• Search results for Adhar
Image Title

ജനിതകരോഗത്തിന് പൊന്‍കാര ചികിത്സ; ഒന്നരവയസ്സുകാരന് ദാരുണാന്ത്യം; അശാസ്ത്രീയ ചികിത്സാരീതിക്കെതിരെ വിമര്‍ശനം, കുറിപ്പ് 

അശാസ്ത്രീയമായ ചികിത്സാരീതി സ്വീകരിച്ചതുവഴി അതീവ ഗുരുതരാവസ്ഥയിലായ ഒന്നരവയസ്സുകാരന്‍ മരിച്ചു

Published on 24th August 2019
facebook

സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണം; ഹര്‍ജിയില്‍ കേന്ദ്രത്തിന് നോട്ടീസ്

സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ്

Published on 20th August 2019
manu

'ഈ പടം കഴിഞ്ഞാല്‍ ഇനി സിനിമ ചെയ്യുമോ എന്ന് അറിയില്ല, അന്ന് രാജേഷേട്ടന്‍ പറഞ്ഞത്'; നന്ദി പറഞ്ഞ് മനു അശോകന്‍

ഉയരത്തിനുമുയരെ ആദ്യ ചിത്രം എത്തിയതിന്റെ സന്തോഷത്തില്‍ തന്റെ സിനിമ യാഥാര്‍ത്ഥമാക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മനു അശോകന്‍

Published on 5th August 2019
hemamalini

'ചൂലിനെക്കുറിച്ച് ഇനിയൊരിക്കലും ട്വീറ്റില്ല'; ഹേമമാലിയെ ട്രോളിയതിന് മാപ്പ് പറഞ്ഞ് ഭർത്താവ് ധർമേന്ദ്ര

താന്‍ ചെയ്തത് ഇനിയൊരിക്കലും ആവര്‍ത്തിക്കില്ലെന്നും ഇതോടൊപ്പം ധര്‍മേന്ദ്ര കുറിച്ചു

Published on 18th July 2019

ബംഗാളില്‍ ബിജെപിയിലേക്ക് ഒഴുക്ക് തുടരുന്നു; ഒരു തൃണമൂല്‍ എംഎല്‍എ കൂടി പാര്‍ട്ടിവിട്ടു

 ലോക്‌സഭ തരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് പിന്നാലെ ബംഗാളില്‍ ബിജെപിയിലേക്ക് തൃണമൂലില്‍ നിന്നുള്ള എംഎഎല്‍എമാരുടെ ഒഴുക്കു തുടരുന്നു

Published on 29th May 2019

പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലേ?, ആശങ്കപ്പെടേണ്ട!; സമയപരിധി സര്‍ക്കാര്‍ നീട്ടി

ആധാര്‍ പാനുമായി ബന്ധിപ്പിക്കുന്നതിന്റെ സമയപരിധി നീട്ടി കേന്ദ്രസര്‍ക്കാര്‍

Published on 31st March 2019

നയൻതാരക്കെതിരെ അശ്ലീല പരാമർശം : രാധാരവിയെ ഡിഎംകെ സസ്പെൻഡ് ചെയ്തു ; നടികർ സംഘത്തിന്റെ കാരണം കാണിക്കൽ നോട്ടീസ്

രാധാരവി ഇനി മേലിൽ തങ്ങളുടെ ഒരു പ്രോജക്ടിലും ഉണ്ടാകില്ലെന്ന് നിർമ്മാതാക്കളായ കെജെആർ സ്റ്റുഡിയോസ് അറിയിച്ചു

Published on 25th March 2019

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ നിന്ന് ലക്ഷകണക്കിന് ആധാര്‍ നമ്പറുകള്‍ ചോര്‍ന്നു; ഗുരുതര സുരക്ഷാവീഴ്ചയെന്ന് വിദഗ്ധര്‍ 

പ്രമുഖ പൊതുമേഖല സ്ഥാപനമായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ നിന്ന് ലക്ഷകണക്കിന് ആധാര്‍ നമ്പറുകള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്

Published on 19th February 2019

പാന്‍ നമ്പറിനെ ആധാറുമായി നിര്‍ബന്ധമായി ബന്ധിപ്പിക്കണം: ആവര്‍ത്തിച്ച് സുപ്രിംകോടതി 

