• Search results for Ahaana Krishna
Image Title
legg

അതെ, ഞങ്ങൾക്ക് കാലുകളുണ്ട്! 'ഓൺലൈൻ ആങ്ങളമാർ'ക്കെതിരെ അനശ്വരയ്ക്ക് പിന്തുണയുമായി മലയാള നായികമാർ 

അനുപമ പരമേശ്വരൻ, അനാർക്കലി മരക്കാർ, നിൽജ, കനി കുസൃതി തുടങ്ങി നിരവധിപ്പേർ 'ഓൺലൈൻ ആങ്ങളമാർ'ക്കെതിരെ രം​ഗത്തെത്തിക്കഴിഞ്ഞു

Published on 15th September 2020
AHAANA

'പൊളിച്ചു മാറ്റുന്നത് നിങ്ങളുടെ വീടാണെങ്കിലോ, ആളുകൾ തള്ളിക്കയറുന്നത് നിങ്ങൾക്ക് ഇഷ്ടപ്പെടുമോ?': കങ്കണയ്ക്ക് പിന്തുണയുമായി അഹാന

കെട്ടിടം പൊളിച്ചുനീക്കുന്ന ഭാഗത്തേക്ക് കടക്കാന്‍ ശ്രമിക്കുന്ന മാധ്യമപ്രവര്‍ത്തകന്റെ ചിത്രം പങ്കുവെച്ചായിരുന്നു കുറിപ്പ്

Published on 11th September 2020
SURENDRAN

'താങ്കളെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കും, ലക്ഷോപലക്ഷം ജനങ്ങളുടെ പിന്തുണയുണ്ട്'; കൃഷ്ണകുമാറിനോട് കെ സുരേന്ദ്രൻ

രേന്ദ്രമോദി സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങളെ അനുകൂലിച്ചതിന്റെ പേരിൽ താങ്കളേയും കുടുംബാംഗങ്ങളേയും വേട്ടയാടാൻ ആരേയും അനുവദിക്കില്ലെന്നാണ് ഫേയ്സ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം പറഞ്ഞത്

Published on 20th August 2020
krishna

ഒരേ സമയം അഞ്ച് ചാനലില്‍ റിലീസ്; നൃത്തത്തില്‍ വീണ്ടും ഞെട്ടിച്ച് അഹാനയും അനിയത്തിമാരും 

കൃഷ്ണ കുമാറും, ഇഷാനിയും, ദിയയും, ഹന്‍സികയും കടുത്ത മത്സരം നല്‍കുന്നുണ്ടെങ്കിലും കാഴ്ചക്കാരുടെ എണ്ണത്തില്‍ പതിവുപോലെ അഹാന തന്നെയാണ് മുന്നില്‍

Published on 18th August 2020
ahaana

'ഈ പെൺകുട്ടി എന്ത് തെറ്റാണ് ചെയ്തതെന്ന് എനിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല, അഹാനയോടൊപ്പം': ഹരീഷ് പേരടി 

നടിക്കും കുടുംബത്തിനും പിന്തുണയുമായി എത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി

Published on 2nd August 2020
AHAANA

'വേദനിപ്പിക്കാനോ കുറ്റക്കാരനാക്കാനോ ഉദ്ദേശിച്ചില്ല, നിരുപാധികം ക്ഷമ ചോദിക്കുന്നു'; കുറിപ്പുമായി അഹാന

ഒരിക്കലും ആ വ്യക്തിയെ വേദനിപ്പിക്കുക എന്നതോ, കുറ്റക്കാരനായി ഫ്രെയിം ചെയ്യുക എന്നതോ ആയിരുന്നില്ല ഉദ്ദേശം.

