• Search results for Ahmedabad
Image Title
I PHONE

ഡിസംബര്‍ ആദ്യ ആഴ്ചയില്‍ രണ്ടാം ഡോസ് സ്വീകരിച്ചാല്‍ 60,000 രൂപയുടെ ഐഫോണ്‍; ഓഫറുമായി നഗരസഭ

ഡിസംബര്‍ ഒന്നുമുതല്‍ ഏഴിനുള്ളില്‍ കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ചവര്‍ക്ക് നറുക്കെടുപ്പിലൂടെ 60,000 രൂപ വിലവരുന്ന ഐഫോണ്‍ സമ്മാനമായി നല്‍കും

Published on 1st December 2021
Head_tonsured
delhi airport flood

റണ്‍വേ പുഴ പോലെ; വിമാനങ്ങള്‍ വെള്ളത്തില്‍ ( വീഡിയോ)

വെള്ളക്കെട്ടിന്റെ പശ്ചാത്തലത്തില്‍ നിരവധി വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു

Published on 11th September 2021
sunder

സുന്ദര്‍ലാല്‍ ബഹുഗുണ; പ്രകൃതിയുടെ പ്രവാചകന്‍

സാങ്കേതിക അറിവുകളുടെ ആവര്‍ത്തനം എന്ന നിലയില്‍നിന്നു ജനങ്ങളുടെ അതിജീവനത്തിന്റെ വിശകലനമായി ഇന്ത്യന്‍ പരിസ്ഥിതി ചരിത്രം കാര്യമായി വളര്‍ന്നിട്ടില്ല

Published on 13th June 2021
gujrath

'ദേവന്‍മാര്‍ക്ക് കോപം'; വൈറസിനെ തുരത്താന്‍ പൂജ, കുടങ്ങളുമായി ആയിരക്കണക്കിന് സ്ത്രീകള്‍ (വീഡിയോ)

കോവിഡ് വ്യാപനം ശക്തമായി തുടരുമ്പോള്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് നടത്തിയ മതപരമായ ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയത് ആയിരക്കണക്കിന് സ്ത്രീകള്‍

Published on 5th May 2021
LALIT

ഓഫ് സ്പിന്നറുടെ ബൗളിങ് സ്പീഡ് 100ന് മുകളിൽ; വെളിപ്പെടുത്തലുമായി ലളിത് യാദവ്

പലപ്പോഴും 100ന് മുകളിലേക്ക് ലളിത്തിന്റെ ബൗളിങ് സ്പീഡ് എത്തിയിരുന്നു. ഇതിന് പിന്നിലെ കാരണം വെളിപ്പെടുത്തുകയാണ് താരം

Published on 30th April 2021
Patient sent back for want of 108 ambulance

'പോയി ആംബുലന്‍സില്‍ വരൂ'; കോവിഡ് ബാധിതനായ ബാലനെ ഇറക്കിവിട്ട് ആശുപത്രി; വൈറല്‍ വിഡിയോ

'പോയി ആംബുലന്‍സില്‍ വരൂ'; കോവിഡ് ബാധിതനായ ബാലനെ ഇറക്കിവിട്ട് ആശുപത്രി; വൈറല്‍ വിഡിയോ

Published on 23rd April 2021
lovers

വീട്ടുജോലിക്കെത്തിയ യുവതിയുമായി ഭര്‍ത്താവിന് അടുപ്പം; വീട്ടില്‍ നിന്നും അടിച്ചിറക്കി; പരാതിയുമായി ഭാര്യ

തന്നോടും കാമുകിയോടും ഒപ്പം ജീവിക്കണമെന്നാണ് ഭര്‍ത്താവിന്റെ ആവശ്യം

Published on 4th April 2021
ExLTxUqVgAoOtPm

കൂട്ടത്തോടെ ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ ടി20 കാണാനെത്തി; 28 ഐഐഎംഎ വിദ്യാര്‍ഥികള്‍ക്ക് കോവിഡ് പോസിറ്റീവ്

ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20 മത്സരം കണ്ട് മടങ്ങിയഐഐഎംഎയിലെ 28 വിദ്യാര്‍ഥികള്‍ക്ക് കോവിഡ് പോസിറ്റീവ്

Published on 26th March 2021
indian_team_congratulating_axar_patel_in_motera

ആദ്യ പന്ത് മുതല്‍ ശിഥിലമായ പിച്ച് ആവറേജ്? ഐസിസിക്കെതിരെ ഇംഗ്ലണ്ട് താരങ്ങള്‍

ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് നടന്ന മൊട്ടേരയിലെ പിച്ച് ആവറേജ് എന്ന് വിധിയെഴുതിയ ഐസിസിക്കെതിരെ ഇംഗ്ലണ്ട് മുന്‍ താരം ഡേവിഡ് ലോയിഡ്

Published on 16th March 2021
cricket
FOURT TEST England have won the toss

നാലാം ടെസ്റ്റ്; ഇംഗ്ലണ്ടിന് ടോസ്, ബാറ്റിങ്; ബുംറയ്ക്ക് പകരം സിറാജ് ടീമില്‍

ഇംഗ്ലണ്ട് ടീം ആര്‍ച്ചറിനും ബ്രോഡിനും വിശ്രമം നല്‍കി

Published on 4th March 2021
ravi_shastri

ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

കോവിഡ് വാക്‌സിന് പിന്നില്‍ പ്രവര്‍ത്തിച്ച ആരോഗ്യ വിദഗ്ധരേയും, ശാസ്ത്രജ്ഞരേയും 58കാരനായ രവി ശാസ്ത്രി അഭിനന്ദിച്ചു

Published on 2nd March 2021
amit_shah_pujara

പൂജാര ഇരട്ട ശതകം നേടി ഇവിടെ ടീമിനെ ജയിപ്പിക്കുന്നത് കാണണം: അമിത് ഷാ

പൂജാര ഇരട്ട ശതകം നേടി മൂന്നാം ടെസ്റ്റില്‍ ഇന്ത്യയെ ജയത്തിലേക്ക് എത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

Published on 24th February 2021
Ishant made his Test debut in 2007

രണ്ടാം ഓവറില്‍ സിബ്ലിയെ കൂടാരം കയറ്റി ഇഷാന്ത്, രാഷ്ട്രപതിയുടെ അനുമോദനത്തിനൊപ്പം ഗ്രൗണ്ടില്‍ മിന്നും തുടക്കം

പിങ്ക് ബോള്‍ ടെസ്റ്റില്‍ തന്റെ രണ്ടാമത്തെ ഓവറില്‍ തന്നെ ഇംഗ്ലണ്ട് ഓപ്പണര്‍ ഡോം സിബ്ലിയെ ഇഷാന്ത് കൂടാരം കയറ്റി

Published on 24th February 2021

Search results 1 - 15 of 48