പാന്‍ നമ്പറിനെ ആധാറുമായി നിര്‍ബന്ധമായി ബന്ധിപ്പിക്കണമെന്ന് ആവര്‍ത്തിച്ച് സുപ്രിംകോടതി

Published on 6th February 2019

ആദ്യ സംരംഭത്തിന്റെ സംതൃപ്തി (തുടര്‍ച്ച)

വീക്ഷണം വാരികയ്ക്ക് ഒരു പ്രത്യേക പതിപ്പ്  പുറത്തിറക്കണമെന്ന ആലോചന വന്നപ്പോള്‍, അതിനെക്കുറിച്ചുള്ള എന്റെ സങ്കല്പം ഞാന്‍ പത്രാധിപരുമായി പങ്കുവെച്ചു.

Published on 4th February 2019
ss

നേപ്പാളും ഭൂട്ടാനും സന്ദർശിക്കാം, ആധാർ മതി; ഇളവ് 15 വയസിന് താഴെയുള്ളവർക്കും 65 വയസിന് മുകളിലുള്ളവർക്കും

ഇന്ത്യക്കാര്‍ക്ക് വിസ ആവശ്യമില്ലാതെ സന്ദർശിക്കാൻ സാധിക്കുന്ന നേപ്പാൾ ഭൂട്ടാൻ രാജ്യങ്ങളിലേക്ക് യാത്രാ രേഖയായി ഇനി ആധാര്‍ കാര്‍ഡും ഉപയോഗിക്കാം

Published on 20th January 2019

18 വയസ് തികഞ്ഞാല്‍ ആധാര്‍ നമ്പര്‍ റദ്ദാക്കാം; ഭേദഗതി കൊണ്ടുവരും, ബില്‍ ലോക്‌സഭയുടെ പരിഗണനയില്‍

ഭേദഗതി പ്രാബല്യത്തില്‍  വരുന്നതോടെ 18 വയസ് തികഞ്ഞ് ആറ് മാസം കൂടി കഴിയുന്നതോടെ പഴയ ആധാര്‍ നമ്പര്‍ രജിസ്റ്ററില്‍ നിന്ന് നീക്കം ചെയ്യാനും മുതിര്‍ന്ന ആളെന്ന നിലയില്‍ പുതിയ കാര്‍ഡിന് അപേക്ഷിക്കാനും സാധിക്ക

Published on 4th January 2019

ആധാര്‍ നമ്പറിന് പകരം വിര്‍ച്വല്‍ ടോക്കണ്‍, ഭാവിയില്‍ ബാങ്കുകള്‍ക്കും ടെലികോം കമ്പനികള്‍ക്കും ആധാര്‍ വിവരങ്ങള്‍ ലഭിക്കാം

 ആധാറിനെ ബാങ്ക് അക്കൗണ്ടുമായും മൊബൈല്‍ നമ്പറുമായും വീണ്ടും ബന്ധിപ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നീക്കം

Published on 17th December 2018

വോട്ടേഴ്‌സ് ഐഡിയെ ആധാറുമായി ബന്ധിപ്പിക്കേണ്ടി വരും; നിയമ ഭേദഗതിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ 

വോട്ടര്‍മാരുടെ തിരിച്ചറിയല്‍ കാര്‍ഡിനെ ആധാറുമായി ബന്ധിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നീക്കം

Published on 13th December 2018

'ഡിജിലോക്കര്‍ ആപ്പി'നോട് മുഖം തിരിച്ച് കേരളം; മോട്ടോര്‍ വാഹന നിയമം പരിഷ്‌കരിക്കേണ്ടി വരുമെന്ന് എ കെ ശശീന്ദ്രന്‍

തിരിച്ചറിയല്‍ കാര്‍ഡും ഡ്രൈവിങ് ലൈസന്‍സുമുള്‍പ്പടെയുള്ള രേഖകള്‍ കയ്യില്‍ കൊണ്ട് നടക്കുന്നതിന് പകരം ഡിജിലോക്കര്‍ ആപ്പിലാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നടപ്പാക്കാനാവാതെ കേരളം.

Published on 5th December 2018

Search results 1 - 15 of 102