• Search results for Actress Attacked Case
Image Title

' ആക്രമിക്കപ്പെടുന്നതിന് ഉത്തരവാദികള്‍ അവരല്ല, പീഡകരും അവരെ പിന്തുണയ്ക്കുന്നവരുമാണ്' ; മംമ്ത മോഹന്‍ദാസിന്റെ പ്രസ്താവനക്കെതിരെ റിമ കല്ലിങ്കല്‍

സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നതിന് കാരണം അവരല്ല. ആക്രമിക്കുന്നവരാണ് അതിന് ഉത്തരവാദികള്‍

Published on 20th July 2018
dileepfghf

'എംഎല്‍എമാരും എംപിമാരും നയിക്കുന്ന സംഘടനയാണിത്' ; അമ്മ പിരിച്ച് വിടുകയാണ് വേണ്ടതെന്ന് എഐവൈഎഫ് 

സിനിമ രംഗത്തെ നെറികെട്ട പ്രവര്‍ത്തികളോടുള്ള നിലപാട് സൂപ്പര്‍ താരങ്ങള്‍ വ്യക്തമാക്കണമെന്നും എഐവൈഎഫ്

Published on 27th June 2018
wcc

'എപ്പോള്‍ ചര്‍ച്ച ചെയ്യുമെന്നോ, ആരൊക്കെ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നോ വ്യക്തമാക്കണം' ; ദിലീപ് വിഷയത്തില്‍ 'അമ്മ'യോട് ഡബ്ല്യൂസിസി

സിനിമയും രാഷ്ട്രീയ പ്രവര്‍ത്തനമാണ് എന്ന് വിശ്വസിക്കുന്ന സാമൂഹ്യബോധമുള്ള ചലച്ചിത്ര പ്രവര്‍ത്തകരും ഇനി എന്ത്? എന്ന് ആലോചിച്ചു തുടങ്ങിയിരിക്കുന്നു

Published on 3rd July 2018
29-1503988333-dileep4

'ദിലീപ് നടിയെ നേരിട്ട് ഭീഷണിപ്പെടുത്തിയിരുന്നു' ; കുറ്റപത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കുറ്റകൃത്യത്തില്‍ ദിലീപിന് പങ്കുണ്ടെന്ന് ആദ്യം സൂചിപ്പിച്ചത് ആക്രമിക്കപ്പെട്ട നടിയുടെ സഹോദരനാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു
 

Published on 25th November 2017
dileepfghf

'ദൃശ്യങ്ങള്‍ നിര്‍ത്തിയിട്ട വാഹനത്തിലേത് ; എഡിറ്റിംഗ് നടന്നു' ; വിശദ പരിശോധനക്കായി മെമ്മറി കാര്‍ഡ് വേണമെന്ന് ദിലീപ് ; കോപ്പി നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍

മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ദിലീപിന് നല്‍കാനാവില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു

Published on 3rd December 2018

'വനിതാ ജഡ്ജി വാദം കേൾക്കണം' ; ആവശ്യവുമായി നടി സുപ്രീംകോടതിയിലേക്ക്

ജില്ലയിൽ വനിതാ ജഡ്ജിമാരുടെ കുറവ് ചൂണ്ടിക്കാട്ടി ഹൈക്കോടതി ഈ ആവശ്യം നിരസിച്ചിരുന്നു

Published on 30th April 2018
sunidgdfg

"കാശുള്ളവന്‍ രക്ഷപ്പെട്ടുപോകും" : പള്‍സര്‍ സുനി

അങ്കമാലി കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് പള്‍സര്‍ സുനിയുടെ പ്രതികരണം

Published on 7th February 2018
29-1503988333-dileep4

"വിവാഹം കഴിഞ്ഞാലും അവള്‍ ചൊല്‍പ്പടിയ്ക്ക് നില്‍ക്കണം, വേണ്ടത് അത്തരത്തിലുള്ള ദൃശ്യങ്ങള്‍" ; സുനിയ്ക്ക് ദിലീപിന്റെ നിര്‍ദേശം

പലര്‍ക്കൊപ്പമുള്ള നടിയുടെ അപകീര്‍ത്തികരമായ ചിത്രങ്ങള്‍ പകര്‍ത്താനായിരുന്നു സുനിയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നത്

Published on 24th November 2017
dileep

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ തേടി ദിലീപ് കോടതിയിലേക്ക് ;  സുപ്രധാനമായ പല രേഖകളും തെളിവുകളും പൊലീസ് നല്‍കിയിട്ടില്ല

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് നല്‍കണമെന്ന് ദിലീപ്. പൊലീസിന്റെ നടപടി ബോധപൂര്‍വമാണെന്നും ദിലീപിന്റെ അഭിഭാഷകന്‍

Published on 1st January 2018

പ്രതിയെന്ന നിലയില്‍ തന്റെ അവകാശങ്ങള്‍ ആദ്യം പരിഗണിക്കണം ; വിചാരണ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ദിലീപ് 

പ്രതിയെന്ന നിലയില്‍ അവകാശപ്പെട്ട രേഖകള്‍ ഇതുവരെ ലഭിച്ചിട്ടില്ല. ഇത് ലഭിച്ചിട്ടേ വിചാരണ തുടങ്ങാവൂ എന്നും ഹര്‍ജിയില്‍ ആവശ്യം

Published on 11th March 2018
dileepfghf

ഇരയെ ദിലീപ് വീണ്ടും വേട്ടയാടുന്നു ; നടിയെ കൂടുതല്‍ അപമാനിക്കുകയാണ് ദിലീപിന്റെ ലക്ഷ്യമെന്ന് അന്വേഷണസംഘം

പള്‍സര്‍ സുനി പകര്‍ത്തിയ ദൃശ്യങ്ങള്‍ ഒരു കാരണവശാലും ദിലീപിന് നല്‍കരുതെന്നും അന്വേഷണ സംഘം കോടതിയോട് ആവശ്യപ്പെടും

Published on 22nd January 2018

ഡിജിപി ബെഹ്‌റയും ബി സന്ധ്യയും ചേര്‍ന്ന് തന്നെ കുടുക്കി; കേസ് സിബിഐ അന്വേഷിക്കണം, പുതിയ നീക്കവുമായി ദിലീപ്

നിലവില്‍ കേസ് അന്വേഷിക്കുന്ന സംഘത്തെ പൂര്‍ണമായും മാറ്റിനിര്‍ത്തി അന്വേഷിച്ചാല്‍ സംഭവത്തിലെ യഥാര്‍ത്ഥ പ്രതികള്‍ വെളിയില്‍ വരും

Published on 3rd November 2017
dileepfghf

ദിലീപിന് തിരിച്ചടി ; ദൃശ്യങ്ങള്‍ നല്‍കണമെന്ന ഹര്‍ജി തള്ളി ; വിചാരണ ജില്ലാ സെഷന്‍സ് കോടതിയില്‍

ദൃശ്യങ്ങള്‍ നല്‍കാനാവില്ലെന്ന് അങ്കമാലി കോടതി വ്യക്തമാക്കി

Published on 7th February 2018

Search results 1 - 15 of 47