Advanced Search
Please provide search keyword(s)- Search results for Alappuzha
Image | Title | |
---|---|---|
![]() | ആലപ്പുഴയില്‍ ഹൗസ് ബോട്ടിന്റെ മാതൃകയില്‍ പുതിയ പാലം; ടൂറിസ്റ്റുകള്‍ക്കായി സെല്‍ഫി പോയിന്റ്പാലത്തിന്റെ മധ്യഭാഗത്ത് നഗരക്കാഴ്ചകള്‍ കാണാന്‍ കഴിയുന്ന വിധത്തില്‍ സെല്‍ഫി പോയിന്റും ഉണ്ടാകും | |
![]() | വന്ദേഭാരത് ട്രെയിൻ സർവീസ് ഇന്നു മുതൽ; യാത്ര ആലപ്പുഴ വഴി; സമയക്രമം ഇങ്ങനെബുധനാഴ്ച മുതൽ ഇരുഭാഗത്തേക്കും ട്രെയിനുകൾ സർവീസ് നടത്തും | |
![]() | പ്രസവത്തിന് പിന്നാലെ അബോധാവസ്ഥയിലായ യുവതി മരിച്ചു: ആശുപത്രിക്കെതിരെ പരാതിആലപ്പുഴ വനിതാ – ശിശു ആശുപത്രി അധികൃതർക്കെതിരെ ബന്ധുക്കൾ ആരോഗ്യമന്ത്രിക്കും പൊലീസിനും പരാതി നൽകി | |
ആലപ്പുഴയിൽ വീട്ടമ്മ പൊള്ളലേറ്റ് മരിച്ച നിലയിൽ; കണ്ടെത്തിയത് വീടിനു പുറത്ത്വീടിനു പുറത്താണ് ഇവരെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാണെന്നു പ്രാഥമിക നിഗമനം | ||
![]() | കുട്ടിയെ കൈമാറുന്നതിനെ ചൊല്ലി തര്‍ക്കം; കോടതി വളപ്പില്‍ നാത്തൂന്‍മാര്‍ തമ്മില്‍ പൊരിഞ്ഞ തല്ല്ഭാര്യയും ഭര്‍ത്താവിന്റെ സഹോദരിയും തമ്മിലാണ് പൊരിഞ്ഞ അടി നടന്നത്. | |
![]() | 19 വയസ്, 21 കേസുകൾ: പൊലീസിനെ കുത്തിയ മോഷണക്കേസ് പ്രതിക്കെതിരെ കാപ്പ ചുമത്തുംമുഹമ്മദ് തായിഫിനെ പിടികൂടാനുള്ള ശ്രമത്തിനിടയിലാണ് മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ സന്ദീപിന് കുത്തേറ്റത് | |
![]() | നിയന്ത്രണം വിട്ട ബൈക്ക് മൈല്‍ക്കുറ്റിയില്‍ ഇടിച്ചു, പാടത്തേക്ക് വീണ യുവാവ് മരിച്ചുഊരുക്കരി ഭാഗത്ത് നിന്നു വരികയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ടു മൈല്‍ക്കുറ്റിയില്‍ ഇടിക്കുകയായിരുന്നു. | |
![]() | രണ്ടാം വന്ദേഭാരത് ഞായറാഴ്ച മുതൽ, റൂട്ട് ആലപ്പുഴ വഴി; സമയക്രമം ഇങ്ങനെരാവിലെ ഏഴ് മണിക്ക് കാസർകോടുനിന്ന് സർവീസ് തുടങ്ങി വൈകിട്ട് 3:05ന് തിരുവനന്തപുരത്തെത്തും. വൈകീട്ട് 4.05-നാണ് മടക്കയാത്ര | |
![]() | 'അച്ഛന്റെ ഫെയ്സ്ബുക്ക് ഐഡിയില്‍നിന്നു പോസ്റ്റ് ഇട്ടത് രണ്ടാനമ്മ'; 11കാരിയെ വില്‍പ്പനയ്ക്കു വച്ചതില്‍ പൊലീസ് കണ്ടെത്തല്പോസ്റ്റിട്ടത് പെണ്‍കുട്ടിയുടെ പിതാവുമായുള്ള വഴക്കിനെ തുടര്‍ന്ന് | |
![]() | റേഷൻ കാർഡ്– ആധാർ ബന്ധിപ്പിക്കൽ ഡിസംബർ 31 വരെഈ മാസം 30ന് അവസാനിക്കുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത് | |
![]() | മന്ത്രിസ്ഥാന അവകാശവാദത്തിൽ ചർച്ച?; എൽഡിഎഫ് യോഗം ഇന്ന്പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം യോഗത്തിൽ വിലയിരുത്തും | |
അത് കള്ളക്കേസ് തന്നെ, എസ് ഐയെ കുടുക്കിയ സി ഐയ്ക്ക് സസ്പെൻഷൻസസ്പെൻഷനിലായിരുന്ന എസ്ഐ ആമോദിനെ കഴിഞ്ഞദിവസം സർവീസിൽ തിരിച്ചെടുത്തിരുന്നു | ||
![]() | വിദ്യാർഥിനിയെ വഴിയിൽ തടഞ്ഞു നിർത്തി പീഡിപ്പിക്കാൻ ശ്രമം; അതിഥി തൊഴിലാളി അറസ്റ്റിൽഉത്തർപ്രദേശ് സ്വദേശി മുഹമ്മദ് സജ്ജാദ് ആണ് അറസ്റ്റിലായത് | |
![]() | കൂട്ടുകാരിക്കൊപ്പം സ്കൂളിനടുത്തുള്ള പുഞ്ചയിൽ പോയി: ഏഴാം ക്ലാസുകാരി മുങ്ങിമരിച്ചുകൂട്ടുകാരിക്കൊപ്പം പുഞ്ചയിൽ പോയപ്പോഴാണ് അപകടമുണ്ടായത് | |
![]() | ലോറിയും ബൈക്കും കൂട്ടിയിടിച്ചു; യുവഡോക്ടർ മരിച്ചുദേശീയപാതയിൽ പുന്നപ്ര കുറവൻ തോടിന് സമീപം പുലർച്ചെയായിരുന്നു അപകടം |
Search results 1 - 15 of 148