• Search results for Agent
Image Title
rohit

'ആരൊക്കെ എന്തൊക്കെ ചെയ്യണമെന്ന് കൃത്യമായി തീരുമാനിച്ചിട്ടുണ്ട്, ഒരു ആശയക്കുഴപ്പവുമില്ല'

ലോകകപ്പിനു മുന്നോടിയായുള്ള ഇന്ത്യയുടെ സമീപകാല മുന്നേറ്റങ്ങള്‍ വലിയ പ്രതീക്ഷയാണു നല്‍കുന്നതെന്നു ക്യാപ്റ്റന്‍ രോഹിത് ശര്‍മ പ്രതികരിച്ചു

Published on 28th September 2023
victor

നാപോളിയുടെ നാണംകെട്ട പ്രവൃത്തികള്‍! സൂപ്പര്‍ താരത്തെ സ്വന്തം ക്ലബ് തന്നെ അപമാനിക്കുന്നു; നിയമ നടപടിക്കൊരുങ്ങി വിക്ടര്‍ ഓസിമന്‍

താരത്തെ അപമാനിക്കുന്ന തരത്തില്‍ നാപോളി ക്ലബ് അവരുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജില്‍ വീഡിയോ പോസ്റ്റ് ചെയ്തതാണ് ഇപ്പോള്‍ വിവാദമായി മാറിയിരിക്കുന്നത്

Published on 28th September 2023
rupees

ആര്‍ബിഐയുടെ ഇടപെടല്‍ ഫലം കണ്ടില്ല; രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയില്‍ 

ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയില്‍

Published on 19th September 2023
lic

എല്‍ഐസി ഏജന്റുമാരുടെ ഗ്രാറ്റുവിറ്റി ഇനി അഞ്ചുലക്ഷം, ടേം ഇന്‍ഷുറന്‍സും ഉയര്‍ത്തി; ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ച് കേന്ദ്രം 

എല്‍ഐസി ഏജന്റുമാരുടെ ക്ഷേമം മുന്‍നിര്‍ത്തി പ്രഖ്യാപനങ്ങളുമായി കേന്ദ്രസര്‍ക്കാര്‍

Published on 19th September 2023
Old_and_new_Parliament_House

പാർലമെന്റ് സമ്മേളനം ഇന്ന് മുതൽ പുതിയ മന്ദിരത്തിൽ; ലോക്സഭയും രാജ്യസഭയും ചേരും 

പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരണഘടനയുമായി പഴയ മന്ദിരത്തിൽ നിന്ന് പുതിയ മന്ദിരത്തിലേക്ക് നടക്കും

Published on 19th September 2023
pradeep_1

അശ്ലീല വീഡിയോകള്‍ അയച്ചു; ഡിആര്‍ഡിഒ ശാസ്ത്രജ്ഞന്‍ പാക് ചാരവനിതയില്‍ ആകൃഷ്ടനായി; മിസൈല്‍ രഹസ്യവിവരങ്ങള്‍ ചോര്‍ത്തി നല്‍കി

ഡിര്‍ഡിഒയുടെ രഹസ്യവിവരങ്ങള്‍ സ്വന്തം ഫോണിലേക്കു മാറ്റുകയും ഇത് സാറയ്ക്കു നല്‍കുകയും ചെയ്തതായി കുറ്റപത്രത്തില്‍ പറയുന്നു

Published on 8th July 2023
mac

അർജന്റീനയ്ക്ക് ലോകകപ്പ് സമ്മാനിച്ച മികവ്; മാക്ക് അലിസ്റ്റർ ലിവർപൂളിൽ

അഞ്ച് വർഷത്തെ കരാറിലാണ് മാക്ക് അലിസ്റ്റർ ആൻഫീൽഡിലേക്ക് എത്തുന്നത്. 45 ദശലക്ഷം- 55 ദശലക്ഷം പൗണ്ടിനിടയിലുള്ള തുകയാണ് താരത്തിന്റെ റിലീസ് ക്ലോസിനായി ക്ലബ് നൽ‌കണം

Published on 5th June 2023
messi

'മെസി, ബാഴ്‌സലോണയിലേക്ക് തിരിച്ചെത്താന്‍ അതിയായി ആഗ്രഹിക്കുന്നു'

എന്നാല്‍ മെസിയുടെ തിരിച്ചെത്തല്‍ അത്ര എളുപ്പമല്ല. താരത്തെ തിരിച്ചെത്തിക്കണമെങ്കില്‍ ലാ ലിഗ പച്ചക്കൊടി വീശേണ്ടതുണ്ട്. സാമ്പത്തിക വിഷയമാണ് ക്ലബിന് തിരിച്ചടിയായി നില്‍ക്കുന്നത്

Published on 5th June 2023
COURT

ഇഎംഐ മുടങ്ങിയതിന്റെ പേരില്‍ റിക്കവറി ഏജന്റുമാരെ വച്ച് കാര്‍ പിടിച്ചെടുക്കാനാവില്ല: ഹൈക്കോടതി

വായ്പയുടെ പ്രതിമാസ ഗഡു (ഇഎംഐ) മുടങ്ങിയതിന്റെ പേരില്‍ ബാങ്കുകള്‍ക്ക് റിക്കവറി ഏജന്റുമാരെ വച്ച് കാര്‍ പിടിച്ചെടുക്കാനാവില്ലെന്ന് പട്‌ന ഹൈക്കോടതി

Published on 25th May 2023
neha sharma
mangalavaaram

'ടോപ്‌ലെസ്‌' ആയി കയ്യിൽ ചിത്രശലഭവും പിടിച്ച് പായൽ, മംഗൾവാരം ഫസ്റ്റ്ലുക്ക് പോസ്റ്റർ

ഹൊറർ ത്രില്ലർ ചിത്രം മംഗൾവാരത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്ത് വിട്ട് അണിയറപ്രവർത്തകർ

Published on 25th April 2023
trailer

മമ്മൂട്ടിയുടെ ശബ്‌ദത്തിൽ മേജർ മഹാദേവൻ, 'ഏജന്റ്' മലയാളം ട്രെയിലറെത്തി

ഏജന്റ് മലയാളം ട്രെയിലർ റിലീസ് ചെയ്‌തു
 

Published on 25th April 2023
ajith_pic

"എനിക്കും രണ്ട് കുട്ടികളുണ്ട്"; കൈക്കുഞ്ഞുമായി യാത്ര ചെയ്ത യുവതിയുടെ പെട്ടി ചുമന്ന് അജിത്, കുറിപ്പ് 

അജിത്തിന്റെ പുതിയൊരു ഫോട്ടോയും അതിനൊപ്പമുള്ള കുറിപ്പുമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്

Published on 16th April 2023
agent_teaser

'മമ്മൂട്ടി എന്നെ ഭയപ്പെടുത്തി, എന്തൊരു അഭിനയമാണ്'; പ്രശംസിച്ച് അഖിൽ അക്കിനേനി

മമ്മൂട്ടിക്കൊപ്പം അഭിനയിച്ചത് മികച്ച അനുഭവമായിരുന്നു എന്നാണ് അഖിൽ പറയുന്നത്

Published on 16th April 2023
samantha

ബനാറസി സാരിയിൽ തിളങ്ങി സാമന്ത, വില 13,800 രൂപ

ക്രീം നിറത്തിലുള്ള ബാനറസി സാരിയായിരുന്നു താരത്തിന്റെ വേഷം

Published on 9th April 2023

Search results 1 - 15 of 35