• Search results for Ajay Devgn
Image Title
ajay

'അത്തരം ആളുകൾ വൃത്തികെട്ട ക്രിമിനലുകളാണ്'; ദേഷ്യത്തിൽ അജയ് ദേവ്​ഗൺ

നിരവധി ഡോക്ടർമാരും നേഴ്സുമാരുമാണ് ആക്രമണത്തിന് ഇരയാകുന്നത്

Published on 12th April 2020
DEEPIKA

താമസിച്ചെത്തിയതിന് പരസ്യമായി ഏത്തമിട്ട് രണ്‍വീര്‍, കാരണം ഭാര്യയാണെന്ന് വിശദീകരണവും; കിടിലന്‍ മറുപടിയുമായി ദീപിക (വിഡിയോ)

ഭാര്യ ടൗണിലാണ് താമസിക്കുന്നതെന്നും അവിടുന്ന് ഇവിടേക്കെത്താന്‍ വളരെ പ്രയാസമാണെന്നുമായിരുന്നു രണ്‍വീര്‍ പറഞ്ഞ ന്യായം

Published on 3rd March 2020

രാജമൗലിയുടെ ബ്രഹ്മാണ്ഡചിത്രത്തില്‍ അഭിനയിക്കുന്നതിന് എനിക്ക പണം വേണ്ട; കാരണം വ്യക്തമാക്കി അജയ് ദേവ്ഗണ്‍

ചിത്രത്തിലെ പ്രധാനവേഷത്തിലെത്തുന്നതിന് മറ്റുതാരങ്ങളായ ജൂനിയര്‍ എന്‍ടിആറിനും രാംചരണ്‍ തേജിനും നല്‍കിയ അതേ തുക രാജമൗലി അജയിനും വാഗ്ദാനം ചെയ്തിരുന്നു

Published on 6th February 2020
keerthi_priya

കീർത്തി സുരേഷിന് പകരം പ്രിയാമണി, മൈദാനിൽ അജയ് ദേവ്ഗണിന്റെ നായികയാര്? 

റഹീമായി അജയ് ദേവ്ഗണ്‍ എത്തുമ്പോൾ സയ്യിദ് അബ്ദുള്‍ റഹിമിന്റെ ഭാര്യയായിട്ടാണ് നായികാ കഥാപാത്രം

Published on 19th January 2020
keerthy

ബോളിവുഡ് ചിത്രത്തോട് 'നോ' പറഞ്ഞ് കീര്‍ത്തി സുരേഷ്; അജയ് ദേവ്ഗണിന്റെ ഭാര്യാ വേഷം വേണ്ട! 

27കാരിയായ കീര്‍ത്തിയെ സംബന്ധിച്ചിടത്തോളം ഈ കഥാപാത്രം പ്രായമേറിയതാണെന്നാണ് വിലയിരുത്തല്‍

Published on 17th January 2020
ajay_devgo

'കുഞ്ഞുടുപ്പിട്ട് ദൈവത്തിന്റെ മുന്നില്‍ ചെല്ലാന്‍ നാണമില്ലേ'; ഷോര്‍ട്ട്‌സ് ധരിച്ച് ക്ഷേത്ര ദര്‍ശനം; അജയ് ദേവ്ഗണ്ണിന് നേരെ സൈബര്‍ ആക്രമണം

ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിന്റേയും വഴിപാടുകള്‍ കഴിക്കുന്നതിന്റെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് ഒരു വിഭാഗം വിശ്വാസികള്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത്

Published on 6th August 2019
KEERTHI

മെലിഞ്ഞ് സുന്ദരിയായത് ബോളിവുഡ് ചിത്രത്തിനുവേണ്ടിയല്ല; കീർത്തി സുരേഷിന്റെ മാറ്റം ആരാധകർക്കുള്ള പുതിയ സർപ്രൈസ് 

അമിത് ശര്‍മയുടെ സ്‌പോര്‍ട്ട്‌സ് ഡ്രാമ ചിത്രത്തിലൂടെയാണ് കീര്‍ത്തി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്

Published on 24th July 2019
ajay-devgn

സിനിമയല്ലല്ലോ ജീവിതം, കജോള്‍ ഒപ്പമുള്ളപ്പോള്‍ വേറെ സ്ത്രീകളെ വായ്‌നോക്കിയാല്‍ നല്ല തമാശയാണ് ; അജയ് ദേവ്ഗണ്‍ 

