• Search results for Aju Varghese
Image Title
aju

എല്ലാവരും കൂടി ഒരു വീട്ടില്‍, ഓ നിങ്ങള്‍ എന്നാന്നു വെച്ചാ അങ്ങ് ചെയ്യന്നേ എന്ന് റാന്നിക്കാര്‍; സ്‌നേഹത്തെക്കുറിച്ച് അജു വര്‍ഗീസ്

റാന്നി വിട്ടുപോരുമ്പോള്‍ ഒരുപാട് സൗഹൃദങ്ങള്‍, ചിരികള്‍, ആശിര്‍വാദങ്ങള്‍ ഞങ്ങള്‍ ചേര്‍ത്തുപിടിക്കുന്നു എന്നാണ് താരം കുറിക്കുന്നത്

Published on 11th January 2020
aju

സിക്‌സ് പാക്കില്‍ അജു വര്‍ഗീസ്; പാമ്പിനെ വിഴുങ്ങിയോ എന്ന് ലാല്‍

ബനിയന്‍ പൊക്കി സിക്‌സ് പാക്ക് ബോഡിയും കാണിച്ചു നില്‍ക്കുന്ന അജുവിന്റെ ചിത്രമാണ് ഇതില്‍ കാണുന്നത്

Published on 8th December 2019
kamala

കമലയെ മിസ് ചെയ്യുമെന്ന് ട്രംപ്; സിനിമയുടെ പ്രമോഷന്‍ ഏറ്റെടുത്തതിന് നന്ദി പറഞ്ഞ് അജു; ട്രോള്‍

അജു വര്‍ഗീസ് പ്രധാന വേഷത്തില്‍ എത്തിയ കമല കാണാന്‍ പറ്റാത്തതിന്റെ വിഷമമാണ് ട്രംപിന് എന്നാണ് ചില ട്രോളന്മാരുടെ കണ്ടെത്തല്‍

Published on 4th December 2019
aju

'ഒരു റോൾ തരുമോ' എന്ന് ആരാധകർ, 'ചെറിയ റോൾ ഓകെ ആണോ'യെന്ന് അജു 

കരുനാഗപ്പള്ളി സ്വദേശി ദേവലാൽ വിനീഷ് എന്ന യുവാവിനാണ് ഈ സൗഭാ​ഗ്യം

Published on 1st December 2019
pathira

മൂവര്‍സംഘം വീണ്ടും ഒന്നിക്കുന്നു; കോമഡിക്കൊപ്പം ഇക്കുറി ഹൊററും, 'പാതിരാ കുര്‍ബാന'

ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

Published on 3rd November 2019
helen

'താൻ കെട്ടുവോ? ആ ഞാൻ കെട്ടും'; ഭീതിയും സസ്‌പെന്‍സും നിറച്ച് ഹെലൻ ട്രെയിലർ 

ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രം ഹാബിറ്റ് ഓഫ് ലൈഫിന്റെ ബാനറില്‍ വിനീത് ശ്രീനിവാസനാണ് നിര്‍മ്മിക്കുന്നത്

Published on 20th October 2019
AJU

അജുവിന്റെ ബാഹുബലി പാട്ട് ഒരുങ്ങിയത് ഇങ്ങനെ; മേക്കിങ് വിഡിയോ കാണാം  

'ഞാനെന്നും കിനാവ്' എന്ന ഗാനത്തിന്റെ മേക്കിങ് വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകർ

Published on 17th October 2019
AJU

റിലീസാകാത്ത സിനിമ കണ്ട് കിശയിലെ കാശ് പോയെന്ന് വിമർശനം; മറുപടി നൽകി അജു 

പുതിയ ​ഗാനം ശ്രദ്ധേയമായതിന് പിന്നാലെ അജു പങ്കുവച്ച ട്രോളാണ് ഇപ്പോൾ ചർച്ചയാകുന്നത്

Published on 26th September 2019
nivin

ആരാണെന്ന് അറിയാതെ ഓട്ടോഗ്രാഫ് ചോദിക്കാനെത്തി കുട്ടിആരാധിക; നാറ്റിക്കല്ലേ എന്ന് നിവിന്‍ പോളി; വിഡിയോ

ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിലാണ് രസകരമായ സംഭവമുണ്ടായത്

Published on 18th September 2019
anna_ben

ബേബിമോളല്ല ഇനി 'ഹെലൻ'; വിനീത് ചിത്രത്തിൽ നായികയായി അന്ന ബെൻ, ഫസ്റ്റ് ലുക്ക് 

ചിത്രത്തിലെ ടൈറ്റിൽ വേഷമാണ് അന്നയെ തേടിയെത്തിയിരിക്കുന്നത്

Published on 1st August 2019
jayasurya

'അവിടെ ചര്‍ച്ച ഇവിടെ ചിത്രംവര'; ജയസൂര്യയ്ക്ക് മോഹന്‍ലാലിന്റെ സ്‌നേഹസമ്മാനം 

മോഹൻലാൽ സ്വന്തമായി വരച്ചുനൽകിയ ഒരു ചിത്രമാണ് ജയസൂര്യ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്

Published on 30th June 2019
mohanlal

താരരാജാവിന് ഇളമുറക്കാരുടെ പിറന്നാള്‍ സ്‌നേഹം; ലാലേട്ടന് മത്സരിച്ച് ആശംസകൾ നേർന്ന് യുവതാരങ്ങള്‍ 

59-ാം പിറന്നാൾ ആഘോഷിക്കുന്ന താരരാജാവിന് മത്സരിച്ച് പിറന്നാൾ ആശംസകൾ നേരുകയാണ് മലയാള സിനിമയിലെ യുവതാരങ്ങൾ

Published on 21st May 2019
aju_manju

മഞ്ജു ചേച്ചി ഒരു രക്ഷയുമില്ല, ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും അത്ഭുതമാണ്: അജു വര്‍ഗ്ഗീസ് 

'മമ്മൂക്കയ്‌ക്കൊപ്പം മധുരരാജയില്‍ ഒരു സീന്‍ ചെയ്തു, ഇപ്പോള്‍ ലാല്‍ സാറിനൊപ്പം ഇട്ടിമാണിയിലും, എനിക്കൊന്നും പറയാന്‍ കഴിയുന്നില്ല'

Published on 13th May 2019
haseena

സ്വന്തം സിനിമയുടെ പോസ്റ്റർ ഒട്ടിച്ച് യുവ സംവിധായിക; ചിത്രം പങ്കുവച്ച് അജു, കൈയ്യടിച്ച് സോഷ്യൽ മീഡിയ 

കന്നി ചിത്രത്തിന്റെ പോസ്റ്റർ ഒട്ടിക്കുന്ന ഹസീനയുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്

Published on 2nd May 2019
mohanlal

അജുവിന് വേണ്ടി ചിത്രം വരച്ച് മോഹന്‍ലാല്‍; അമൂല്യ സമ്മാനത്തിന് നന്ദി പറഞ്ഞ് താരം; വൈറല്‍

മോഹന്‍ലാല്‍ വരച്ച മൂന്ന് ചിത്രങ്ങളാണ് അജു പങ്കുവെച്ചത്

Published on 27th April 2019

Search results 1 - 15 of 35