Advanced Search
Please provide search keyword(s)- Search results for Actress assault case
Image | Title | |
---|---|---|
![]() | നടിയെ ആക്രമിച്ച കേസ്: അട്ടിമറിക്കുന്നുവെന്നാരോപിച്ച് ഹർജി, ഇന്ന് ഹൈക്കോടതിയിൽവിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നാണ് നടിയുടെ ആരോപണം | |
![]() | 'അന്വേഷണ ഉദ്യോഗസ്ഥന് എവിടെ?'; നടിയെ ആക്രമിച്ച കേസില്‍ വിമര്‍ശനം ഉന്നയിച്ച് കോടതികോടതി മാറ്റത്തിനെതിരെ നടിയും പ്രോസിക്യൂഷനും നല്കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു വിമര്‍ശനം | |
ജാമ്യം റദ്ദാക്കണമെന്ന് ക്രൈംബ്രാഞ്ച്; ദിലീപിന് ഹൈക്കോടതി നോട്ടീസ്ദിലീപ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചുവെന്നാരോപിച്ചാണ് ക്രൈംബ്രാഞ്ചിന്റെ ഹര്‍ജി | ||
![]() | നടിയെ ആക്രമിച്ച കേസ്: എട്ട് മാസത്തിനു ശേഷം ഇന്ന് മുതൽ തുടർ വിചാരണതുടർ വിചാരണ നടപടികൾ ഇന്ന് മുതൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നടക്കും | |
![]() | 'ഈ ജഡ്ജി തന്നെയെങ്കിൽ നീതി കിട്ടുമെന്ന് കരുതുന്നില്ല'; കോടതി മാറ്റത്തിനെതിരെ അതിജീവിത ഹൈക്കോടതിയിൽസിബിഐ പ്രത്യേക കോടതിയിലോ മറ്റേതെങ്കിലും വനിതാ ജഡ്ജിനെ കൊണ്ടോ വിചാരണ നടത്തണം എന്നാണ് അതിജീവിതയുടെ ആവശ്യം | |
![]() | നടിയെ ആക്രമിച്ച കേസ് ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റും; ജഡ്ജി തുടരുംവിചാരണാ നടപടികൾക്ക് വനിതാ ജഡ്ജി തന്നെ വേണമെന്ന് അതിജീവിത നേരത്തെ ആവശ്യപ്പെട്ടിരുന്നു | |
![]() | ദിലീപിന്റെ പേര് സുനി പറയാതിരുന്നത് അപായപ്പെടുത്തുമെന്ന ഭയം കാരണം; അമ്മയുടെ രഹസ്യമൊഴിജയിലിനുള്ളില് വെച്ച് അപായം സംഭവിച്ചാല്‍ കോടതിക്ക് നൽകാൻ പള്‍സര്‍സുനി ഏല്പിച്ചിരുന്ന കത്തും ശോഭന അന്വേഷണ സംഘത്തിന് കൈമാറി | |
![]() | ദീലീപിനെതിരെ മാനനഷ്ട കേസെടുത്തു; നവംബര്‍ ഏഴിന് കോടതിയില്‍ ഹാജരാകണംനവംബര് ഏഴിന് ദിലീപ് തലശ്ശേരി കോടതിയില്‍ ഹാജരാകണം | |
![]() | ദിലീപ് ദൃശ്യങ്ങള്‍ ചോര്‍ത്തി; കണ്ടു, നശിപ്പിച്ചു?; അനുബന്ധ കുറ്റപത്രം കോടതിയില്പള്സര് സുനിയുടെ പക്കല്‍ നിന്നാണോ മറ്റെവിടെയെങ്കിലും നിന്നാണോ ദിലീപിനു ദൃശ്യങ്ങള്‍ ലഭിച്ചതെന്നു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല | |
'ആ ആക്ഷേപത്തിന് അടിസ്ഥാനമെന്ത്?'; നടിയെ വിമര്‍ശിച്ച് ഹൈക്കോടതിഎന്ത് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ജഡ്ജിക്കെതിരെ ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നതെന്ന് കോടതി | ||
![]() | 'ദൃശ്യങ്ങള്‍ ദിലീപ് കണ്ടു, തെളിവ് നശിപ്പിച്ചു'; തുടരന്വേഷണത്തിന്റെ അന്തിമ റിപ്പോര്‍ട്ട് ഇന്ന് കോടതിയില്ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത്തിനെ കേസില്‍ പ്രതിയാക്കിയാണ് തുടരന്വേഷണ റിപ്പോര്‍ട്ട് നല്‍കുന്നത് | |
![]() | ദിലീപിനെതിരെ കൂടുതല്‍ കുറ്റങ്ങള്‍, ശരത്തിനെ പ്രതി ചേര്‍ക്കും; തുടരന്വേഷണ റിപ്പോര്‍ട്ട് വെള്ളിയാഴ്ചതുടരന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ വിചാരണ പുനരാരംഭിക്കുമെന്ന് വിചാരണക്കോടതി | |
![]() | നടിയെ ആക്രമിച്ച കേസില്‍ അന്തിമ കുറ്റപത്രം വെള്ളിയാഴ്ച; സമയം അനുവദിച്ച് ഹൈക്കോടതിനടിയെ ആക്രമിച്ച കേസില്‍ ഈ മാസം 22ന് അകം കുറ്റപത്രം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി | |
![]() | ജിയോ സിം ഉള്ള വിവൊ ഫോണ്‍ ആരുടേത്? ദൃശ്യങ്ങള്‍ കണ്ടവരെ കണ്ടെത്തണം: കോടതിഅന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടും താന്‍ ദൃശ്യങ്ങള്‍ കണ്ടിട്ടില്ല. ബിഗ് നോ ആണ് അവരോടു പറഞ്ഞത് | |
![]() | മെമ്മറി കാര്‍ഡ് രണ്ടു വട്ടം തുറന്നത് രാത്രിയില്‍; ഫോണില്‍ ടെലിഗ്രാമും വാട്ടസ്ആപ്പും; കോടതി ജീവനക്കാരെ ചോദ്യം ചെയ്യുംനടിയെ ആക്രമിച്ച ദൃശ്യങ്ങളുള്ള മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയതുമായി ബന്ധപ്പെട്ട് കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം |
Search results 1 - 15 of 113