• Search results for Actress abduction Case
Image Title
dileep bail

വിചാരണക്കോടതി മാറ്റിയതിനെതിരെ നടി നൽകിയ ‌ഹർജി: ഹൈക്കോടതിയിൽ ഇന്ന് രഹസ്യവാദം 

ച്ചക്ക് രണ്ട് മണിക്കാണ് ഹർജിയിൽ പ്രത്യേക വാദം നടക്കുന്നത്

Published on 29th August 2022
pc_george

'കേസുകൊണ്ട് ഒത്തിരി സിനിമ കിട്ടിയില്ലേ; ലാഭം മാത്രമാണ് ഉണ്ടായത്'; നടിയെ അധിക്ഷേപിച്ച് പി സി ജോര്‍ജ്

നടന്‍ ദിലീപ് പ്രതിയായ നടിയെ പീഡിപ്പിച്ച കേസില്‍ അതിജീവിതയെ അധിക്ഷേപിച്ച് മുന്‍ എംഎല്‍എയും കേരള ജനപക്ഷം സെക്കുലര്‍ ചെയര്‍മാനുമായ പി സി ജോര്‍ജ്

Published on 11th August 2022
dileep bail

ജാമ്യവ്യവസ്ഥകൾ ലംഘിച്ചു, ദിലീപിന്റെ ജാമ്യം റദ്ദാക്കണം: ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ 

നേരത്തെ ക്രൈംബ്രാഞ്ച് നൽകിയ ഹർജി വിചാരണ കോടതി തള്ളിയിരുന്നു. ഈ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയിൽ അപ്പീൽ

Published on 3rd August 2022
Dileep

അതിജീവിതയ്ക്കും മുന്‍ഭാര്യയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍; വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കണം; ദിലീപ് സുപ്രീം കോടതിയില്‍

വിചാരണക്കോടതി ഒരിക്കല്‍ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാന്‍ അനുവദിക്കരുത്

Published on 29th July 2022
actress_attack_case

ചെമ്പൻ വിനോദും ആഷിഖ് അബുവും ഉൾപ്പടെ 102 സാക്ഷികൾ; ദിലീപിനെതിരെ പുതിയ വകുപ്പ്; അനുബന്ധ കുറ്റപത്രം

ദിലീപിനെതിരെ തെളിവു നശിപ്പിച്ചു എന്ന വകുപ്പു കൂടി ചേർത്ത് ക്രൈംബ്രാഞ്ച് അധിക കുറ്റപത്രം സമർപ്പിച്ചു

Published on 23rd July 2022
kavya

തെളിവില്ല, കാവ്യയെ പ്രതി ചേര്‍ത്തില്ല, മഞ്ജു വാര്യരും രഞ്ജു രഞ്ജിമാരും സാക്ഷികള്‍; അധിക കുറ്റപത്രം സമര്‍പ്പിച്ച് ക്രൈംബ്രാഞ്ച്

തെളിവു നശിപ്പിച്ചെന്ന ആരോപണത്തില്‍ അഭിഭാഷകര്‍ക്കെതിരെ ആരോപണം ഉയര്‍ത്തിയിരുന്നെങ്കിലും കേസില്‍ അവരെയും പ്രതികളൊ സാക്ഷികളൊ ആയി ചേര്‍ത്തിട്ടില്ല

Published on 22nd July 2022
FIR against Dileep

'ദിലീപിനെ പൂട്ടണം'; വാട്‌സാപ്പ് ഗ്രൂപ്പിനെക്കുറിച്ച് അന്വേഷണം;  സംവിധായകരുടെ മൊഴി എടുത്തു

ഉന്നത പോലീസ് ഉദ്യോഗസ്ഥ, പ്രമുഖ നടി, സിനിമാ രംഗത്തെ പ്രമുഖര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ പേരുകള്‍ ഉള്ളതാണ് വാട്സ് ആപ്പ് ഗ്രൂപ്പ്.

Published on 21st July 2022
v_ajakumar

നടിയെ ആക്രമിച്ച കേസ്; അഡ്വ. വി അജകുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍

ഈ കേസിലെ മൂന്നാമത്തെ പ്രോസിക്യൂട്ടറാണ് വി അജകുമാര്‍

Published on 18th July 2022
Dileep plea

മെമ്മറി കാർഡിൽ തിരിമറി: സ്വകാര്യതയെ ബാധിക്കും, തന്റെ ഭാവി എന്തെന്ന് നടി ഹൈക്കോടതിയിൽ 

കാര്യങ്ങൾ ബോധ്യപ്പെടുത്തണമെന്നും അനാവശ്യ ഒച്ചപ്പാടാണോ ഉണ്ടാക്കുന്നതെന്നും ഹൈക്കോടതി ചോദിച്ചു

Published on 21st June 2022
high-court-of-kerala-dileep

മെമ്മറി കാർഡ് പരിശോധിക്കണം, ക്രൈംബ്രാഞ്ച് ഹർജി ഹൈക്കോടതിയിൽ; നടിയുടെ ഹർജിയും ഇന്ന് പരി​ഗണിക്കും 

ഹർജിയിൽ പ്രതിഭാഗത്തിന്റെ വാദം കൂടി കേൾക്കണമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്

Published on 20th June 2022
dileep1055003_(1)

ദിലീപിന്റെ ജാമ്യം റദ്ദാക്കല്‍; വിധി 28ന്

വിവിധ ഘട്ടങ്ങളില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചത്

Published on 18th June 2022
VD Satheesan

അതിജീവിത മകളാണ്; പിന്‍ബലം നല്‍കി കൂടെനില്‍ക്കണം: വി ഡി സതീശന്‍

ഒരു മകള്‍ക്കും ഇത്തരം അനുഭവം ഉണ്ടാവരുത്

Published on 26th May 2022
high-court-of-kerala-dileep

"ദിലീപിന് ഭരണമുന്നണിയിലെ ഉന്നതരുമായി അവിശുദ്ധ ബന്ധം, കേസ് അട്ടിമറിക്കുന്നു"; നടി ഹൈക്കോടതിയിൽ, ഹർജി ഇന്ന് പരി​ഗണിക്കും 

ഉന്നത സ്വാധീനം ഉപയോഗിച്ച് കേസ് അവസാനിപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമമെന്നാണ് നടിയുടെ ആരോപണം

Published on 24th May 2022
VD Satheesan

നടിയെ ആക്രമിച്ച കേസ് ഒതുക്കാന്‍ സിപിഎം ഇടനിലക്കാരായി നില്‍ക്കുന്നു; മുഖ്യമന്ത്രി മറുപടി പറയണം: വി ഡി സതീശന്‍

വളരെ ഗുരുതരമായ ആരോപണമാണ് നടിയെ ആക്രമിച്ച കേസിലെ അതിജീവിത സര്‍ക്കാരിന് എതിരെ ഹൈക്കോടതിയില്‍ കൊടുത്ത പെറ്റീഷനിലുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

Published on 23rd May 2022
kavya-story

കാവ്യയെ വീട്ടിലെത്തി ചോദ്യം ചെയ്യില്ല, നിലപാടറിയിച്ച് ക്രൈംബ്രാഞ്ച്; മറ്റെങ്ങും വരാനാകില്ലെന്ന് നടി 

സാക്ഷിയായതിനാൽ തനിക്ക് ഉചിതമായ സ്ഥലം തെരഞ്ഞെടുക്കാമെന്നാണ് കാവ്യയുടെ ഭാ​ഗം

Published on 11th April 2022

Search results 1 - 15 of 87