Advanced Search
Please provide search keyword(s)- Search results for Adipurush
Image | Title | |
---|---|---|
![]() | ആദിപുരുഷ്: കലാസൃഷ്ടികളെ സഹിഷ്ണുതയോടെ നോക്കിക്കാണണം; ഹർജി തള്ളി സുപ്രീം കോടതിനിസാര പ്രശ്‌നങ്ങൾക്ക് സുപ്രീം കോടതിയിൽ എത്തുന്ന പ്രവണത ശരിയല്ലെന്നും കോടതി | |
![]() | ചലച്ചിത്ര നിര്‍മാതാവ് അച്ചാണി രവി അന്തരിച്ചുസാമ്പത്തികപിന്തുണയും പ്രോത്സാഹനവുമേകി മലയാളത്തിന് ഒരുപിടി നല്ല സംവിധായകരെയും സിനിമകളും നല്‍കിയ നിര്‍മാതാവായിരുന്നു രവീന്ദ്രനാഥന്‍ നായര്‍. | |
![]() | 'മുടിയനെ മയക്കുമരുന്നു കേസിൽ ജയിലിലാക്കി, ഉപ്പും മുളകും സെറ്റ് ഇപ്പോൾ ജയിൽ, സംവിധായകൻ പീഡിപ്പിക്കുന്നു'; ആരോപണങ്ങളുമായി ഋഷിഉപ്പും മുളകിൽ നിന്ന് മാറി നിൽക്കാനുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ് ഋഷി | |
![]() | 'തൊഴുതുകൊണ്ട് മാപ്പു പറയുന്നു'; പ്രേക്ഷകരോട് ആദിപുരുഷ് രചയിതാവ്പ്രേക്ഷകരുടെ വികാരം വ്രണപ്പെടുത്തിയതിന് ക്ഷമാപണം നടത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംഭാഷണ രചയിതാവ് മനോജ് മുന്ദഷിര്‍ ശുക്ല | |
പനി ചികിത്സയ്‌ക്കെത്തി; 13കാരിക്ക് നല്‍കിയത് പേ വിഷബാധയ്ക്കുള്ള കുത്തിവയ്പ്; നഴ്‌സിന് സസ്പെന്ഷന്സംഭവത്തില് സ്റ്റാഫ് നഴ്‌സിനെ സസ്പെന്‍ഡ് ചെയ്തതായി ജോയിന്റ് ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് ഡോ. സാറാ സെലിന്‍ പോള്‍ പറഞ്ഞു | ||
![]() | 'ആയുധങ്ങളുമായി അക്രമകാരികള്‍ വഴിയില്‍'; രാഹുലിനെ തടഞ്ഞ് മണിപ്പൂര്‍ പൊലീസ്-വീഡിയോവിമാനത്താവളത്തില്നിന്ന് 20 കിലോമീറ്റര്‍ അകലെ വിഷ്ണുപുരില്‍ ബാരിക്കേഡ് സ്ഥാപിച്ചാണു വാഹനം തടഞ്ഞത്. | |
![]() | ജീന്‍സും ടീഷര്‍ട്ടും സംസ്‌കാരത്തിന് ചേരാത്തത്; വിദ്യാഭ്യാസ വകുപ്പില്‍ നിരോധന ഉത്തരവുമായി ബിഹാര്‍ സര്ക്കാര്ജീന്സും ടീഷര്‍ട്ടും പോലുള്ള വസ്ത്രങ്ങള്‍ മാന്യതയ്ക്കും സംസ്‌കാരത്തിനും ചേരാത്തതാണെന്ന് ബോധ്യമായതിനാലാണ് ഇത്തരമൊരു നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം. | |
![]() | ഫ്രഞ്ച് പത്രത്തിന്റെ ഫ്രണ്ട് പേജിൽ മമ്മൂട്ടി; പങ്കുവച്ച് രമേശ് പിഷാരടിഫ്രഞ്ച് പത്രത്തിന്റെ ഫ്രണ്ട് പേജിൽ ഇടംനേടിയിരിക്കുകയാണ് മമ്മൂട്ടിയുടെ ചിത്രം | |
![]() | ഖുറാന്‍ ആയിരുന്നെങ്കില്‍ എന്തായിരുന്നേനെ സ്ഥിതി?; ആദിപുരുഷ് ലജ്ജാകരമെന്ന് ഹൈക്കോടതിപടു വിഡ്ഢിത്തം കാണിച്ചുവച്ചിട്ടും ഹിന്ദുക്കളുടെ സഹിഷ്ണുത ഒന്നുകൊണ്ടു മാത്രമാണ് കാര്യങ്ങള്‍ വഷളാവാതെ നിന്നത് | |
![]() | 'നമ്മുടെ ദൈവങ്ങള്‍ സൂപ്പര്‍ഹീറോകളേക്കാള്‍ അടിപൊളി, കുട്ടികള്‍ക്കായി പോപ് കള്‍ച്ചറില്‍ അവരുടെ കഥ പറയണം'; ആദിപുരുഷ് നടന്നമ്മുടെ ദൈവങ്ങള്‍ സൂപ്പര്‍ഹീറോയേക്കാള്‍ കൂളായിരുന്നു എന്ന് കാണിക്കേണ്ടത് പ്രധാനമാണ് എന്നാണ് അദ്ദേഹം പറഞ്ഞത് | |
![]() | 'ആളുകള്‍ക്കെന്താ ബുദ്ധിയില്ലേ?'; ആദിപുരുഷിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതിരാമനെയും ലക്ഷ്മണനെയും ഹനുമാനെയും രാവണനെയും ലങ്കയെയുമെല്ലാം കാണിക്കുന്നു, എന്നിട്ട് രാമായണം അല്ലെന്നു പറയുകയും ചെയ്യുന്നു. | |
പൃഥ്വിരാജിന് ഷൂട്ടിങ്ങിനിടെ പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു, നാളെ ശസ്ത്രക്രിയകാലിന് ഗുരുതരമായി പരുക്കേറ്റ താരത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു | ||
![]() | 'ബാഹുബലിയെ കട്ടപ്പ കൊന്നത് എന്തിനാണെന്ന് മനസിലായി'; പ്രഭാസിനെ പരിഹസിച്ച് വിരേന്ദർ സേവാഗ്ചിത്രത്തെ പരിഹസിച്ചുകൊണ്ട് ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം വിരേന്ദർ സേവാഗ് രംഗത്തെത്തിയിരിക്കുകയാണ് | |
![]() | ആദിപുരുഷിന്റെ വിലക്ക് നീക്കി നേപ്പാള്‍ ഹൈക്കോടതി, 'സര്‍ക്കാരും കോടതിയും ഇന്ത്യയുടെ അടിമ'; വിമര്ശനംആദിപുരുഷില് സീതയെ ഇന്ത്യയുടെ മകള്‍ എന്നു വിളിച്ചതാണ് നിരോധനത്തിന് കാരണമായത് | |
![]() | അടിപതറി ആദിപുരുഷ്; തിയറ്ററുകളിൽ ആളില്ല, ടിക്കറ്റ് നിരക്ക് കുറച്ച് നിർമാതാക്കൾആദിപുരുഷിന്റെ ടിക്കറ്റ് നിരക്ക് കുറച്ചു |
Search results 1 - 15 of 44