• Search results for Aftab Ameen Poonawala
Image Title
afthab_poonawala_2

'ആ സമയത്തെ പ്രകോപനത്തില്‍ ചെയ്തുപോയി, തെറ്റുപറ്റി'; ശ്രദ്ധയെ കൊലപ്പെടുത്തിയെന്നു സമ്മതിച്ച് അഫ്താബ്‌

നാര്‍ക്കോ ടെസ്റ്റിന് മുമ്പ് അഫ്താബിനെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയനാക്കാനാണ് പൊലീസ് ആലോചിക്കുന്നത്

Published on 22nd November 2022
Aftab-_Shraddha_Walker

മോദിയെ തെരഞ്ഞെടുത്തില്ലെങ്കില്‍ അഫ്താബുമാര്‍ ഓരോ നഗരത്തിലും ജനിക്കും; ശ്രദ്ധ കൊലപാതകം പ്രചാരണമാക്കി ബിജെപി

രാജ്യത്ത് ശക്തനായ ഒരുനേതാവ് ഇല്ലെങ്കില്‍ നമ്മുടെ സഹോദരി ശ്രദ്ധ വാല്‍ക്കറിനെ കൊലപ്പെടുത്തിയ പോലെ അഫ്താബുമാര്‍ ഓരോ നഗരത്തിലും ജനിക്കുമെന്ന് ബിജെപി നേതാവും അസം മുഖ്യമന്ത്രിയുമായ ഹിമന്ത ബിശ്വ ശര്‍മ

Published on 19th November 2022
afthab

പുലര്‍ച്ചെ കൈയില്‍ ബാഗുമായി അഫ്താബ്;  ശ്രദ്ധയുടെ മൃതദേഹാവശിഷ്ടങ്ങളെന്ന് സംശയം; നിര്‍ണായക ദൃശ്യങ്ങള്‍ പുറത്ത്

ഒക്ടോബര്‍ പതിനെട്ടാം തീയതിയിലെ ദൃശ്യങ്ങളാണ് പൊലീസ് പരിശോധിക്കുന്നത്.

Published on 19th November 2022
sradha
shraddha_walker

വെട്ടിനുറുക്കിയ ശേഷം മുഖം കത്തിച്ചു; കണ്ടെത്തിയാലും ഒരിക്കലും തിരിച്ചറിയരുത്; അഫ്താബിന്റെ വെളിപ്പെടുത്തല്‍

യുവതിയുടെ മൃതദേഹം 35 ക്ഷണങ്ങളാക്കി മുറിച്ച ശേഷം, ശരീരഭാഗങ്ങള്‍ കണ്ടെത്തിയാല്‍ പോലും തിരിച്ചറിയാനാകാത്ത വിധത്തില്‍ മുഖം കത്തിച്ചുകളയുകയായിരുന്നെന്ന് അഫ്താബ്

Published on 17th November 2022
afthab_poonawala_2

ഇനിയും കണ്ടെത്താനാകാതെ ശ്രദ്ധയുടെ തലയും മൊബൈലും കത്തിയും; അഫ്താബിനെ നാര്‍കോ ടെസ്റ്റിന് വിധേയനാക്കണമെന്ന് പൊലീസ്

കൊലപാതകത്തിന് ശേഷം ശ്രദ്ധയുടെ അക്കൗണ്ടില്‍ നിന്നും പ്രതി 54,000 രൂപ പിന്‍വലിച്ചതായി കണ്ടെത്തി

Published on 17th November 2022
afthab_shradha

അറുത്തെടുത്ത ശ്രദ്ധയുടെ തലയെടുത്ത് എന്നും നോക്കും, ഭക്ഷണം സൂക്ഷിച്ചതും അതേ ഫ്രിഡ്ജില്‍ തന്നെ; സൈക്കോ കില്ലറുടെ രീതികളിൽ അമ്പരന്ന് പൊലീസ്

പുതിയ കാമുകിയെ വീട്ടിലേക്കു കൊണ്ടുവരുമ്പോള്‍ ശ്രദ്ധയുടെ മൃതദേഹം ഫ്രിജില്‍നിന്ന് കബോര്‍ഡിലേക്ക് മാറ്റാനും അഫ്താബ് ശ്രദ്ധിച്ചിരുന്നു

Published on 16th November 2022

Search results 1 - 7 of 7