• Search results for Ajinkya Rahane
Image Title
rahane5

അന്ന്‌ കര്‍ഷകര്‍ക്കൊപ്പം, ഇന്ന്‌ നാടിനെ കോവിഡ്‌ പിടികൂടുമ്പോഴും ഒപ്പമുണ്ട്‌; 10 ലക്ഷം രൂപ നല്‍കി രഹാനെ

മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ രഹാനെ 10 ലക്ഷം രൂപ നല്‍കി

Published on 29th March 2020
rahane

ആരാധകരോട് രഹാനെയുടെ ചോദ്യം; 'വട പാവ്' എങ്ങനെ കഴിക്കാനാണ് നിങ്ങള്‍ ഇഷ്ടപ്പെടുന്നത്?

ഇന്ത്യന്‍ ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ ആരാധകരോട് ഒരു ചോദ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍

Published on 10th January 2020
rahane586

പിങ്ക് ബോള്‍ ടെസ്റ്റ് സ്വപ്‌നം കണ്ട് ഉറക്കം, രഹാനയെ ട്രോളി കോഹ് ലിയും ധവാനും

രഹാനെയുടെ പോസ്റ്റിലെ കൗതുകത്തിനൊപ്പം അതിന് കോഹ് ലിയും ധവാനുമെല്ലാം നല്‍കിയ മറുപടികളും ആരാധകരെ ആകര്‍ഷിക്കുന്നു

Published on 19th November 2019
images_(2)

കാത്തിരിപ്പിന് വിരാമം; സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍; കോഹ്‌ലിക്ക് വിശ്രമം

മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സഞ്ജു സാംസണ്‍ ടി20 പരമ്പരയ്ക്കുള്ള ടീമില്‍ ഇടം കണ്ടെത്തി

Published on 24th October 2019
ro

വന്‍ നേട്ടവുമായി രോഹിത് ശര്‍മ; രഹാനെയ്ക്കും മുന്നേറ്റം; മാറ്റമില്ലാതെ കോഹ്‌ലി

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഓപണറായി സ്ഥാനക്കയറ്റം കിട്ടിയത്, ഇരട്ട സെഞ്ച്വറിയടക്കം സ്വന്തമാക്കി ആഘോഷിച്ച ഇന്ത്യന്‍ താരം രോഹിത് ശര്‍മയ്ക്ക് മറ്റൊരു നേട്ടം

Published on 23rd October 2019
BCCI209203892323

ആദ്യ ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ചു; നാല് ബൗളര്‍മാര്‍ മാത്രമായി ഇന്ത്യ, റിഷഭ് പന്ത് പുറത്ത്‌

വിശാഖപട്ടണത്ത് റണ്‍ ഒഴുകും എന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് നാല് സ്‌പെഷ്യലൈസ്ഡ് ബൗളര്‍മാര്‍ മാത്രമായി ഇന്ത്യ ഇറങ്ങുന്നത്

Published on 1st October 2019
australia-v-india

കെ എല്‍ രാഹുലിനെ ഒഴിവാക്കി, ശുഭ്മാന്‍ ഗില്‍ ടീമില്‍; സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു

ടെസ്റ്റില്‍ ഓപ്പണറായി ഇറങ്ങാന്‍ രോഹിത് ശര്‍മയ്ക്ക് അവസരം നല്‍കുകയാണെന്ന് ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദ് പറഞ്ഞു

Published on 12th September 2019
ipl6+

ബെയില്‍സിന്റെ കളിയില്‍ സഹികെട്ട് രഹാനെ പറയുന്നു, അത് ഡെഡ് ബോളാക്കണം, ബൗണ്ടറി എങ്കിലും അനുവദിക്കരുത്‌

രാജസ്ഥാന്‍ റോയല്‍സ്-ചെന്നൈ സൂപ്പര്‍ കിങ്‌സ് മത്സരത്തിലായിരുന്നു ബെയില്‍സ് ആദ്യം രഹാനെയുടെ സംഘത്തെ ചതിക്കുന്നത്

Published on 9th April 2019
rcb_rr

കന്നി ജയം നേടിയെടുത്ത് രാജസ്ഥാൻ; കൊഹ്ലിപ്പടയ്ക്ക് നാലാമതും തോൽവി

പന്ത്രണ്ട് റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍ നേടിയ ശ്രയാസ് ഗോപാല്‍ ആണ് മാന്‍ ഓഫ് ദി മാച്ച്

Published on 3rd April 2019
Ajinkya_Rahane

അടിച്ചു തകര്‍ക്കുന്നവരെയാണ് നിങ്ങള്‍ക്ക് ഇഷ്ടം, പക്ഷേ  എന്റെ കഴിവില്‍ എനിക്ക് വിശ്വാസമുണ്ടെന്ന് രഹാനെ

എന്റെ കഴിവിലും, സാങ്കേതികത്വത്തിലുമാണ് ഞാന്‍ വിശ്വസിക്കുന്നതെന്ന് പറയുകയാണ് ഇന്ത്യന്‍ ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റന്‍ അജങ്ക്യാ രഹാനെ

Published on 17th March 2019

ബോക്സിങ് ഡേ ടെസ്റ്റ് നാളെ മുതൽ ; രണ്ട് ഓപ്പണർമാരും പുറത്ത് ; മായങ്കിന് അരങ്ങേറ്റം

പരമ്പരയിലെ ആദ്യ മത്സരങ്ങളില്‍ നിരാശപ്പെടുത്തിയ ഓപ്പണര്‍മാരായ ലോകേഷ് രാഹുലും, മുരളി വിജയും പ്ലേയിങ് ഇലവനില്‍ നിന്ന് പുറത്തായി

Published on 25th December 2018

ധോണിയെ തഴഞ്ഞ് ഇന്ത്യയുടെ ടി20 ടീം; ടെസ്റ്റ് സംഘത്തിലേക്ക് മടങ്ങിയെത്തി രോഹിത്, മുരളി വിജയ്, പാര്‍ത്ഥിവ്

ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യയുടെ ടെസ്റ്റ്, ടി20 ടീമുകളേയും വിന്‍ഡീസിനെതിരായ മൂന്ന് ടി20 മത്സരങ്ങളടങ്ങിയ പരമ്പരയ്ക്കുള്ള ടീമിനേയും പ്രഖ്യാപിച്ചു.

Published on 27th October 2018

രഹാനെയെ ഒഴിവാക്കിയത് അത്ഭുതപ്പെടുത്തിയെന്ന് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ; ടീം സെലക്ഷനെ ന്യായീകരിച്ച് കോഹ്‌ലി

രഹാനെയെ ആദ്യ മല്‍സരത്തിനുള്ള ടീമില്‍ നിന്നും ഒഴിവാക്കിയ നടപടി അത്ഭുതപ്പെടുത്തിയതായി ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഹാഫ് ഡുപ്ലെസി

Published on 9th January 2018

Search results 1 - 13 of 13