Advanced Search
Please provide search keyword(s)- Search results for Adani Group
Image | Title | |
---|---|---|
![]() | 'അദാനിക്ക് ലോൺ കൊടുക്കരുത്'; ഇന്ത്യ ഓസിസ് മത്സരത്തിനിടെ പ്രതിഷേധം, ഗ്രൗണ്ടിലിറങ്ങി യുവാക്കൾ'സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, അദാനിക്ക് 1 ബില്ല്യൺ ലോൺ നൽകരുത്' എന്നാണ് പ്ലാക്കാർഡിൽ ഉണ്ടായിരുന്നത് | |
![]() | 'ഇത് കൊടുക്കല്‍ വാങ്ങലാണോ?'; അദാനിക്കെതിരെ സെബി - റിസര്‍വ് ബാങ്ക് അന്വേഷണം വേണം: കോണ്ഗ്രസ്കള്ളപ്പണത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന മോദി സര്‍ക്കാര്‍, ഇഷ്ടക്കാരായ ബിസിനസ് ഗ്രൂപ്പിന്റെ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു നേരെ കണ്ണടയ്ക്കുകയാണോ? | |
![]() | 'തുറമുഖ നിർമാണത്തിന് പൊലീസ് സുരക്ഷ ഒരുക്കിയില്ല, കേന്ദ്ര സേനയെ കൊണ്ടുവരണം'; അദാനിയുടെ ഹർജി ഇന്ന് ഹൈക്കോടതിയിൽതുറമുഖ നിർമ്മാണത്തിന് പൊലീസ് സുരക്ഷ ഒരുക്കണമെന്നാണ് കോടതി ഉത്തരവ്. ഇത് നടപ്പാക്കിയില്ലെന്നാണ് പ്രധാന പരാതി | |
'മത്സ്യത്തൊഴിലാളികൾക്കെതിരായ ഉത്തരവ് നേടാൻ അദാനി ഗ്രൂപ്പിന് കൂട്ടുനിന്നു'; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ലത്തീൻ അതിരൂപതവിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവച്ച് പഠനം നടത്തണമെന്നും ആവശ്യപ്പെട്ടു | ||
'രാജ്യത്തിന് എന്തെങ്കിലും കോട്ടം സംഭവിച്ചോ?'; അദാനി വിവാദത്തില്‍ കേന്ദ്ര ധനമന്ത്രിഅദാനി ഗ്രൂപ്പിനെതിരായ ഓഹരിത്തട്ടിപ്പ് ആരോപണത്തില്‍ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ പ്രതികരണവുമായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് | ||
സൈബര്‍ സിറ്റിയില്ല; എച്ച്എംടി ഭൂമി ഇനി അദാനിക്ക്എച്ച്എംടിക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ കളമശ്ശേരിയില്‍ ഏറ്റെടുത്തിരുന്ന സ്ഥലം ഇനി അദാനി ഗ്രൂപ്പിന് സ്വന്തം. 70 ഏക്കര്‍ സ്ഥലമാണ് സ്ഥലം വാങ്ങിയത്. എത്രരൂപയ്ക്കാണ് കൈമാറ്റം നടന്നതെന്ന് ഇതുവരെയും പുറത്ത് | ||
![]() | അദാനി 'ഇംപാക്ട്', നിക്ഷേപകര്‍ക്ക് നഷ്ടമായത് 12 ലക്ഷം കോടി; ഓഹരി വിപണി മൂന്ന് മാസത്തെ താഴ്ന്ന നിലയില്ഹിന്ഡന്ബര്ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അദാനി ഗ്രൂപ്പ് ഓഹരികളില്‍ ഉണ്ടായ വില്‍പ്പന സമ്മര്‍ദം ഓഹരിവിപണിയെ ഒന്നാകെ ബാധിച്ചു | |
![]() | അദാനി ഗ്രൂപ്പിന് തിരിച്ചടി; മൂന്ന് വിദേശ കമ്പനികളുടെ 43,500 കോടിയുടെ ഓഹരി മരവിപ്പിച്ചുരാജ്യത്തെ പ്രമുഖ വ്യവസായ ഗ്രൂപ്പായ അദാനി ഗ്രൂപ്പിന് വന്‍തിരിച്ചടി | |
അദാനി ഗ്രൂപ്പിന്റെ മികവുകള്‍ വാഴ്ത്തുന്ന പരസ്യം സിപിഎം സൈദ്ധാന്തിക പ്രസിദ്ധീകരണത്തില്രാജ്യത്തെ കല്‍ക്കരി ഖനനം, തുറമുഖം, ഊര്‍ജ്ജ ഉല്‍പ്പാദനം എന്നീ മേഖലകളില്‍ ഒന്നാം സ്ഥാനക്കാരെന്ന് അവകാശപ്പെടുന്നതാണ് അദാനിയുടെ പരസ്യം | ||
![]() | അദാനി ഗ്രൂപ്പ് കമ്പനികള്‍ തിരിച്ചുകയറി; ഓഹരിവിപണി സര്‍വകാല റെക്കോര്ഡില്അദാനി ഗ്രൂപ്പ് ഓഹരികള്‍ തിരിച്ചുകയറിയതിനെ തുടര്‍ന്ന് ഓഹരിവിപണി സര്‍വകാല റെക്കോര്‍ഡില്‍ | |
![]() | അദാനി ടെലികോം രംഗത്തേക്ക്? ഇനി റിലയന്‍സുമായി നേര്‍ക്കുനേര്‍; സ്പെക്ട്രം ലേലത്തില്‍ പങ്കെടുക്കുമെന്ന് റിപ്പോര്ട്ട്ഇതോടെ അദാനി ഗ്രൂപ്പ് മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയുമായും സുനില്‍ ഭാരതി മിത്തലിന്റെ എയര്‍ടെല്ലുമായും നേരിട്ടുള്ള മത്സരത്തിനു കളമൊരുങ്ങും | |
അദാനിക്കെതിരെ അന്വേഷണം ആരംഭിച്ച് കേന്ദ്രം, വിവരങ്ങൾ തേടി കമ്പനികാര്യ മന്ത്രാലയംസമീപകാലത്ത് നടത്തിയിട്ടുള്ള ഇടപാടുകളെ കുറിച്ചുള്ള രേഖകൾ പരിശോധിക്കും. | ||
![]() | അദാനിക്ക് അറുപതാം പിറന്നാള്‍, 60,000 കോടി സംഭാവനഏഷ്യയിലെ ഏറ്റവും വലിയ ധനികരില്‍ മുന്‍നിരയിലുള്ളയാളാണ് ഗൗതം അദാനി | |
![]() | ഓഹരി വിപണി; അദാനിക്ക് ഇന്ന് നിര്ണായകംഹിന്ഡന്ബര്ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വ്യാഴം, വെള്ളി ദിവസങ്ങളില്‍ കനത്ത ഇടിവ് നേരിട്ട അദാനി ഗ്രൂപ്പിന് ഇന്ന് നിര്‍ണായകം | |
![]() | ഓഹരി വില കുറയ്ക്കില്ല; 20,000 കോടി സമാഹരിക്കാന്‍ അദാനിഅനുബന്ധ ഓഹരി വില്പന കാലാവധി നീട്ടില്ലെന്ന് അദാനി ഗ്രൂപ്പ് |
Search results 1 - 15 of 32