR_RAVEENDRAN

നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ ശ്രമം; ഉപവാസ സമരവുമായി നടൻ രവീന്ദ്രൻ

അതിജീവിതയ്‍ക്ക് നീതി വേണം എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഉപവാസ സമയം

Published on 28th April 2022
dileep

ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ ബാര്‍ കൗണ്‍സിലില്‍ കൂടുതല്‍ തെളിവുകളുമായി അക്രമിക്കപ്പെട്ട നടി

അഭിഭാഷകര്‍ ചട്ടങ്ങള്‍ ലംഘിച്ചു സാക്ഷികളെ കണ്ടെന്നും മൊഴിമാറ്റിക്കാന്‍ നേരിട്ടിറങ്ങിയെന്നുമാണു അതിജീവിതയുടെ പരാതി

Published on 27th April 2022
manju_warrier_sanal_kumar_sasidaran

'മഞ്ജു വാര്യർ ഒരു തടവറയിലാണ്, ജീവൻ അപകടത്തിൽ'; ആരോപണവുമായി സനൽ കുമാർ ശശിധരൻ

'മഞ്ജു വാര്യരുടെ സഹായിയായി എത്തി എക്സിക്യുട്ടീവ് പ്രൊഡ്യൂസർമാരായ ബിനീഷ് ചന്ദ്രൻ, ബിനു നായർ എന്നിവർക്കൊപ്പമല്ലാതെ താരത്തെ കണ്ടിട്ടില്ല'

Published on 27th April 2022
dileep and sreejith

സ്ഥലംമാറ്റം അന്വേഷണത്തെ ബാധിക്കില്ല; ഒരാള്‍ മാറിയതുകൊണ്ട് ഒന്നും സംഭവിക്കില്ല; പ്രതികള്‍ ഇത് മനസിലാക്കണം; എസ് ശ്രീജിത്ത്

തന്റെ സ്ഥാനമാറ്റത്തിന് ബാഹ്യപ്രേരണയില്ല അനാവശ്യ വിവാദങ്ങള്‍ക്ക് പ്രസക്തിയില്ല
 

Published on 26th April 2022
Dileep advocate

'പൊലീസ് സിനിമകളിലെ സ്ഥിരം ആന്റി ക്ലൈമാക്സ് രംഗം പോലെ നിരാശാജനകം'; അന്വേഷണ തലവനെ മാറ്റിയതിൽ ആശങ്കയെന്ന് ഡബ്ല്യൂസിസി

അന്വേഷണ ഉദ്യോഗസ്ഥനെതിരെ പ്രതിഭാഗം വക്കീലന്മാർ പരാതിയുമായി സർക്കാറിനെ സമീപിച്ചതിന് പിന്നാലെയാണ് അഴിച്ചുപണി നടന്നതെന്നും കുറിപ്പിൽ പറയുന്നു

Published on 24th April 2022
dileep

കോടതിയുടെ ഫോര്‍വേഡ് നോട്ടീസ് എങ്ങനെ പുറത്തായി; പ്രോസിക്യൂഷന് കോടതിയുടെ രൂക്ഷവിമര്‍ശനം

പ്രോസിക്യൂഷന്റെ കൈവശം മാത്രമാണ് കോടതി തയാറാക്കിയ ഫോര്‍വേഡ് നോട്ടുള്ളത്.

Published on 21st April 2022
MANJU

മഞ്ജു വാര്യര്‍ മദ്യപിക്കാറുണ്ടെന്ന് മൊഴി നല്‍കണം; പത്ത് വര്‍ഷമായി ദിലീപ് മദ്യം കഴിക്കാറില്ല; അനൂപിനെ പറഞ്ഞ് പഠിപ്പിച്ച് അഭിഭാഷകന്‍; ശബ്ദരേഖ പുറത്ത്

മഞ്ജുവാര്യര്‍ മദ്യപിക്കാറുണ്ടെന്ന് കോടതിയില്‍ മൊഴി നല്‍കണമെന്ന് ദിലീപിന്റെ സഹോദരന്‍ അനുപിനോട് അഭിഭാഷകന്‍ പറയുന്നതാണ് ഓഡിയോയിലുള്ളത്

Published on 19th April 2022
dileep_kavya
Dileep case verdict

നാളെ നിര്‍ണായകം; വധഗൂഢാലോചനക്കേസില്‍ ദിലീപിന്റെ ഹര്‍ജിയില്‍ ഉച്ചയ്ക്ക് വിധി

കേസ് റദ്ദാക്കണമെന്നും അല്ലെങ്കില്‍ സിബിഐയ്ക്ക് വിടണമെന്നുമാണ് ദിലീപിന്റെ ആവശ്യം.

Published on 18th April 2022

Search results 1 - 15 of 162