ജീവിതത്തിൽ ഒരിക്കലും അത്തരത്തിലൊരു അവസ്ഥ ഉണ്ടായിട്ടില്ലെന്നാണ് അജയ് യുടെ വാക്കുകൾ

Published on 15th May 2019
KAJOL

മഴയാണെങ്കിലും വെയിലാണെങ്കിലും 14 മണിക്കൂര്‍ ജോലി; തൊണ്ണൂറുകളുടെ ഓര്‍മ്മ പങ്കുവച്ച് കജോള്‍  

മെയ്ക്കപ്പ് ഇടുന്നതിനിടയില്‍ പകര്‍ത്തിയ തന്റെ ഒരു പഴയകാല ചിത്രവും കജോള്‍ ചേര്‍ത്തിട്ടുണ്ട്

Published on 2nd May 2019
dede

‘ദേ ദേ പ്യാർ ദേ’, അൻപതുകാരന്റെയും ഇരുപത്തിയാറുകാരിയുടെയും പ്രണയം; ട്രെയിലർ കാണാം 

ആഷിഷ് എന്ന അൻപതുകാരനായി അജയ് ദേവ്ഗൺ എത്തുന്ന ചിത്രത്തിൽ രാകുൽ പ്രീതാണ് 26കാരിയായ അയേഷ

Published on 2nd April 2019
film

'സല്യൂട്ട്'; ഇന്ത്യന്‍ സേനയ്ക്ക് കയ്യടിച്ച് താരങ്ങള്‍ 

ഹിന്ദി, തമിഴ്, മലയാളം തുടങ്ങിയ മിക്ക ഭാഷകളിലെയും താരങ്ങള്‍ ഇന്ത്യന്‍ സേനയെ അഭിനന്ദിച്ച് രംഗത്തെത്തിക്കഴിഞ്ഞു

Published on 26th February 2019
ajay

'ഒന്നും മിണ്ടാതെ ഒരു മുറിയില്‍ മണിക്കൂറുകളോളം ഞങ്ങള്‍ക്ക് ഒന്നിച്ചിരിക്കാം'; 20 വര്‍ഷങ്ങള്‍ പിന്നിട്ട ദാമ്പത്യ വിജയത്തിന് കാരണം ഇത്, തുറന്നുപറഞ്ഞ് അജയ്  

ആഘോഷങ്ങള്‍ പൊടിപൊടിക്കുന്നതിന് മുമ്പ് വിജയകരമായ ഇരുവരുടെയും ദാമ്പത്യത്തിന്റെ രഹസ്യം തുറന്നുപറഞ്ഞിരിക്കുകയാണ് അജയ്

Published on 24th February 2019
ajay

അത് ക്രൂരതയാണ്, എന്റെ മക്കളെ വെറുതെ വിടൂ; വൈകാരികമായി പ്രതികരിച്ച്‌ അജയ് ദേവഗണ്‍ 

വേണമെങ്കില്‍ തന്നെയും ഭാര്യയെയും ട്രോളിക്കോളും മക്കളെ വെറുതെ വിടൂ എന്നാണ് അജയ്‌യുടെ വാക്കുകള്‍

Published on 20th February 2019

എനിക്ക് പതിനാറാം വയസ്സിലെ അതേ ചുറുചുറുക്കും സൗന്ദര്യവും; ഇന്നും പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലെന്ന് കജോള്‍

എനിക്ക് പതിനാറാം വയസ്സിലെ അതേ ചുറുചുറുക്കും സൗന്ദര്യവും - ഇന്നും പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലെന്ന് കജോള്‍

Published on 21st January 2019
ajaykajol

കജോള്‍ പിശുക്കിയെന്ന് അജയ്; വീട്ടിലെ സിങ്കം അജയെന്ന് കജോളും 

താനാണ് വീട്ടില്‍ കൂടുതല്‍ പണം ചിലവാക്കുന്ന ആളെന്നും കജോള്‍ വളരെ പിശുക്കിയാണെന്നും അജയ് പറഞ്ഞു

Published on 5th October 2018

Search results 1 - 15 of 16