Advanced Search
Please provide search keyword(s)- Search results for Alappuzha news
Image | Title | |
---|---|---|
അതിതീവ്ര മഴ; 9 ജില്ലകളില്‍ നാളെ അവധികോഴിക്കോട്, എറണാകുളം, തൃശൂര്‍, ആലപ്പുഴ, കോട്ടയം, മലപ്പുറം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി | ||
![]() | ആഫ്രിക്കൻ ഒച്ചിനെ പിടിക്കാൻ മത്സരം, വിജയിക്ക് ഓണം ബംബർ; ഇത് വെറും കളിയല്ലഇതുവരെ 25000ഓളം ഒച്ചുകളെ പിടിച്ച് ഇവർ നശിപ്പിച്ചത് | |
വേദന കൊണ്ട് പുളഞ്ഞു; യുവതിക്ക് പൊലീസ് വാഹനത്തില്‍ സുഖപ്രസവം; സല്യൂട്ട്പൊലീസ് വാഹനത്തില്‍ യുവതിക്ക് സുഖപ്രസവം | ||
കോടതിയില്‍ കീഴടങ്ങാനെത്തി; വ്യാജ അഭിഭാഷക നാടകീയമായി മുങ്ങികോടതിയില് കീഴടങ്ങാനെത്തിയ വ്യജ അഭിഭാഷക നാടകീയമായി മുങ്ങി | ||
പരീക്ഷ ജയിക്കാതെ അഭിഭാഷകയായി കോടതിയില്‍; യുവതിക്കെതിരെ കേസ്; ഒളിവില്രണ്ടരവര്ഷമായി ജില്ലാ കോടതിയില്‍ ഉള്‍പ്പെടെ കോടതി നടപടികളില്‍ പങ്കെടുക്കുകയും ഒട്ടേറെ കേസുകളില്‍ അഭിഭാഷക കമ്മിഷനായി പോകുകയും ചെയ്തിട്ടുണ്ടെന്നു പരാതിയില്‍ പറയുന്നു | ||
'താലി മാത്രം മതി'; വധുവിന്റെ വീട്ടുകാർക്ക് 50 പവൻ സ്വർണം തിരിച്ചു നൽകി വരൻ; മാതൃകസ്ത്രീധനത്തിന്റെ പേരിൽ പെൺകുട്ടികളുടെ ജീവൻ നഷ്ടപ്പെടുന്ന വാർത്തകൾ കേൾക്കുന്നതിന് ഇടയിലാണ് സതീഷ് സത്യന്റേയും ശ്രുതി രാജിന്റേയും വിവാഹം മാതൃകയാവുന്നത് | ||
വീട്ടിൽ നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം കായലിൽകഴിഞ്ഞ രാത്രിയാണ് വീട്ടിൽ നിന്ന് ഹരീഷിനെ കാണാതാകുന്നത് | ||
ഡോക്ടറെ പൊലീസ് മർദിച്ചു, 23 ദിവസമായിട്ടും നടപടിയില്ല; കൂട്ട അവധിയെടുക്കാൻ ഡോക്ടർമാർ48 മണിക്കൂറിനുള്ളിൽ പ്രതിയെ അറസ്റ്റ് ചെയ്തില്ലെങ്കിൽ 9 നു ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ കൂട്ട അവധി എടുത്തു പ്രതിഷേധിക്കും | ||
'ഒച്ചുരഹിത ഗ്രാമം'; ഒരു നാട് മുഴുവന്‍ രാത്രി ഒച്ചിനെ പിടിക്കാനിറങ്ങുന്നുകൃഷി നശിപ്പിക്കുന്ന ഒച്ചുകളെ നശിപ്പിക്കാന്‍ ഒരു ഗ്രാമം മുഴുവന്‍ ഇറങ്ങുന്നു | ||
![]() | ആറു ദിവസത്തിനിടെ ഒരു കുടുംബത്തിലെ മൂന്നു പേർ കോവിഡ് ബാധിച്ചു മരിച്ചു, ഞെട്ടലിൽ നാട്രണ്ട് സഹോദരന്മാരും അവരിൽ ഒരാളുടെ ഭാര്യയുമാണ് കോവിഡ് ബാധിച്ചു മരിച്ചത് | |
![]() | കോവിഡ് സ്ഥിരീകരിച്ച നഴ്സിനെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ഇറക്കിവിട്ടു, റോഡരികിൽ നിന്നത് ഒരു മണിക്കൂർരു മണിക്കൂറിലധികം റോഡരികിൽ നിന്ന നഴ്സിനെ വീട്ടുകാർ എത്തിയാണ് ഫസ്റ്റ‍് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റിയത് | |
ആലപ്പുഴ ജില്ലയിലെ നാല് പഞ്ചായത്തുകള്‍ പൂര്‍ണമായും അടച്ചുആലപ്പുഴ ജില്ലയിലെ നാല് പഞ്ചായത്തുകള്‍ പൂര്‍ണമായും അടച്ചു |
Search results 1 - 12 of 12