• Search results for Actress attacked case
Image Title
dileep

വിചാരണയ്ക്ക് കൂടുതല്‍ സമയം വേണമെന്ന് ജഡ്ജി; വേഗം പൂര്‍ത്തിയാക്കണമെന്ന് ദിലീപ്; ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍

ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് വിചാരണ കോടതിയുടെ ആവശ്യം പരിഗണിക്കുക

Published on 5th September 2022
dileep bail

വിചാരണകോടതി മാറ്റത്തിനെതിരായ നടിയുടെ ഹര്‍ജി:  ജഡ്ജി പിന്മാറി

കേസിന്റെ വിചാരണ പ്രത്യേക കോടതിയില്‍ നിന്നും മാറ്റുന്നതിന് എതിരെയാണ് നടി ഹൈക്കോടതിയെ സമീപിച്ചത്

Published on 19th August 2022
dileep

ദൃശ്യങ്ങള്‍ തുറക്കാതെ മറ്റൊരു ഫോണിലേക്ക് അയച്ചു?; കേസ് അട്ടിമറിക്കുന്നുവെന്ന നടിയുടെ ഹര്‍ജി ഇന്ന് വീണ്ടും ഹൈക്കോടതിയില്‍ 

ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് പരിശോധനയ്ക്ക് അയക്കാന്‍ വിചാരണ കോടതി അനുമതി നിഷേധിച്ചതും നടി ചൂണ്ടിക്കാട്ടിയിരുന്നു

Published on 1st August 2022
dileep

'അവര്‍' ജഡ്ജിയാണെന്ന് എങ്ങനെ പറയാനാകും?; ദിലീപ് സാക്ഷികളെ സ്വാധീനിച്ചതിന് തെളിവ് ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് കോടതി

ദിലീപും കൂട്ടരും ഫോണുകള്‍ മുംബൈയിലെ ലാബില്‍ നല്‍കിയെന്ന ഒറ്റക്കാരണം കൊണ്ടു തെളിവ് നശിപ്പിച്ചുവെന്ന വാദം നിലനില്‍ക്കില്ല

Published on 1st July 2022
What is the effect of changing the hash value of the video clip ?: High Court

ഹാഷ് വാല്യു മാറിയാല്‍ എന്താണ്?; ദിലീപിന് എന്തു ഗുണം?; സംശയമുന്നയിച്ച് ഹൈക്കോടതി

മെമ്മറി കാര്‍ഡ് ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കണം എന്ന ആവശ്യം പ്രോസിക്യൂഷന്‍ കോടതിയില്‍ ആവര്‍ത്തിച്ചു

Published on 15th June 2022
actress attacked case in highcourt

നടിയെ ആക്രമിച്ച കേസ് : എഡിജിപി ശ്രീജിത്തിനെ മാറ്റിയത് ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളി

ശ്രീജിത്തിന്റെ സ്ഥലംമാറ്റം സംബന്ധിച്ച സര്‍ക്കാര്‍ വിശദീകരണം അംഗീകരിച്ചാണ്  ഹൈക്കോടതി നടപടി

Published on 7th June 2022
actress attacked case; crime branch required to inspect memory card

മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതില്‍ അന്വേഷണം വേണം; ക്രൈംബ്രാഞ്ച് ഹൈക്കോടതിയിലേക്ക്

മെമ്മറി കാര്‍ഡിലെ ഫയല്‍ പ്രോപ്പര്‍ട്ടീസ് ഏതൊക്കെ, എന്നൊക്കെ കാര്‍ഡ് തുറന്ന് പരിശോധിച്ചു തുടങ്ങിയ കാര്യങ്ങള്‍ അറിയണമെന്ന് ക്രൈംബ്രാഞ്ച് 

Published on 7th June 2022
dileep

ആ രണ്ട് മൊബൈല്‍ ഫോണുകള്‍ എവിടെ?; കാവ്യ മാധവനെ വീണ്ടും ചോദ്യം ചെയ്യും; ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി കോടതിയില്‍