Published on 27th July 2020
ahaana

'19 ലക്ഷം ഫോളോവേഴ്സിനു മുന്നിൽ അവർ എന്നെ ഒരു ‘ബുള്ളി’യാക്കി'; അഹാനയ്ക്കെതിരെ രൂക്ഷവിമർശനവുമായി യുവാവ്; വൈറൽ

തന്നെ ഒരു ‘സൈബർ ബുള്ളി’ ആയി അഹാന ഫോളോവ്ഴ്സിനു മുന്നിൽ അവതരിപ്പിച്ചെന്ന ആരോപണവുമായി മിസ‌്ഹാബ് രം​ഗത്തെത്തുകയായിരുന്നു

Published on 25th July 2020
AHANA_KRISHNA

'ലോക്ഡൗൺ വേണ്ടെന്ന് ചിന്തിച്ചിട്ടോ പറഞ്ഞിട്ടോ ഇല്ല', പുലർച്ചെ മൂന്ന് മണിക്ക് തനിച്ച് വീട്ടിലേക്ക് പോരേണ്ടി വന്നു; വിശദീകരണവുമായി അഹാന

കൊറോണ അല്ലെങ്കിൽ കോവിഡ് എന്നീ പദങ്ങൾ പോലും താൻ ഉപയോ​ഗിച്ചിട്ടില്ലെന്നും അഹാന പറഞ്ഞു

Published on 24th July 2020
kalidas

സൈബർ ബുള്ളീസിനോട് അഹാനയുടെ ഡയലോ​ഗ് പറഞ്ഞ് കാളിദാസ്, ഒപ്പം ചക്കിയും; വിഡിയോ

പെൺകുട്ടികൾ മാത്രമല്ല സൈബർ ബുള്ളീയിങ്ങിന് ഇരയാവുന്നത് എന്ന അടിക്കുറിപ്പിലായിരുന്നു വിഡിയോ

Published on 22nd July 2020
ahaana
AHAANA

'കുറേ വിവരമില്ലാത്ത ആള്‍ക്കാര് വന്ന് പിച്ചുംപേയും പറയുന്നു', തെറിപറഞ്ഞവര്‍ക്ക് പ്രണയലേഖനവുമായി അഹാന; വിഡിയോ

തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വിഡിയോയിലൂടെയാണ് സൈബര്‍ ആക്രമികളെ താരം രൂക്ഷമായി വിമര്‍ശിച്ചത്

Published on 19th July 2020
ahaana

ഇക്കുറി മികച്ചതാര്? വാശിയേറിയ ചുവടുകളുമായി അഹാനയും സഹോദരിമാരും, വൈറലായി വിഡിയോ

വീണ്ടും വൈറലായിരിക്കുകയാണ് 'അഹാദിഷിക' സഹോദരിമാരുടെ നൃത്ത വിഡിയോ

Published on 17th July 2020
ahaana
ahaana_krishna

'ലൂക്ക ടീമിലുണ്ടായിരുന്ന രണ്ടുപേര്‍ എന്നോട് പറയരുതാത്ത ചില കാര്യങ്ങള്‍ പറഞ്ഞു, അത് എന്നെ വിഷമിപ്പിച്ചു'; തുറന്നുപറഞ്ഞ് അഹാന

ലൂക്ക റിലീസായതിന്റെ ഒന്നാം വാര്‍ഷികം പ്രമാണിച്ച് സിനിമയുമായി ബന്ധപ്പെട്ട തന്റെ ഓര്‍മ്മകള്‍ പങ്കുവച്ചിരിക്കുകയാണ് അഹാന

Published on 28th June 2020
ahaana

എന്നെ ആ ​ഗ്യാങ്ങിലേക്ക് വലിച്ചിഴയ്ക്കരുത്, 'നെപ്പോട്ടിസം ചൈൽഡ്' വിശേഷണത്തിൽ പ്രതികരിച്ച് അഹാന

താരപുത്രി എന്ന പരി​ഗണന ലഭിച്ചിട്ടുണ്ടായിരുന്നെങ്കിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പത്ത് സിനിമകളിൽ അഭിനയിക്കുകയും ഒരു അവാർഡെങ്കിലും വാങ്ങുകയും ചെയ്യുമായിരുന്നു എന്നും അഹാന

Published on 21st June 2020

Search results 1 - 15 of 47