• Search results for Aju varghese
Image Title
anna_ben

ബേബിമോളല്ല ഇനി 'ഹെലൻ'; വിനീത് ചിത്രത്തിൽ നായികയായി അന്ന ബെൻ, ഫസ്റ്റ് ലുക്ക് 

ചിത്രത്തിലെ ടൈറ്റിൽ വേഷമാണ് അന്നയെ തേടിയെത്തിയിരിക്കുന്നത്

Published on 1st August 2019
jayasurya

'അവിടെ ചര്‍ച്ച ഇവിടെ ചിത്രംവര'; ജയസൂര്യയ്ക്ക് മോഹന്‍ലാലിന്റെ സ്‌നേഹസമ്മാനം 

മോഹൻലാൽ സ്വന്തമായി വരച്ചുനൽകിയ ഒരു ചിത്രമാണ് ജയസൂര്യ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്

Published on 30th June 2019
mohanlal

താരരാജാവിന് ഇളമുറക്കാരുടെ പിറന്നാള്‍ സ്‌നേഹം; ലാലേട്ടന് മത്സരിച്ച് ആശംസകൾ നേർന്ന് യുവതാരങ്ങള്‍ 

59-ാം പിറന്നാൾ ആഘോഷിക്കുന്ന താരരാജാവിന് മത്സരിച്ച് പിറന്നാൾ ആശംസകൾ നേരുകയാണ് മലയാള സിനിമയിലെ യുവതാരങ്ങൾ

Published on 21st May 2019
aju_manju

മഞ്ജു ചേച്ചി ഒരു രക്ഷയുമില്ല, ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും അത്ഭുതമാണ്: അജു വര്‍ഗ്ഗീസ് 

'മമ്മൂക്കയ്‌ക്കൊപ്പം മധുരരാജയില്‍ ഒരു സീന്‍ ചെയ്തു, ഇപ്പോള്‍ ലാല്‍ സാറിനൊപ്പം ഇട്ടിമാണിയിലും, എനിക്കൊന്നും പറയാന്‍ കഴിയുന്നില്ല'

Published on 13th May 2019
haseena

സ്വന്തം സിനിമയുടെ പോസ്റ്റർ ഒട്ടിച്ച് യുവ സംവിധായിക; ചിത്രം പങ്കുവച്ച് അജു, കൈയ്യടിച്ച് സോഷ്യൽ മീഡിയ 

കന്നി ചിത്രത്തിന്റെ പോസ്റ്റർ ഒട്ടിക്കുന്ന ഹസീനയുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്

Published on 2nd May 2019
mohanlal

അജുവിന് വേണ്ടി ചിത്രം വരച്ച് മോഹന്‍ലാല്‍; അമൂല്യ സമ്മാനത്തിന് നന്ദി പറഞ്ഞ് താരം; വൈറല്‍

മോഹന്‍ലാല്‍ വരച്ച മൂന്ന് ചിത്രങ്ങളാണ് അജു പങ്കുവെച്ചത്

Published on 27th April 2019
stars

ക്യൂ നിന്ന് ലാലേട്ടന്റെ വോട്ട്, കന്നി വോട്ടില്‍ ടൊവിനോ; ഫഹദും ലെനയും അജു വര്‍ഗ്ഗീസും അടക്കം താരനിര ബൂത്തിലെത്തി 

നടന്‍മാരായ ടൊവിനോ തോമസ്, അജു വര്‍ഗ്ഗീസ്, ഫഹദ് ഫാസില്‍, ഉണ്ണി മുകുന്ദന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവരും ഇതിനോടകം വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു

Published on 23rd April 2019
sunny

നടന്‍ സണ്ണി വെയ്ന്‍ വിവാഹിതനായി; ചിത്രങ്ങളും വിഡിയോയും കാണാം 

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം

Published on 10th April 2019

പേര് പൊല്ലാപ്പായി; സൂര്യയെ കളിയാക്കിയതല്ലെന്ന് അജുവിന്റെ വിശദീകരണം, 'അദ്ദേഹത്തിനെ ആരാധിക്കുന്ന ഫോക്കസ് ഔട്ടില്‍ നില്‍ക്കുന്ന ഒരുവന്‍'