എട്ടാം പ്രതിയായ ദിലീപ് തുടര്‍ച്ചയായി ജാമ്യവ്യവസ്ഥ ലംഘിക്കുന്നുവെന്നാണ് പ്രോസിക്യൂഷന്‍ ആരോപിക്കുന്നത്

Published on 7th June 2022
dileep

ദിലീപിന്റെ ജാമ്യം റദ്ദാക്കുമോ?; ഹര്‍ജി ഇന്ന് കോടതിയില്‍

ദൃശ്യങ്ങളുടെ ശബ്ദസാംപിളുകള്‍ അനൂപിന്റെ ഫോണിലെ സാംപിളുകളുമായി പൊരുത്തപ്പെടുന്നതാണെന്നും ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടിയിട്ടുണ്ട്

Published on 2nd June 2022
dileep highcourt

പിന്മാറില്ലെന്ന് ജഡ്ജി; നടിയുടെ ആവശ്യം ഹൈക്കോടതി തള്ളി; ദൃശ്യങ്ങള്‍ കൈവശമില്ലെന്ന് ദിലീപ്

ഡിജിറ്റല്‍ തെളിവുകളുടെ പരിശോധനാഫലം മൂന്നുമാസം മുന്‍പ് ക്രൈംബ്രാഞ്ചിനു കിട്ടിയതാണെന്ന് ദിലീപ് കോടതിയിൽ ചൂണ്ടിക്കാട്ടി

Published on 1st June 2022
dileep

'മെമ്മറി കാര്‍ഡ് തുറന്നത് രണ്ടു വട്ടം'; നടിയെ ആക്രമിച്ച കേസില്‍ അതിജീവിതക്കൊപ്പമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന നടിയുടെ ആവശ്യത്തില്‍ അനുകൂല നിലപാട് ആണെന്നും സര്‍ക്കാര്‍ അറിയിച്ചു

Published on 1st June 2022
dileep

ആക്രമണത്തിന്റെ ഓരോ സീനിന്റെയും വിവരണം ഫോണില്‍; ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമുണ്ടെന്ന് ക്രൈംബ്രാഞ്ച്; ഇന്ന് കുറ്റപത്രമില്ല

അന്വേഷണം പൂർത്തിയാക്കാൻ സാവകാശം തേടി ഹൈക്കോടതിയെ സമീപിച്ച കാര്യം ക്രൈംബ്രാഞ്ച് നാളെ വിചാരണക്കോടതിയെ അറിയിക്കും

Published on 30th May 2022
pinarayi vijayan

പ്രതിസ്ഥാനത്ത് എത്ര ഉന്നതനായാലും നടപടി; അതിജീവിതയ്ക്ക് നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി 

എന്നും അതിജീവിതക്കൊപ്പമാണ് സര്‍ക്കാര്‍ നിലകൊണ്ടത്. ആ നില തന്നെ തുടര്‍ന്നും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി

Published on 26th May 2022
pinarayi vijayan

അന്വേഷണത്തില്‍ നേരിട്ട് ഇടപെട്ട് മുഖ്യമന്ത്രി; ഡിജിപിയെയും എഡിജിപിയെയും വിളിച്ചു വരുത്തി

വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കാനും മുഖ്യമന്ത്രി  നിര്‍ദേശം നല്‍കിയിട്ടുണ്ട്

Published on 26th May 2022
desabhimani_new

'തിന്മയുടെ കരാളതകളെ ഒരുതരത്തിലും വച്ചുപൊറുപ്പിക്കില്ല; സര്‍ക്കാര്‍ അതിജീവിതക്കൊപ്പം'; ദേശാഭിമാനി മുഖപ്രസംഗം

വിസ്മയക്കും ഉത്രയ്ക്കും ജിഷയ്ക്കും ഉറപ്പാക്കിയ നീതി അതിജീവിതയ്ക്കും ഉറപ്പാക്കും

Published on 26th May 2022

Search results 1 - 15 of 79