Advanced Search
Please provide search keyword(s)- Search results for Advocate
Image | Title | |
---|---|---|
![]() | കുരച്ചും ഓരിയിട്ടും പരസ്‌പരം സംസാരിക്കും; തെരുവിൽ ഒത്തുകൂടിയത് നൂറുകണക്കിന് 'നായ മനുഷ്യർ'; കൗതുക കാഴ്‌ച, വിഡിയോബെർലിനിലെ പോട്സ്ഡാമർ പ്ലാറ്റ്സ് റെയിൽവെ സ്റ്റേഷനിലാണ് ഈ കൗതുക കൂട്ടായ്‌മ | |
![]() | വിഎച്ച്പിയുടെ ഘോഷയാത്ര ഇന്ന്; നൂഹിൽ നിരോധനാജ്ഞ; സംസ്ഥാനത്ത് കനത്ത ജാഗ്രതനൂഹിലെ ശിവ ക്ഷേത്രത്തിൽ നിന്നും രാവിലെ 11 മണിക്കാണ് ഘോഷയാത്ര ആരംഭിക്കുക | |
![]() | ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ എഎജി ആയി മലയാളി അഭിഭാഷകന് നിയമനംബഫര് സോണ്‍, ജുഡീഷ്യല്‍ നിയമനങ്ങള്‍ എന്നിവയടക്കം ദേശീയ പ്രാധാന്യമുള്ള നിരവധി കേസുകളില്‍ സുപ്രീം കോടതി അമിക്കസ് ക്യൂറിയായി പരമേശ്വറിനെ നിയമിച്ചിരുന്നു | |
![]() | കുട്ടിയുടെ അവകാശത്തർക്കം: എട്ടു വയസുകാരന് സ്വതന്ത്ര അഭിഭാഷകനെ നിയോഗിച്ച് ഹൈക്കോടതി, കേരളത്തിൽ ആദ്യംകേരളത്തിലെ നീതിന്യായ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു ഉത്തരവ് | |
![]() | വീട്ടില്‍ കയറിയ പാമ്പിനെ പിടികൂടാന്‍ സഹായിച്ചില്ല; കോര്‍പ്പറേഷന്‍ ഓഫീസില്‍ തുറന്നുവിട്ട് താമസക്കാരന്റെ പ്രതികാരം- വീഡിയോവീട്ടില് കയറിയ പാമ്പിനെ പിടികൂടാന്‍ സഹായിക്കാത്തതിലുള്ള ദേഷ്യത്തിന് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഓഫീസില്‍ പാമ്പിനെ തുറന്നുവിട്ടു | |
![]() | ശിവജിയുടെ പ്രതിമയ്ക്ക് സമീപം മൂത്രമൊഴിച്ചു; മുസ്ലീം യുവാവിന് നേരെ ആള്‍ക്കൂട്ട മര്‍ദനം; വീഡിയോമദ്യലഹരിയിലായിരുന്ന യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. | |
![]() | വക്കാലത്ത് ഒഴിഞ്ഞതിനെ ചൊല്ലി അഭിഭാഷകർ തമ്മിൽ കയ്യാങ്കളി; ഒരാൾക്ക് നെഞ്ചിൽ കുത്തേറ്റുചെങ്ങന്നൂരിൽ അഭിഭാഷകർ തമ്മിൽ കയ്യാങ്കളി | |
![]() | വില്‍പ്പത്രത്തില്‍ മരിച്ച സ്ത്രീയുടെ വിരലടയാളം പതിപ്പിച്ച് ബന്ധുക്കള്‍; വീഡിയോ വൈറല്‍, അന്വേഷണംസ്വത്തിനായി മരിച്ച സ്ത്രീയുടെ വിരലടയാളം വില്‍പ്പത്രത്തില്‍ പതിപ്പിക്കുന്ന ബന്ധുക്കളുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു | |
![]() | മുന്‍ അഡ്വക്കേറ്റ് ജനറല്‍ കെപി ദണ്ഡപാണിയുടെ മൃതദേഹം മെഡിക്കൽ കോളജിന് കൈമാറുംകൊച്ചിയിലെ വീട്ടില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 79 വയസായിരുന്നു | |
![]() | സമരം കടുപ്പിച്ച് പ്രതിപക്ഷം; നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കിപ്രതിപക്ഷം നിയമസഭയില്‍ അനിശ്ചിതകാല സത്യാഗ്രഹം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സമ്മേളനം വെട്ടിച്ചുരുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് | |
![]() | മുന്‍ അഡ്വക്കേറ്റ് ജനറല്‍ കെ പി ദണ്ഡപാണി അന്തരിച്ചുഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായിരുന്ന ദണ്ഡപാണി, സിവില്‍, ക്രിമിനല്‍, ഭരണഘടന, കമ്പനി നിയമങ്ങളില്‍ പ്രഗത്ഭനായിരുന്നു | |
![]() | സാമൂഹിക മാധ്യമങ്ങളില്‍ കൊലവിളി; ആക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; അഡ്വ. ഷുക്കൂറിന്റെ വീടിന് പൊലീസ് സംരക്ഷണംവീടിന് നേരെ ആക്രമണ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. | |
![]() | 'എന്റെ മേല്‍ കയറി ഇരുന്ന് ക്രൂരമര്‍ദനം; വാട്‌സാപ്പ് ചാറ്റുകള്‍ നിരീക്ഷിച്ചു; അവസാന രാത്രിയാണതെന്ന് കരുതി'; മുന്‍ കാമുകനെതിരെ നടിമര്ദനത്തില് പരിക്കേറ്റ ചിത്രങ്ങള്‍ നടി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു | |
ഷൂട്ടിങ്ങിനിടെ അമിതാഭ് ബച്ചന് പരിക്ക്; തരുണാസ്ഥി പൊട്ടി'പ്രോജക്ട് കെ എന്ന സിനിമയുടെ' ഹൈദരബാദിലെ സെറ്റില്‍ വച്ചാണ് ചിത്രീകരണത്തിനിടെ വാരിയെല്ലിന് പരിക്കേറ്റത്. | ||
എട്ടാം വയസ്സില്‍ അച്ഛന്‍ ലൈംഗികമായി ഉപദ്രവിച്ചു; തുറന്നു പറഞ്ഞ് ഖുശ്ബുഭാര്യയെയും മക്കളെയും തല്ലുന്നതും ഒരേയൊരു മകളെ ലൈംഗികമായി പീഡിപ്പിക്കുന്നതും ജന്മാവകാശമാണെന്ന് കരുതിയ വ്യക്തിയായിരുന്നു അച്ഛന്‍ |
Search results 1 - 15 of 17