തമിഴ് സൂപ്പര്‍സ്റ്റാര്‍ സൂര്യയെ പരിഹസിക്കുന്ന പേരാണെന്ന് ആരോപിച്ച് ആരാധകര്‍ രംഗത്തെത്തിയതാണ് അജുവിന് തലവേദനയായത്

Published on 20th March 2019
lad

ഇക്കുറി ഓണത്തിന് തളത്തില്‍ ദിനേശനെയും ശോഭയെയും വീണ്ടും കാണാം, ചാനലിലല്ല തീയേറ്ററില്‍! 

നിവിന്‍ പോളി തളത്തില്‍ ദിനേശനായും നയന്‍താര ശോഭയായും ചിത്രത്തിലെത്തുന്നു

Published on 26th February 2019

ദിലീപിനെ നിര്‍ദേശിച്ചത് മോഹന്‍ലാല്‍: തുറന്നുപറഞ്ഞ് അജുവര്‍ഗീസ് 

നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് കഥ കേട്ട ശേഷം ലാലേട്ടനാണ്  ചിത്രത്തിലെ നായകനായി ദിലീപിനെ നിര്‍ദേശിച്ചത് എന്ന്  ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് അജുവര്‍ഗീസ് വെളിപ്പെടുത്തിയത്

Published on 20th February 2019
aju

അക്ക വിത്ത് ഇക്ക പോസ്റ്റിന് അശ്ലീല കമന്റുകള്‍; അജുവര്‍ഗീസ്‌ പിന്‍വലിച്ചു

ഇതിന് താഴെ ആശ്ലീല കമന്റുകള്‍ നിറഞ്ഞതോടെയാണ് താരം പോസ്റ്റ് പിന്‍വലിച്ചത്

Published on 29th January 2019
AJU

ജൂണ്‍ ഫെബ്രുവരിയില്‍ വരും; അജു വര്‍ഗീസിന്റെ ബ്രേക്കിങ് ന്യൂസ് കേട്ട് അന്തംവിട്ട് ആരാധകര്‍

2019ല്‍ ജൂണ്‍ ഫെബ്രുവരിയില്‍ വരുമെന്ന് പറഞ്ഞ് ബ്രേക്കിങ് ന്യൂസിന്റെ രൂപത്തിലാണ് താരം പോസ്റ്റിട്ടത്

Published on 24th November 2018
aju

അന്ന് മലയാളം വായിക്കാന്‍ ദുല്‍ഖറിന് അറിയില്ല, ഡയലോഗ് പഠിച്ചത് ഇങ്ങനെ; തുറന്നു പറഞ്ഞ് അജു വര്‍ഗീസ്

00 ഡേയ്‌സ് ഓഫ് ലൗ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. മൂന്ന് ദിവസം മാത്രമാണ് ചിത്രീകരണമുണ്ടായിരുന്നത്

Published on 5th November 2018
aju_1

അര്‍ണബ് ഗോസ്വാമിക്കെതിരായ പോസ്റ്റ്; വിമര്‍ശിച്ച ആരാധകന് ചുട്ട മറുപടിനല്‍കി അജു വര്‍ഗീസ് 

കേരളത്തെ സഹായിക്കാന്‍ യുഎഇ പ്രഖ്യാപിച്ച 700 കോടിയെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ മലയാളികളെ അധിക്ഷേപിച്ച അര്‍ണബ് ഗോസ്വാമിയെ പരിഹസിച്ചുകൊണ്ടുള്ളതായിരുന്നു അജുവിന്റെ പോസ്റ്റ്

Published on 26th August 2018

Search results 1 - 15 of 26